ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട് ചേർത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകർക്കും,എന്റെ ചങ്കായ ആരാധർക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം, “കമ്മാര സംഭവം” ഞാൻ നിങ്ങൾക്കുമുന്നിൽ സവിനയം സമർപ്പിക്കുകയാണ്… എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്!! എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏൽപ്പിച്ച സംവിധായകനോടും,തിർക്കഥാകൃത്തിനോടും,നിർമ്മാതാവിനോടും നൂറുശതമാനം നീതി പുലർത്തിയീട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,
നിങ്ങൾ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുമ്പോഴാണു അതിനുപൂർണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും,പ്രാർത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാർത്ഥനയോടെ,
“കമ്മാരനെ”ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.
എല്ലാവർക്കും മലയാള പുതുവർഷാശംസകൾ.
#kammarasambhavam #motiontrailer
#kammarasambhavam
#kammarasambhavam
#kammarasambhavam #Audiolaunch
#kammarasambhavam @sreenath_n_unnikrishnan
“ഇന്ത്യൻ ലിബറേഷൻ പാർട്ടി”യുടെ “പടനായകൻ” പദവി സ്വപ്നം കണ്ട സുരേന്ദ്രൻ!
Indrans as (ILP) Surendran
നാളെ മുതൽ
#kammarasambhavam
#kammarasambhavam #VishuRelease
നേതാജിയോടുള്ള “ബഹുമാനാർത്ഥം” തന്റെ അച്ഛൻ തനിക്കിട്ട വലിയ പേരുമായി ജീവിക്കുന്ന കമ്മാരന്റെ മകൻ ബോസ്. Siddique as Bose Kammaran
ചരിത്രം തീരുന്നിടത്ത്… കഥകൾ തുടങ്ങുന്നു…!Shwetha Menon as Malayil Maheswari !!!
കമ്മാര ചരിത്രം തിരുത്താൻ മല കടന്നെത്തിയവൻ !!! Bobby Simha as Pulikesi
#kammarasambhavam #Trending1
#kammarasambhavam #fromtomorrow
#kammarasambhavam #teaser #March28 #6pm
ഈ സ്നേഹത്തിനുപകരംവയ്ക്കാൻ മറ്റൊന്നുമില്ല,
ഹൃദയം നിറഞ്ഞ നന്ദി.