Thank you Mukkam! 😊 At the inauguration of #Diya Gold&Diamonds
സ്റ്റീഫൻ…നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ..! #Lucifer In theatres. 😊
THANK YOU! 🙏
“You are the beggar.. so you can’t be the chooser..!”
#Lucifer in theaters.
@vivekoberoi
@mohanlal @therealprithvi @muraligopy_official @febru_aqua @antonyperumbavoor #aashirvadcinemas @vivekoberoi @indrajith_s @manju.warrier @tovinothomas @_saniya_iyappan_ @nyla_usha @kalabhavanshajonofficial @gijujohn @inst.adil @aneeshgmenon @deepakdevofficial @Poffactio #Lucifer #Lalettan #L #Prithviraj #PrithvirajSukumaran #Blockbuster
This is for you Achan. I know you’re watching!
#Lucifer From today.
#Lucifer “എന്റെ പിള്ളേരെ തൊടുന്നോടാ…??”
#Repost @tovinothomas with @download_repost
・・・
എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!!(Prathapachandran.jpg)
#L #celebratingsuccess #Lucifer
Talk about a personalised suite ❤️ Thank you @radiosuno #MGallery Doha! 😊
സുഹൃത്തുക്കളെ, ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി
പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. സസ്നേഹം
Team L
#Lucifer When #Ettan wants to celebrate and wifey springs the surprise 😊❤️