#Missing scenes#thrwbck#when u miss him just dig the gallery#@abhilashneelakandan Click#friends#travel#
ഓട്ടപാച്ചിലിനിടയിൽ ഇങ്ങനെ ഒരു നല്ല സന്ധ്യ… തർക്കങ്ങളും തത്വങ്ങളും ഒന്നുമില്ല… സമാധാനവും മനസ്സ് നിറയുന്ന സന്തോഷവും മാത്രം….❤ Chottanikkara
@halexofilms click#@keralaqueen.247 costumes#
@ajmal_photography_ click❤
Once again with @halexofilms❤that was total fun, thank u so much halexo films, kerala queen and shani..
Once again with @halexofilms❤that was total fun, thank u so much halexo films, kerala queen and shani..
❤@ajmal_photography_
#3 years of engagement#♥️
ഭ്രാന്തുകൾ കേട്ട് വശം കെട്ടിട്ടും കൂടുതൽ ചേർത്ത് പിടിക്കുന്ന ന്റെ പാവം പ്രണയം…😍 കടപ്പെട്ടിരിക്കുന്നു ഞാൻ!,🙏 പ്രണയ ദിനാശംസകൾ ❤❤❤
@halexofilms#costume by Shamna#we both#saree painting#
@halexofilms#costume by Shamna#we both#saree painting#
Do it#cast ur vote#do it wisely#choose the right#
ഇത്ര വേഗം ഇത്രയധികം കാര്യങ്ങൾ നമ്മൾ പറഞ്ഞുവോ എന്നത് ഓർത്തു നോക്കുമ്പോൾ അതിശയമാണ്… ❤
മഴയുറുമ്പുകളുടെ രാജ്യത്തെ രാജകുമാരിക്ക് ജന്മദിനാശംസകൾ 🤗😘 Muscat, Oman
#Go where u feel more alive#green#my pacha#@abhilashneelakandan click#good friends are like nature#they love and care#❤
#Somany roles#dreams#desires#plans#everything possible#because am a woman#trust urself ladies#happy women’s day#❤
#ഇഷ്ടങ്ങൾ#
Phone തൊഴിലാളിയായ ഞാനും ജോലികൾ തീരാത്ത അമ്മയും 😔വിഷു ഒരുക്കങ്ങൾ ❤ Chottanikkara
ചറപറ ഫോട്ടം ഇടണത് അധികവും ഈ മനുഷ്യന്റെ ക്ലിക്കുകൾ ആണ്….#@abhilashneelakandan
Photographers, സുഹൃത്തുക്കൾ ഒരുപാട് ഉണ്ടെങ്കിലും പേർസണൽ ലൈഫിൽ അധികവും യാത്ര ചെയ്തിട്ടുള്ളത് അഭിയുടെ കൂടെ ആണ്… സനൽ സുല്ലിടുന്ന പലയിടത്തും ഞങ്ങൾ കാറും ക്യാമറയും ആയി ഇറങ്ങും… sarayu’s sachet of stories ന്റെ അധികം എപ്പിസോഡ്സും shoot ചെയ്ത് തന്നത് അഭി ആണ്… സിനിമ, മോഡലിങ് ഷൂട്ടുകളുടെ തിരക്കിടിനിടയിലും അഭി ഇതിനും സമയം കണ്ടെത്തി…
ഒരു പാതിരാത്രി ബണ്ട് റോഡിലെ പാലത്തിന് മുകളിൽ ഞങ്ങൾ നക്ഷത്രം നോക്കി നിൽക്കുമ്പോഴാണ് youtube channel എന്ന ഐഡിയ തന്നെ വന്നത്.. ഈ ഫോട്ടോസ് ഒക്കെ ആരെടുക്കുന്നു എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് അഭിയെ പരിചയപ്പെടുത്തിയത്…. I really owe you, man!love 😘😘
#മീരാമ്മയുടെ 2കുഞ്ഞുങ്ങൾ#😍see how am pampered and spoiled#my make up artist Manu sent me this video just now😍he shot this today aftrnoon#bliss#i love these two# Mazhavil Manorama Studio