Home Actress Sarayu Mohan HD Photos and Wallpapers May 2019 Sarayu Mohan Instagram - #Krish photography#make up free series#being myself#

Sarayu Mohan Instagram – #Krish photography#make up free series#being myself#

Sarayu Mohan Instagram - #Krish photography#make up free series#being myself#

Sarayu Mohan Instagram – #Krish photography#make up free series#being myself# | Posted on 09/May/2019 12:45:40

Sarayu Mohan Instagram – വീണ്ടും ഒപ്പം നിൽക്കാൻ  ഒരുങ്ങുകയാണ്  നമ്മൾ…. പഠിക്കാനുളള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ വിദ്യാഭ്യാസം നിലച്ചുപോകുന്ന ധാരാളം കുട്ടികളുണ്ട് കേരളത്തില്‍.അങ്ങനെയുള്ള  കുറേ  കുട്ടികളിൽ കുറച്ചു പേർക്ക് പഠനോപകരണങ്ങൾ  എത്തിക്കാൻ  കഴിഞ്ഞ  വർഷങ്ങളിൽ  ഒക്കെ  നമുക്ക് , ദിശക്ക് സാധിച്ചിട്ടുണ്ട്…. ഈ  വർഷവും അത്തരമൊരു  ചെറിയ  ഉദ്യമത്തിന്  ശ്രമിക്കുകയാണ്  ദിശ… ആദ്യ  ഘട്ടത്തിൽ  മലപ്പുറത്തെ  ദീർഘകാല  രോഗങ്ങൾ  ബാധിച്ച  50 കുട്ടികളുടെ കുടുംബങ്ങളിലേയ്ക്കും തുടർന്ന്  സംസ്ഥാനത്തെ  വിവിധ  ഇടങ്ങളിലായി  മറ്റു  കുട്ടികൾക്കും ഒപ്പമുണ്ടാകണമെന്ന്  ആഗ്രഹിക്കുന്നു…. 750 രൂപയുടെ  ഒരു  കിറ്റ്  ഒരുക്കി  നൽകാനാണ്  ആഗ്രഹിക്കുന്നത്… നിങ്ങളാൽ  കഴിയുന്ന ഏതൊരു ചെറിയ സഹായവും ഞങ്ങള്‍ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. Contact : sreenath – 7012085140
Akhila – 9656890145
Vighnesh – 8281787241

Account number:0426053000009765
South indian bank tirur
IFSC :SIBL0000426
Google pay no – 9645909333
Sarayu Mohan Instagram – World dance day❤

Check out the latest gallery of Sarayu Mohan