Bhama Instagram –

Bhama Instagram -

Bhama Instagram – | Posted on 27/Jun/2019 20:41:18

Bhama Instagram – എന്റെ ആദ്യ ചിത്രം നിവേദ്യം വന്നിട്ട് ഒരു വ്യാഴവട്ടമാകുന്നു…!
നീണ്ട 12 വർഷങ്ങൾ അങ്ങനെ കടന്നു പോയി ..
ലോഹിസാർ എന്ന അതുല്യ സംവിധായകന്റെ  കൂടെ തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയൊരു നിയോഗമാരുന്നു…
നിവേദ്യത്തിന്റെ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നു .
ലോഹിസാർ ന്റെ സ്മരണകളും …
ഓർമപ്പൂക്കൾ🙏
#June 28
Bhama Instagram – #my niece # Aaradhya #
turned 2 years old #B’day celebration 💃😇#family #love #everything Aleppey

Check out the latest gallery of Bhama