Surabhi Lakshmi Instagram – എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരേ,
നിങ്ങളോടൊരു സന്തോഷ വാർത്ത പങ്കിടട്ടെ. സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ സംരഭമായ “പെണ്ണാൾ ” എന്ന Music Series ലെ അടുത്ത ഗാനം
“കൗമാരം ”
ഞാൻ സംവിധാനം ചെയിതിരിക്കുന്നു.
സംവിധാന രംഗത്തേക്കുള്ള എന്റെ ചുവടുവെയ്പ്പാണിത്. ഒരു അഭിനേത്രി എന്ന നിലയിൽ
നിങ്ങളെല്ലാവരും എന്നെ എന്നും പ്രോത്സാഹിപ്പിച്ച് കൂടെ നിർത്തിയതുപോലെ
ഇപ്പോഴും കൂടെയുണ്ടാവില്ലേ.. കൗമാരം എന്ന ഗാനത്തിന്റെ
കൂടുതൽ വിവരങ്ങളുമായി
വീണ്ടും വരുന്നതുവരെ,
നിങ്ങൾ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസത്തിൽ
ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു… | Posted on 14/Jul/2019 12:22:22
Home Actress Surabhi Lakshmi HD Instagram Photos and Wallpapers October 2019 Surabhi Lakshmi Instagram - എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരേ,
നിങ്ങളോടൊരു സന്തോഷ വാർത്ത പങ്കിടട്ടെ. സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ സംരഭമായ "പെണ്ണാൾ " എന്ന Music Series ലെ അടുത്ത ഗാനം
"കൗമാരം "
ഞാൻ സംവിധാനം ചെയിതിരിക്കുന്നു.
സംവിധാന രംഗത്തേക്കുള്ള എന്റെ ചുവടുവെയ്പ്പാണിത്. ഒരു അഭിനേത്രി എന്ന നിലയിൽ
നിങ്ങളെല്ലാവരും എന്നെ എന്നും പ്രോത്സാഹിപ്പിച്ച് കൂടെ നിർത്തിയതുപോലെ
ഇപ്പോഴും കൂടെയുണ്ടാവില്ലേ.. കൗമാരം എന്ന ഗാനത്തിന്റെ
കൂടുതൽ വിവരങ്ങളുമായി
വീണ്ടും വരുന്നതുവരെ,
നിങ്ങൾ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസത്തിൽ
ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു...
Surabhi Lakshmi Instagram – എന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങളോടൊരു സന്തോഷ വാർത്ത പങ്കിടട്ടെ. സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ സംരഭമായ “പെണ്ണാൾ ” എന്ന Music Series ലെ അടുത്ത ഗാനം “കൗമാരം ” ഞാൻ സംവിധാനം ചെയിതിരിക്കുന്നു. സംവിധാന രംഗത്തേക്കുള്ള എന്റെ ചുവടുവെയ്പ്പാണിത്. ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങളെല്ലാവരും എന്നെ എന്നും പ്രോത്സാഹിപ്പിച്ച് കൂടെ നിർത്തിയതുപോലെ ഇപ്പോഴും കൂടെയുണ്ടാവില്ലേ.. കൗമാരം എന്ന ഗാനത്തിന്റെ കൂടുതൽ വിവരങ്ങളുമായി വീണ്ടും വരുന്നതുവരെ, നിങ്ങൾ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസത്തിൽ ഈ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു…

Check out the latest gallery of Surabhi Lakshmi



