മലയാള സിനിമാ പ്രേമികളും കുടുംബ പ്രേക്ഷകരും ഇപ്പോൾ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രം വലിയ ഒരു വിജയം ആക്കി മാറ്റുമ്പോൾ ഇതിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. എന്നാൽ എനിക്ക് അതിലേറെ അഭിമാനവും സന്തോഷവും നൽകുന്നത് മോഹൻലാൽ എന്ന ആ ഇതിഹാസത്തിനൊപ്പം ഈ ചിത്രത്തിന്റെ സെറ്റിൽ 40 ദിവസത്തോളം ചെലവിടാൻ സാധിച്ചല്ലോ എന്ന കാര്യമാണ്. അദ്ദേഹത്തെ കൂടുതൽ അറിയുമ്പോൾ ദൈവ തുല്യനാണ് ഈ മനുഷ്യൻ എന്ന ഫീൽ ആണ് നമ്മുക്ക് ഓരോരുത്തർക്കും ഉണ്ടാവുക. അഭിനയം എന്ന കലയോട് ഇപ്പോഴും, 40 ഇൽ അധികം വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരുന്നിട്ടും, അദ്ദേഹം വെച്ചു പുലർത്തുന്ന സ്നേഹവും അർപ്പണ ബോധവും വിസ്മയത്തോടെ മാത്രമേ കണ്ടു നിൽക്കാനാവു. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം ദൈവ തുല്യനാണ് എന്നു പറയുമ്പോൾ തന്നെ ഒരു മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ വളരെ വലുതാണ്.. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാൻ കണ്ടത് അത്ഭുതപ്പെടുത്തുന്ന ആ മനസ്സും പെരുമാറ്റവുമാണ്..മണിക്കൂറുകൾ ആരാധകർക്കൊപ്പം നിന്നു ഫോട്ടോ എടുത്തു, അവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു, അവർക്ക് ഭക്ഷണവും നൽകി വിടുന്ന ലാലേട്ടൻ, സഹ താരങ്ങൾക്കൊപ്പം കളിച്ചു ചിരിച്ചു ഒരു കുട്ടിയുടെ മനസ്സുമായി ഞങ്ങളെ എല്ലാവരെയും സ്വന്തം സുഹൃത്തുക്കളെ പോലെ ചേർത്തു നിർത്തിയ ലാലേട്ടൻ, ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കണ്ടു കെയർ ചെയ്ത ലാലേട്ടൻ, നവാഗത സംവിധായകർ ആണെങ്കിലും അവരോടു ഏറ്റവും ബഹുമാനം കാണിച്ചു അവരുടെ സമ്മതം വാങ്ങിയതിന് ശേഷം മാത്രം സെറ്റിൽ ആരാധകരെ കാണാൻ പോകുന്ന ലാലേട്ടൻ..ഒരു ഷോട്ട് കഴിഞ്ഞു “ഞാൻ അവരെ ഒന്നു പോയി കണ്ടോട്ടെ” എന്നു ലാലേട്ടൻ ചോദിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും..അദ്ദേഹത്തിന് അത് ചോദിക്കേണ്ട കാര്യമില്ല..എന്നാലും അദ്ദേഹം അനുവാദം ചോദിക്കും..അതുപോലെ സെറ്റിലെ കൊച്ചു കുട്ടികളെ മടിയിലിരുത്തി അവരോട് തമാശ പറയുന്ന ലാലേട്ടൻ, കൈലാഷിനൊപ്പം ടവൽ ചുരുട്ടി എറിഞ്ഞു ക്യാച് ചെയ്ത്, ” ഇപ്പൊ എനിക്ക് ഒരു പോയിന്റ് ആയി” എന്നൊക്കെ പറഞ്ഞു തമാശ കളിക്കുന്ന ലാലേട്ടൻ, മാർഗം കളിയുടെ സ്റ്റെപ് കാണിച്ചു കൊടുത്ത എന്നെ കാണുമ്പോൾ ഗുരു സ്ഥാനത് നിർത്തി “ഗുരുവേ പ്രണാമം” എന്നു പറയുന്ന ലാലേട്ടൻ, ഞങ്ങൾ ഓരോരുത്തരും ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്ന ലാലേട്ടൻ…ഞങ്ങളെ സമയത്തു തന്നെ ഭക്ഷണം കഴിക്കാൻ വിട്ടിട്ടു അദ്ദേഹം കഴിക്കാതെ നിന്നു ജോലി ചെയ്യും, ഞങ്ങൾ വന്നതിനു ശേഷവും ചിലപ്പോൾ അദ്ദേഹത്തിന് ഷൂട് ഉണ്ടാവും..അപ്പോഴും ഒരു പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ജോലി ചെയ്യുന്ന ഏട്ടൻ… ഇങ്ങനെ വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാവുന്നതിനും അപ്പുറം ആണ് മോഹൻലാൽ എന്ന മനുഷ്യൻ…ആ നാൽപ്പതു ദിവസങ്ങൾ ഞങ്ങൾ
Photoshoot #newphotos #lightdarkness #darkness #smokyatmosphere #fragrance #traditional #nikonphotography #sareelovers #artistlyf#
Photos by @ajmal_photography_
thank u Ajmaljiii
Hi all, Here i am presenting my official Website before you..Thanks a lot @Nandumangalathu, @Anandu.sajeev and @alankuruvila for the initiative you all took to make this happen 🙏♥️. Link is in Bio 😊 Swasika.wixsite.com/official