Prithviraj Sukumaran Instagram – #DrivingLicenceSuccessFlight – നിബന്ധനകൾ – > ഉത്തരം ഡ്രൈവിംഗ് ലൈസൻസ് ഒഫീഷ്യൽ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക. > #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്. > തിരഞ്ഞെടുക്കപ്പെട്ട വിജയികൾ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്. > വിജയികൾ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാൻ. > മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂർണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസൻസ് ടീമിന് ആയിരിക്കും. > 18 വയസ്സിന് മുകളിലുള്ള വിജയികളെ മാത്രമെ കോണ്ടസ്റ്റ് വിന്നേഴ്സ് ആയി തിരഞ്ഞെടുക്കുകയുള്ളു. > വിജയികൾ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിന് അവരുടെയും മാതാപിതാക്കളുടെയും സമ്മതപത്രം കൊണ്ടു വരേണ്ടതാണ്. > ഏതെങ്കിലും തരത്തിലുള്ള അസുഖ ബാധിതർ, ഗർഭിണികൾ തുടങ്ങിയവർ വിന്നേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ, അവരെ പങ്കെടുപ്പിക്കാൻ സാധിക്കുന്നതല്ല. > ഒരു നിശ്ചിത സ്ഥലത്ത് നിന്ന് പൃഥ്വിരാജിനോടൊപ്പം ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന വിജയിക്ക് അടുത്ത സ്ഥലത്ത് നിന്ന് യാത്ര തുടങ്ങിയിടത്തേക്ക് പോകാനുള്ള സൗകര്യം ഡ്രൈവിംഗ് ലൈസൻസ് ടീം ഒരുക്കുന്നതായിരിക്കും. തിരിച്ചുള്ള യാത്ര യാത്രികൻ സ്വയം ആയിരിക്കും. Closing Time: 4pm, 26/12/2019
Flight plan:
Cochin – Calicut
Calicut – Jadayu
Jadayu – Trivandrum
Trivandrum – Cochin #BlockbusterReports #HousefullShows #XmasEntertainer #ASuperstar #AFan #BlockbusterReviews #ExtraShows #RunningSuccessfully #InCinemasNearYou #BookYourTicketsNow
ഒരു സൂപ്പർസ്റ്റാർ…ഒരു ആരാധകൻ!
#TheUltimateSuperstarFanHomage #Prithvi105 @therealprithvi @supriyamenonprithviraj @PrithvirajProductions #ListinStephen #MagicFrames #LalJr #Sachy @drivinglicencemovie @surajvenjaramoodu @meet_miya @deeptisati @sinat_savier #PraveenVarma #RatheeshRaj #PrashanthMadhav @alexjpulickal @ratheesh_raj_editor #NitinMichael #RGWayanadan #SanthoshVarma #NehaSNair @harrisdesom @yakzangp @poffactio | Posted on 26/Dec/2019 09:54:31