Prithviraj Sukumaran Instagram – #DrivingLicenceSuccessFlight Contest Question
ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ മുന്നിൽ ഒരാൾ കാളയുമായി നിൽക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാൽ മൃഗം നിയന്ത്രണം വിടും എന്നതിനാൽ അയാൾ നിങ്ങളോടു കാർ നിർത്തിയിടാൻ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാൽ മാക്സിമം എത്ര സമയം വരെ കാർ നിർത്തിയിടാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്? Options :
A. 2 മണിക്കൂർ
B. 4 മണിക്കൂർ
C. 24 മണിക്കൂർ – നിബന്ധനകൾ – * ഉത്തരം ഡ്രൈവിംഗ് ലൈസൻസ് ഒഫീഷ്യൽ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക. * #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്. * തിരഞ്ഞെടുക്കപ്പെട്ട വിജയികൾ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്. * വിജയികൾ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാൻ. * മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂർണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസൻസ് ടീമിന് ആയിരിക്കും.
#DrivingLicence | Posted on 24/Dec/2019 21:09:40
Home Actor Prithviraj Sukumaran Instagram Photos and Posts – December 2019 Prithviraj Sukumaran Instagram - #DrivingLicenceSuccessFlight Contest Question
ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ മുന്നിൽ ഒരാൾ കാളയുമായി നിൽക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാൽ മൃഗം നിയന്ത്രണം വിടും എന്നതിനാൽ അയാൾ നിങ്ങളോടു കാർ നിർത്തിയിടാൻ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാൽ മാക്സിമം എത്ര സമയം വരെ കാർ നിർത്തിയിടാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്? Options :
A. 2 മണിക്കൂർ
B. 4 മണിക്കൂർ
C. 24 മണിക്കൂർ - നിബന്ധനകൾ - * ഉത്തരം ഡ്രൈവിംഗ് ലൈസൻസ് ഒഫീഷ്യൽ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക. * #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്. * തിരഞ്ഞെടുക്കപ്പെട്ട വിജയികൾ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്. * വിജയികൾ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാൻ. * മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂർണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസൻസ് ടീമിന് ആയിരിക്കും.
#DrivingLicence
Prithviraj Sukumaran Instagram – #DrivingLicenceSuccessFlight Contest Question ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ മുന്നിൽ ഒരാൾ കാളയുമായി നിൽക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാൽ മൃഗം നിയന്ത്രണം വിടും എന്നതിനാൽ അയാൾ നിങ്ങളോടു കാർ നിർത്തിയിടാൻ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാൽ മാക്സിമം എത്ര സമയം വരെ കാർ നിർത്തിയിടാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്? Options : A. 2 മണിക്കൂർ B. 4 മണിക്കൂർ C. 24 മണിക്കൂർ – നിബന്ധനകൾ – * ഉത്തരം ഡ്രൈവിംഗ് ലൈസൻസ് ഒഫീഷ്യൽ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക. * #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്. * തിരഞ്ഞെടുക്കപ്പെട്ട വിജയികൾ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്. * വിജയികൾ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാൻ. * മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂർണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസൻസ് ടീമിന് ആയിരിക്കും. #DrivingLicence

Check out the latest gallery of Prithviraj Sukumaran



