ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!!
✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉….. ✨️✨️🎈
അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം ” എന്ന രീതിയിൽ ആയിരിക്കും !!!🙄
അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭
അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു…🤭🤭🤭.. 🤪” ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣
അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ…???😂 ബസിലൊക്കെ പോകാൻ ഹേയ്…. ഇത് അതൊന്നും ആകില്ലായിരിക്കും… “””🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️… അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!!
വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ… ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ…. നല്ല അലച്ചിൽ ഉണ്ട്…. work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ…. uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്…….(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില്‍ ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO” xZO 😍🤩 …..നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ ,
അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏
📸 : @arun_manuel_ @beniveesjo
#newmember #tiyago #tatatiago #newcar

🙏God, 🙏 lets everything happen 😍for a reason. ♥️It’s all a learning process, and you have to go from one level to another.✌️🙅… … … @arun_manuel_
@beniveesjo .
#thoughts #day #special #mypassion❤️ #myshoot #photoshoot #celebratyshoots #roshnaannroy #tiyago #keralaphotos #keralatravel #treditional #fashion #fashionblogger #actress #actresslife #keralagallery
എല്ലാ വർഷവും പറയും പോലെ.🙋♀️.., അടുത്ത വർഷം powli ആവട്ടെ എന്ന് പറയാൻ മാത്രം ഉള്ളതായി മാറുന്നു, എന്തൊക്കെയോ കാണിച്ചുകൂട്ടിയ ഒരു വർഷം !! 😘സന്തോഷവും അതിലുപരി 🧐🤔 ബുദ്ധിമുട്ടുകളും വിഷമങ്ങളും ആളുകളുടെ പരാതികളും🤐 പരിഭവങ്ങളും, വേണ്ടപ്പെട്ടവരുടെ വെറുപ്പിക്കലും , സുഹൃത്തുക്കളുടെ 😉 കച്ചറയും ഒക്കെ കൂടെ, …. ആഹാ… മനോഹരമായ ഒരു വർഷം 🖤20🤧19 !!!! ദൈവമേ…… എനിക്കിനിയും വരുന്ന വർഷങ്ങൾ ഒക്കെ ഇതുപോലെ ശോഭിതമാക്കി തരണമേ…..🤝🙏😛
സ്വർഗ്ഗത്തിലേക്കുള്ള വാതിൽ , മുള്ളു നിറഞ്ഞതാകുമെന്നൊക്കെ പറയണത് ചുമ്മാ പുളു, !!!🎈🎈🎈
ഇതു വരെ , ഒരു മിന്നായം പോലും സ്വർഗം കണ്ടില്ല 🧡🧐🧐🧐🧐 366 ദിവസങ്ങൾ പുഷ്പം🌹 പോലെ തീർന്നു …🍁🍂.🖤. കഴിഞ്ഞ തവണ പാതിരാ കുർബാനക്ക് പോയത് ഇന്നലെ കഴിഞ്ഞപോലെ മനസിൽ നിറഞ്ഞു നിൽക്കുന്നു !🤧🤧🤧 സ്വപനങ്ങളുടെ ഭാരം താങ്ങാനാവാതെ ഈ 2020ൽ എങ്ങാനും തട്ടി പോകുവാണേൽ🧛, എന്റെ ആത്മാവിനു കൂട്ടായിരിക്കണേ…🧛 ദൈവങ്ങളെ…💟. 🙏🙏 മുന്നോട്ടു ഉള്ള വഴിയിൽ എന്തൊക്ക എങ്ങനെ ഒക്കെ ആകുമെന്ന് ഒരു idea ഇല്ല , കിട്ടുന്നതൊക്കെ നല്ലതിന് 🧚🧚♂️🤬 ബാക്കി വെച്ച സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ…….
ഒരു പാട് വഴിതിരിവുകൾ നമുക്കായി ചേർത്തുവെച്ച് കൊണ്ട്….”
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ‘….. 2⃣0⃣2⃣0⃣
”പുതുവത്സരാശംസകൾനേരുന്നു”💫#happynewyear2020 #myscript
@arun_manuel_
@beniveesjo 🖤🎈🙏happy newyear ശുഭ രാത്രി 😴😴😴
ബാബു & ഉഷ 👨👩👦👦 in “സുല്ല് movie 🎥📸@kichu.tellus 💖
#familyphotography #fridayfilmhouse #experimental #survivalsibhect #sullumovie #vijaybabu #fridayproduction #vishnubaradwaj #anumol #malyalammovie #charctorpresentation 💗do wtch in ur nearest theatres 🤗🤗😍😍
In the middle of difficulty🤬 lies opportunity.”
…..
🤩😍 #happysundayeveryone 🎈
#vibe #postoftheday #sundayvibes . 📸 : @arun_manuel_ @beniveesjo
#mypassion❤️ #photography #photoshoot
#picoftheday #celebratyshoots #roshnaannroy #peperoncino 🤩 #photoaddicted #myjob
Again aftr a long😤… we get paired in ” sullu ” movie, …… Thank u. Somuch 🙏 @vishnubharadwajkr & @actor_vijaybabu for giving me a chance to perform here , in #fridayfilmhouseproduction !!!! Its a small package movie with huge content , dont miss this….😥pls do watch nd give ur comments here!😇 from…. This friday……..22nd….. #sullumalayalammovie
“Usha” #fridayfilmhouseexperiments ✌#chrctrwear ✌#sullymovie
from സുല്ല് ” movie ✌❤
🧡 20🤧9…..🧡. ” Thank Y😛U for all the ” MEm😘ories, blessings….. 🙏
🖤Thank you for giving me 🎊” HOpE”
🖤Thank you for the🧐 “Adventures “💟
🖤Thank you for all the⚡️ ” JOY”
🖤Thank you for the “🤩happiness ”
🖤 Thank you for the LOVe♥️ ”
🖤Thank You for the Amazing” 3️⃣6️⃣6️⃣ ‘ days i’ve been blessed….💚🧡 with… 😍
#yearend #2019endingsoon #countdownstartsnow #waitingforanewyear
@arun_manuel_ @beniveesjo
Pray, then let it go😏. Don’t try and manipulate or force the outcome. 🌹Just trust God to open the right doors at the right time.🚪🌟🌞 🙏…..
.
.
.@sunesh_kalapurackal . @kanchipuramsilks_
@bibinz_makeup_studio
@emin_thahar
#attitude #sareedraping #sareelovers #keralasaree #roshnaannroy #fashion #phtoshoot #keralagirls
Many 🎈many many ♥️more and 😻happy returns of the day dear ..🤝sethupppa….🧡 @actorvijaysethupathi .. my best in life🧡🧚♂️🧚♂️🎊🎊#vijaysethupathi 🎈🧡🤝😻😻😻
Somuch happy to make this chrctr in @velleppam movie ❤ #velleppammovie
my self introducing” സിംപിൾ ” from വെള്ളേപ്പങ്ങാടി 💗👏👏 thank u somuch dear, for this wonderfullclick 📸 @akash_vasanth_photography
സ്നേഹം♥️” മണ്ണിൽ 🙏മനുഷ്യനായി⛪️⚡️⚡️ പിറന്നതിൻ്റെ😍 ഓര്മ്മക്കായ്നാടെങ്ങും ആഘോഷ തിരികള്‍ തെളിയുന്ന ഈ വേളയിൽ..🎈.ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ”’🎈
.😻😻😻…, 🎊🎊🎊🎊♥️🤶🤶🤶🎅
‘മനസിൽ സ്നേഹത്തിൻ്റെ പുൽക്കൂട് തീര്‍ത്ത് ഉണ്ണീശോയെ വരവേൽക്കാംഎല്ലാവര്ക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ ✨️✨️✨️😇😇😇🤶🤶🤶🤶🎅🎅🎅🎅🎅🤶🤶🤶 #christmastime #seasonaldecor #kerala♥️ #shooting #photoshoot #christmasshoot 📸 : @arun_manuel_ @beniveesjo 🎅🤶 : @bibinz_makeup_studio 🎅🤶🤶🤶🤶🤶🤶🤶🤶🤶🤶🤶🤶🤶🤶🤶
The beauty of a woman 👰is not in a facial mode🧟♀️ but the true beauty in a woman is reflected in her ♥️soul., It is the caring that she lovingly 😍gives the passion that she shows.😇 The beauty of a woman✨️ grows with the passing years…… .
Thank u somuch.. 📸 : @sunesh_kalapurackal Jewellery : @emin_thahar Wearing : @kanchipuramsilks_ makeover : @bibinz_makeup_studio .
#sareelovers #photography #photoshootideas #keralaphotos #keralawedding #celebratyshoots #roshnaannroy #sareeblousedesigns #sareedraping #lovetowearsaree #traditional_look
Start every day 🤓off with a smile and get it over with…..!❤ 📸 : @arun_manuel_ @beniveesjo 💥💥
Jwellz by : @emin_thahar
Makeup : @prmakeupstudio 💥💗💗👏🙏🙏
♥️🤶♥️🎅…. #haveagoodday ♥️
✌Am so much hppy and proud abt u… Dear.. @kichutellus 🐘🌹🐘🌹🐘🌹🐘🌹
i knw that its ur special day and ur turn in to malayalam industry as a script writer.📜📔🖋. very excited abt ur movie..,.Ur.Next💖… Am so glad to wish u….. All success and growth ahead…🌹.💚 🙏😊😊📝📝📝📝📝📝📝📝📝📝📝📝📝📝📝 All the best wishezzz team #അജഗജാന്തരം
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 😚😘അങ്കമാലി ഗ്യാങ് വീണ്ടും എത്തുന്നു: Tinu Pappachan ചിത്രത്തിൽ ആന്റണി വര്‍ഗീസിനൊപ്പം , ചെമ്പൻ വിനോദും, സാബു മോനും, പിന്നെ അർജ്ജുൻ അശോകും, താരങ്ങൾ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു 🐘. “അജഗജാന്തരം “🐘എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്, അങ്കമാലി ഡയറീസ്, മുതൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടൻ കിച്ചു ടെല്ലസ് ആദ്യമായി തിരക്കഥ എഴുത്തുതുന്നു , അതേപോലെ അങ്കമാലി ഡയറീസ് ചിത്രത്തിലൂടെ കടന്നു വന്ന നടനും അസ്സോസിയേറ്റ് ഡയറക്ടറുമായ വിനീതുമാണ് ഡയലോഗ്, സ്ക്രീൻപ്ലേയ് ! അങ്കമാലി ഡയറീസ് ടീമിന്റെ ഒത്തുചേരൽ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കേണ്ടി വരും. ആന്റണി വർഗ്ഗിസിനൊപ്പം,സിനോജ് വര്‍ഗീസ്, ബിറ്റോ, ടിറ്റോ വിൽസൺ, വിനീത് വിശ്വം, അനന്ദു , ചെമ്പൻ വിനോദ്, സാബുമോൻ,അർജുൻ അശോക്,സുധി കോപ്പ, ജാഫർ ഇടുക്കി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ് ആണ്. ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ജെല്ലിക്കെട്ടിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി തന്നെയാണ് ഈ സിനിമയും കൈകാര്യം ചെയ്യുന്നത്….. മലയാളത്തിന്റെ പ്രിയപ്പെട്ട എഡിറ്റർ ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. മ്യൂസിക് ജാക്സ് ബിജോയ്, ബാക്ഗ്രൗണ്ട് സ്കോർ ജസ്റ്റിൻ വർഗ്ഗീസ്. ലുക്ക്മാൻ, , സിനോജ് വർഗീസ്, വിനീത് വിശ്വം, ബീറ്റോ ഡേവിസ് , രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 🌹🐘🌹🐘🐘🌹🐘🌹🐘🌹🐘🐘🌹🐘🌹🐘🐘
With out The water 🌷🌸, lillie’s cannot survive🍂🍂😖,as i am without my passion ❤#malarikkal_village_tourism🚴♂️ @beniveesjo @arun_manuel_
@prmakeupstudio
@emin_thahar ✌💖#naturephotography #photoshoot #waterlily #ambal#malarikkal #roshnaannroy
Dear…friends.., may the spirit of love😍 which comes at Christmastime😇 fill our homes and our lives and linger there long after the tree is down and the lights are put away for another year…………. Redy to make my days with full of colours….., 😍😍😍😍😍😍😍 📸 :@arun_manuel_
@beniveesjo
Makeup : @bibinz_makeup_studio
#christmastime #startedchristmasshopping #christmasshoppingdone #lights #photoshootideas #keralaphotos #celebratyshoots #roshnaannroy #christmasshoot #
Abt last night 👑💍 “സുല്ല് “preview 🙏
thank u… Somuch @sarayu_mohan for coming…. ✌✌✌ @anumolofficial 💖💖 p.C @ajmal_photography_ 💗💗
There is a moment in everyone life ✌when u realise the value of the most loved 💗ones on ur which u otherwise take for granted .
Be it you child ..🤒. be it your parents ..🙏🙏🙏
“Sullu “.. when u hv no hope left !!
In selected theatres from this Friday , November 22nd … #mynextrelease #plsdosupportandshare #malayalamfilmindustry #fridayfilmhouse