Mohanlal Instagram – “Jeevani” a project initiated by Agriculture Department, Govt. of Kerala.
21 ദിവസം വീട്ടിൽ കഴിയേണ്ടി വരുമ്പോൾ പുതിയ ഒരു ശീലം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും .വീട്ടിൽ ചെറിയ കൃഷി ചെയ്തു തുടങ്ങിയാൽ വിഷം നിറഞ്ഞ വരവ് പച്ചക്കറികൾ ഉപയോഗിക്കുന്നത് കുറയ്ക്കാം. സമകാലീന പ്രസക്തമായ ഈ വിഷയത്തിൽ കേരള സർക്കാർ കൃഷി വകുപ്പിൻ്റെ ഒപ്പം ചേർന്നു പ്രവർത്തിക്കാൻ ആയതിൽ സന്തോഷമുണ്ട്. Concept &Direction – Gops (Benchmark International) | Posted on 26/Mar/2020 17:51:27