Those evenings!
Missing scenes from life these days.
Those evenings!
Missing scenes from life these days.
Tried out recent time star”Dalgona coffee”
Inspiration @rebinabasheer…
Tried out recent time star”Dalgona coffee”
Inspiration @rebinabasheer…
സഹനത്തിന്റെയും ക്ഷമയുടേയുടേം പുതിയ പാഠങ്ങൾ♥️
Quarantine days#
സഹനത്തിന്റെയും ക്ഷമയുടേയുടേം പുതിയ പാഠങ്ങൾ♥️
Quarantine days#
കാലമിനിയുമുരുളും… വിഷു വരും… വർഷം വരും… തിരുവോണം വരും… പിന്നെ ഓരോ തളിരിനും പൂ വരും… കാ വരും…. അപ്പൊഴാരെന്നും എന്തെന്നും ആർക്കറിയാം… ഈ വരികൾ തന്നെയാണ് വിഷുവിന് ആദ്യം മനസിലേക്ക് എത്തുന്നത്…
ആരെന്നും എന്തെന്നും അറിയാത്ത അവസ്ഥ…
എങ്കിലും പ്രതീക്ഷകളോടെ മുന്നോട്ട് പോവുക തന്നെ…
സാധാരണ യാത്രകൾ പോകുമ്പോൾ ഉണ്ടാവുന്ന ചില വെളിപാടുകൾ വീടിനുള്ളിൽ മേലോട്ട് നോക്കി കിടന്നപ്പോൾ ഉണ്ടായി…. എത്ര നിസാരമാണ് നമ്മൾ… നമ്മൾ ഇല്ലെങ്കിലും ലോകത്തിന് ഒരു ചുക്കുമില്ല… ഏത് ചക്കയ്ക്കും ഒരു ദിവസം വരും…5 രൂപയുടെ മാസ്ക് വെച്ചാൽ മറയുന്ന മുഖവും തീരുന്ന സൗന്ദര്യവുമേ നമുക്ക് ഉള്ളു…. പുസ്തകങ്ങളിലേക്കും കൃഷിയിലേക്കും അടുക്കളയിലേക്കും വീടുകളിലേക്കും നമ്മളിലേക്കും ഒക്കെ നമ്മൾ തിരിച്ചെത്തി… ഇതൊക്കെ തന്നെയാണ് അടിസ്ഥാനം…. നമ്മളത് മറന്ന് തുടങ്ങുമ്പോൾ പ്രകൃതി ഓർമിപ്പിക്കും…. പണ്ട് കളിക്കാൻ പോയിട്ട് വൈകി വരുമ്പോൾ അമ്മ ചോദിക്കും”എന്ത് പറഞ്ഞിട്ടാ വിട്ടതെന്ന്”
അത് പോലെ കുറുമ്പ് കാട്ടിയപ്പോൾ ചെവിക്ക് ഒരു കിഴുക്കും തന്ന് വീട്ടിലിരുത്തി നമ്മളെ പ്രകൃതി… സുല്ലിട്ട്…. ഇനി നല്ല കുട്ട്യായി ഇരുന്നോളാം ന്ന് ഉറപ്പ് കൊടുത്ത് നമുക്ക് പതുക്കെ ഇറങ്ങാം…. വാക്ക് തെറ്റിക്കാതിരിക്കാം… കണി കാണുന്നതിന് മുന്നേ അമ്മ കണ്ണ് കെട്ടി അങ്ങട് കൊണ്ടുപോകുമ്പോഴത്തെ ഒരു ഇരുട്ട് ഇല്യേ!
ഇപ്പോ അങ്ങനെ ആണെന്ന് വിശ്വസിക്കാൻ ആണെനിക്ക് ഇഷ്ടം…. കണ്ണൊന്നു ചിമ്മി തുറക്കുമ്പോൾ കണിയായി നല്ല കാഴ്ചകളും നല്ല വാർത്തകളും നല്ല ലോകവും കാത്തിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം…. വിഷു ആശംസകൾ….
Lock down it is!
The happy one and the fed up one🤣♥️
Stay home#
ആരല്ലെൻ ഗുരുനാഥർ ആരല്ലെൻ ഗുരുനാഥർ…. പാരിതിൽ എല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ 💚 Vellinezhi, India
വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പിൽ പെട്ടതായിരുന്നു… പച്ചമുളകും വെണ്ടയും ഒക്കെ പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈൻഡ് ഇല്ലായിരുന്നു എനിക്ക്… എന്തായാലും ഈ 21 ദിവസങ്ങളിൽ കൃഷിയിൽ ഒരു കൈ നോക്കാൻ ആണ് തീരുമാനം… കൃഷി എന്നൊന്നും പറയാൻ ആകില്ല… എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ പറ്റുമോ എന്നൊരു ശ്രമം…. വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി… മുള വന്നോ തളിരിട്ടോ എന്നൊക്കെ നോക്കി ഇരിക്കുന്നതിൽ ഒരു സുഖമൊക്കെ ഉണ്ട്…. #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India
വെണ്ട തളിരിട്ടു, ചീരയും…♥️ #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India
വെണ്ട തളിരിട്ടു, ചീരയും…♥️ #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India
ചിരിദിനം ആണത്രേ…. അതിപ്പോ ദിനം ഏതായാലും മ്മള് ഇങ്ങനെ 32പല്ലും കാണിച്ചിരിക്കും….
കുഴപ്പൊന്നുല്ല്യ… നാളെ നന്നാവാം…. നന്നാവും… ന്നാ തോന്നുന്നേ…. #mad#sitting home#joblessness#some days
അവളെന്ത് വിചാരിക്കും എന്നൊന്നും ആലോചിക്കാൻ നിക്കാതെ ഒരു ചങ്ങായിയോട് മനസ്സിൽ തോന്നിയത് പറയാറുണ്ടെൽ അതിൽ ഏറ്റവും ആദ്യം ഇവളാണ്…. അല്ലെങ്കിലും ഇപ്പോ തോന്നിയാലും എന്ത് ചെയ്യാനാ… സഹിക്ക്യ തന്നെ… വണ്ടിയും എടുത്ത് ചിലപ്പോ നട്ടപാതിരാക്ക് ആലുവ വരെ പോകേണ്ടി വരും എന്നതും, ഞാൻ ഫ്ലാറ്റിന്റെ താഴെ ഉണ്ട്, നീ എവിടെയാ എന്നൊക്കെ ഇടയ്ക്ക് കേൾക്കേണ്ടി വരും എന്നതൊക്കെ ഒഴിച്ചാൽ വേറെ കുഴപ്പൊന്നുമില്ല…. പങ്കുവെച്ചും അറിഞ്ഞും പറഞ്ഞും പരിഭവിച്ചും അങ്ങനെ വീണ്ടും ഈ മിടുക്കത്തീടെ ജന്മദിനമായി…. ഒരുപാട് പാട്ടുകൾ പാടി, ഒരുപാട് സന്തോഷത്തോടെ എന്നും ഇരിക്കാൻ ഇടവരട്ടെ…. ജന്മദിനാശംസകൾ ജീനമ്മ….. Ummmmmmmmmmmmmmma😘
@jeenunazeer

And here is my quarantine motta!
ഒടുവിൽ എൻ്റെ മുന്നിൽ തല കുനിച്ചു!
പിന്നെ ഒന്നും നോക്കിയില്ല… ചില്ലറ പണി അല്ലാട്ടോ ഇത് !
#quarantine#headshave#done right#
And here is my quarantine motta!
ഒടുവിൽ എൻ്റെ മുന്നിൽ തല കുനിച്ചു!
പിന്നെ ഒന്നും നോക്കിയില്ല… ചില്ലറ പണി അല്ലാട്ടോ ഇത് !
#quarantine#headshave#done right#
Challenge from master♥️
@bijudhwanitarang
അമ്മ എന്നും കരുതൽ ആണ് …ഷൂട്ടിന് പോകുമ്പോഴും പാലക്കാടേക്ക് പോകുമ്പോഴും ഓരോ യാത്രകൾക്ക് ഇറങ്ങുമ്പോഴും സ്നാക്സും വെള്ളവും കട്ടൻചായയും ഒക്കെ ആയി ആണ് ഇറങ്ങാറ് …ഇനി വീട്ടിൽ നിന്നിറങ്ങുന്നത് പുതിയ ഒരു യാത്രക്ക് തന്നെ ആണ്…ഒരു ഇടർച്ചക്ക് ശേഷം വീണ്ടും ഓട്ടങ്ങളിലേക്ക് …കണ്ണും നട്ട് ആ ദിവസത്തിന് കാത്തിരിക്കുമ്പോൾ,കരുതലായി അമ്മ!
Home made mask #amma made#ജാഗ്രതയാണ് വേണ്ടത്❤️ Chottanikkara, India

വന്ന വഴി മറക്കരുത്!!!
Use mask, break the chain. Stay safe.