Home Actress Sarayu Mohan HD Instagram Photos and Wallpapers May 2020 Sarayu Mohan Instagram - My story teller❤️

Sarayu Mohan Instagram – My story teller❤️

Sarayu Mohan Instagram - My story teller❤️

Sarayu Mohan Instagram – My story teller❤️ | Posted on 19/Apr/2020 13:51:42

Sarayu Mohan Instagram – വന്ന വഴി മറക്കരുത്!!!
Use mask, break the chain. Stay safe.
Sarayu Mohan Instagram – കാലമിനിയുമുരുളും… വിഷു വരും… വർഷം വരും… തിരുവോണം വരും… പിന്നെ ഓരോ തളിരിനും പൂ വരും… കാ വരും…. അപ്പൊഴാരെന്നും എന്തെന്നും ആർക്കറിയാം… ഈ വരികൾ തന്നെയാണ് വിഷുവിന് ആദ്യം മനസിലേക്ക് എത്തുന്നത്…
ആരെന്നും എന്തെന്നും അറിയാത്ത അവസ്ഥ…
എങ്കിലും പ്രതീക്ഷകളോടെ മുന്നോട്ട് പോവുക തന്നെ…
സാധാരണ യാത്രകൾ പോകുമ്പോൾ ഉണ്ടാവുന്ന ചില വെളിപാടുകൾ വീടിനുള്ളിൽ മേലോട്ട് നോക്കി കിടന്നപ്പോൾ ഉണ്ടായി…. എത്ര നിസാരമാണ് നമ്മൾ… നമ്മൾ ഇല്ലെങ്കിലും ലോകത്തിന് ഒരു ചുക്കുമില്ല… ഏത് ചക്കയ്ക്കും ഒരു ദിവസം വരും…5 രൂപയുടെ മാസ്ക് വെച്ചാൽ മറയുന്ന മുഖവും തീരുന്ന സൗന്ദര്യവുമേ നമുക്ക് ഉള്ളു…. പുസ്തകങ്ങളിലേക്കും കൃഷിയിലേക്കും അടുക്കളയിലേക്കും വീടുകളിലേക്കും നമ്മളിലേക്കും ഒക്കെ നമ്മൾ തിരിച്ചെത്തി… ഇതൊക്കെ തന്നെയാണ് അടിസ്ഥാനം…. നമ്മളത് മറന്ന് തുടങ്ങുമ്പോൾ പ്രകൃതി ഓർമിപ്പിക്കും…. പണ്ട് കളിക്കാൻ പോയിട്ട് വൈകി വരുമ്പോൾ അമ്മ ചോദിക്കും”എന്ത് പറഞ്ഞിട്ടാ വിട്ടതെന്ന്”
അത് പോലെ കുറുമ്പ് കാട്ടിയപ്പോൾ ചെവിക്ക് ഒരു കിഴുക്കും തന്ന് വീട്ടിലിരുത്തി നമ്മളെ പ്രകൃതി… സുല്ലിട്ട്…. ഇനി നല്ല കുട്ട്യായി ഇരുന്നോളാം ന്ന് ഉറപ്പ് കൊടുത്ത് നമുക്ക് പതുക്കെ ഇറങ്ങാം…. വാക്ക് തെറ്റിക്കാതിരിക്കാം… കണി കാണുന്നതിന് മുന്നേ അമ്മ കണ്ണ് കെട്ടി അങ്ങട് കൊണ്ടുപോകുമ്പോഴത്തെ ഒരു ഇരുട്ട് ഇല്യേ!
ഇപ്പോ അങ്ങനെ ആണെന്ന് വിശ്വസിക്കാൻ ആണെനിക്ക് ഇഷ്ടം…. കണ്ണൊന്നു ചിമ്മി തുറക്കുമ്പോൾ കണിയായി നല്ല കാഴ്ചകളും നല്ല വാർത്തകളും നല്ല ലോകവും കാത്തിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം…. വിഷു ആശംസകൾ….

Check out the latest gallery of Sarayu Mohan