Home Actress Sarayu Mohan HD Instagram Photos and Wallpapers May 2020 Sarayu Mohan Instagram - Challenge from master♥️ @bijudhwanitarang

Sarayu Mohan Instagram – Challenge from master♥️ @bijudhwanitarang

Sarayu Mohan Instagram - Challenge from master♥️ @bijudhwanitarang

Sarayu Mohan Instagram – Challenge from master♥️
@bijudhwanitarang | Posted on 05/Apr/2020 22:55:24

Sarayu Mohan Instagram – അവളെന്ത് വിചാരിക്കും എന്നൊന്നും ആലോചിക്കാൻ നിക്കാതെ ഒരു ചങ്ങായിയോട് മനസ്സിൽ തോന്നിയത് പറയാറുണ്ടെൽ അതിൽ ഏറ്റവും ആദ്യം ഇവളാണ്…. അല്ലെങ്കിലും ഇപ്പോ തോന്നിയാലും എന്ത് ചെയ്യാനാ… സഹിക്ക്യ തന്നെ… വണ്ടിയും എടുത്ത് ചിലപ്പോ നട്ടപാതിരാക്ക് ആലുവ വരെ പോകേണ്ടി വരും എന്നതും, ഞാൻ ഫ്ലാറ്റിന്റെ താഴെ ഉണ്ട്, നീ എവിടെയാ എന്നൊക്കെ ഇടയ്ക്ക് കേൾക്കേണ്ടി വരും എന്നതൊക്കെ ഒഴിച്ചാൽ വേറെ കുഴപ്പൊന്നുമില്ല…. പങ്കുവെച്ചും അറിഞ്ഞും പറഞ്ഞും പരിഭവിച്ചും അങ്ങനെ വീണ്ടും ഈ മിടുക്കത്തീടെ ജന്മദിനമായി…. ഒരുപാട് പാട്ടുകൾ പാടി, ഒരുപാട് സന്തോഷത്തോടെ എന്നും ഇരിക്കാൻ ഇടവരട്ടെ…. ജന്മദിനാശംസകൾ ജീനമ്മ….. Ummmmmmmmmmmmmmma😘
@jeenunazeer
Sarayu Mohan Instagram – Lock down it is!
The happy one and the fed up one🤣♥️
Stay home#

Check out the latest gallery of Sarayu Mohan