Sarayu Mohan Instagram – വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പിൽ പെട്ടതായിരുന്നു… പച്ചമുളകും വെണ്ടയും ഒക്കെ പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈൻഡ് ഇല്ലായിരുന്നു എനിക്ക്… എന്തായാലും ഈ 21 ദിവസങ്ങളിൽ കൃഷിയിൽ ഒരു കൈ നോക്കാൻ ആണ് തീരുമാനം… കൃഷി എന്നൊന്നും പറയാൻ ആകില്ല… എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ പറ്റുമോ എന്നൊരു ശ്രമം…. വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി… മുള വന്നോ തളിരിട്ടോ എന്നൊക്കെ നോക്കി ഇരിക്കുന്നതിൽ ഒരു സുഖമൊക്കെ ഉണ്ട്…. #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India | Posted on 26/Mar/2020 18:02:02
Home Actress Sarayu Mohan HD Instagram Photos and Wallpapers May 2020 Sarayu Mohan Instagram - വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പിൽ പെട്ടതായിരുന്നു... പച്ചമുളകും വെണ്ടയും ഒക്കെ പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈൻഡ് ഇല്ലായിരുന്നു എനിക്ക്... എന്തായാലും ഈ 21 ദിവസങ്ങളിൽ കൃഷിയിൽ ഒരു കൈ നോക്കാൻ ആണ് തീരുമാനം... കൃഷി എന്നൊന്നും പറയാൻ ആകില്ല... എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ പറ്റുമോ എന്നൊരു ശ്രമം.... വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി... മുള വന്നോ തളിരിട്ടോ എന്നൊക്കെ നോക്കി ഇരിക്കുന്നതിൽ ഒരു സുഖമൊക്കെ ഉണ്ട്.... #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India
Sarayu Mohan Instagram – വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പിൽ പെട്ടതായിരുന്നു… പച്ചമുളകും വെണ്ടയും ഒക്കെ പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈൻഡ് ഇല്ലായിരുന്നു എനിക്ക്… എന്തായാലും ഈ 21 ദിവസങ്ങളിൽ കൃഷിയിൽ ഒരു കൈ നോക്കാൻ ആണ് തീരുമാനം… കൃഷി എന്നൊന്നും പറയാൻ ആകില്ല… എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളർത്താൻ പറ്റുമോ എന്നൊരു ശ്രമം…. വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി… മുള വന്നോ തളിരിട്ടോ എന്നൊക്കെ നോക്കി ഇരിക്കുന്നതിൽ ഒരു സുഖമൊക്കെ ഉണ്ട്…. #വീട്ടിലെ ഇമ്മിണി വല്യ ലോകം# Chottanikkara, India

Check out the latest gallery of Sarayu Mohan



