Happy birthday to the best burger chef in town! ❤️🤗 @dqsalmaan
The advantage of being the weakest you ever have been..is that you can only go one direction from there. #gettingstronger
Happy birthday partner! Ain’t no battle too big with you by my side ❤️
വിറകിൽ വിരിഞ്ഞ പൃഥ്വിരാജ്!! 😍👍🏼
Artist: Davinchi Suresh Art Woks @davinchisuresh1 “പേപ്പറിൽ വരക്കും പോലെ എളുപ്പമല്ല വിറകുകൾ കൊണ്ട് ചിത്രം വരക്കുന്നത് ഛായ കൊണ്ട് വരാൻ പരമാവധി ശ്രമം ……”
@poffactio
When you find happiness in not having that 1 hr online classes for the day! #sundayfunday Pic Courtesy : @supriyamenonprithviraj
Was meaning to cuddle..but fell asleep! 🐶 😴 💤 Zorro ❤️
#Kaduva Rolling soon!
@therealprithvi
Directed by: #ShajiKailas @shaji.kailas.18
Written by: #JinuAbraham
Produced by: @supriyamenonprithviraj #ListinStephen @prithvirajproductions @frames.magic
Cinematography: #RaviKChandran @dop007
Music: @musicthaman
Art direction: #Mohandas
Editing: @shameer__muhammed
Costumes: @stephy_zaviour
Publicity Design: @anand_rajendran_ar
Stills: @sinat_savier
@poffactio
Wow! ❤️🤗
@__mubashir__tp__art
Rest in peace Anil Etta. #AnilMurali 🙏
WOW!! @_kl46_artist ❤️✨ 🙏
Who goes to sleep like this on mamma’s lap? 🙄🐶
Thank you @newgen_talkies 😊 The bitter side of the great American dream. :
റഹ്മാനും പോളിഷുകാരും ഈ സിനിമയിൽ വില്ലന്മാർ ആണ് എന്ന് നിങ്ങൾക്ക് തോന്നാൻ കാരണം, പൃഥ്വിരാജ് മുൻപ് തന്നെ നമ്മുടെ മനസ്സിൽ നായകൻ ആയതുകൊണ്ടാണ്. സത്യം പറഞ്ഞാൽ ഈ സിനിമയിൽ നായക-വില്ലൻ വേഷങ്ങൾ ഇല്ല, കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ!
സംവിധാനമികവ് കൊണ്ടും കഥ കൊണ്ടും പ്രിത്വി, റഹ്മാൻ, നന്ദു,ജിജു ജോൺ എന്നിവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും jakes ബിജോയുടെ സംഗീതം കൊണ്ടും പ്രണയം തോന്നിയ സിനിമയാണ് രണം. കണ്ടുമടുത്ത അമേരിക്കൻ സ്വർഗ്ഗീയ കാഴ്ചകളിൽ നിന്ന് ഒരു മോചനമായിരുന്നു രണം. സ്വർഗ്ഗം പ്രതീക്ഷിച്ചു പോയി ഡെട്രോയിറ്റിൽ നരകജീവിതം വഹിക്കുന്ന മനുഷ്യന്മാരുടെ കഥ. നന്ദു പറയുന്നുണ്ട്, “The Great American dream. ഒലക്കേടെ മൂഡ് “. ഇംഗ്ലീഷ് സംസാരിക്കുന്നവർ പണക്കാർ എന്ന ഭൂലോക വിഡ്ഢിത്തരം മലയാളി ജനങ്ങളുടെ മനസ്സിലേക്ക് കുത്തി നിറച്ചിരുന്നു ചില വിദേശ കഥകൾ ഉള്ള മലയാള സിനിമകൾ. രണം കാട്ടിത്തന്നത് സത്യമായിരുന്നു. ഡെട്രോയിറ്റിന്റെ വർത്തമാനകാലം. മോചനമില്ലാത്ത ഒരു കാന്തികക്ഷേത്രത്തിൽ പെട്ട ഇരുമ്പാണിയുടെ അവസ്ഥയാണ്, അറിയാതെയെങ്കിലും ഒരിക്കലെങ്കിലും drug deals ഇൽ പെട്ടു പോയാൽ. :
“I wish life had sign boards. “- ഇത്ര ലളിതമായ ഒരു ഡയലോഗിലൂടെ എത്ര നിർത്തണം എന്ന് കരുതിയാലും നിവർത്തികേട് കൊണ്ട് വീണ്ടും ആരംഭിക്കേണ്ടി വരുന്ന ഡീലുകളിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ആദിയുടെ മാനസിക സംഘർഷം പൂർണ്ണമായും കാണിച്ചു തരാൻ കഴിഞ്ഞു. വൈകാരികത നിറഞ്ഞ ഇത്തരം ക്ലാസ്സ് ഡയലോഗുകൾ നിറയെ ഉണ്ടായിരുന്നു രണത്തിൽ. “ആരുമല്ലാത്ത ഒരുപാട് പേർക്ക് വേണ്ടി എത്ര തെറ്റുകൾ നമ്മൾ ചെയ്തു. എന്നെ അറിയുന്നവർക്ക് വേണ്ടി ഒരു ശരി ഞാൻ ചെയ്തോട്ടെ !”
:
ഭാസ്കരനും ആദിയും കുടുംബവും അതേ അമേരിക്കൻ ഡ്രീമിൽ പെട്ടു പോയ കുടുംബത്തിന്റെ പ്രതീകമാകുമ്പോൾ ലഹരി മരുന്നിനടിമപ്പെട്ട് എറിഞ്ഞു തീരുന്ന യുവതലമുറയുടെ പ്രതീകമായിരുന്നു ദീപിക എന്ന കഥാപാത്രം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു വിനോദ ചിത്രമല്ല രണം. കണ്മുന്നിലുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അമേരിക്കൻ/വിദേശ സ്വപ്നങ്ങളുടെ യാഥാർഥ്യമാണ് രണം. എപ്പോ വേണമെങ്കിലും ആരുടെയോ ബുള്ളെറ്റിനു പൊലിഞ്ഞു തീരാവുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ. ഒരുപാടിഷ്ടം ഈ സിനിമയോട്. നിർമൽ സഹദേവ് !കാത്തിരിക്കുന്നു, അടുത്ത ചിത്രത്തിനായി !
രാമായണ മാസം 1. 🙏 2 yrs since Shoot Day 1 of #Lucifer 😊
If desire had a face! 🐶🤪
❤️
I was just going thru ally’s books and I saw this covid note. I realise how much she’s listening to our chats about covid and absorbing. This time has been the hardest for small children who are stuck indoors since March. A lot of their learning is thru play and social interaction at school and their play area. And none of that is possible now. Here, Ally is talking about the rise of covid and then recovery and the new normal! #ObservationsOfA5YearOld #HopingWeWillBeOutOfThisPandemicSoon🤞🏻
The view I know best these days! 🏋️♀️ 🥊
നിർമ്മാല്യത്തിൽ തുടങ്ങി വംശം വരെ തന്റെ വ്യത്യസ്തമായ അഭിനയരീതിയിലൂടെയും,സംഭാഷണങ്ങളിലൂടെയും മലയാളികളുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായി മാറിയ ഒരു നടൻ…ചെയ്തുതീർക്കാൻ അദ്ദേഹത്തിന് ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കിയായിരുന്നു…
അകാലത്തിൽ സുകുമാരൻ എന്ന പ്രതിഭയെ മലയാളത്തിന് നഷ്ടമായപ്പോൾ കാലം കാത്തു വച്ച കാവ്യനീതി മറ്റൊന്നായിരുന്നു…. അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ആ അച്ഛൻ ആഗ്രഹിച്ചതിലേറെ ഉയരങ്ങളിൽ എത്തി നിൽക്കുന്നു.
മറ്റൊരു നടനെ സങ്കൽപ്പിക്കാനാവാത്ത വിധം ഇന്ദ്രജിത്തും പ്രിത്വിയും തങ്ങളുടെ വേഷപ്പകർച്ചകളിൽ കഴിവ് തെളിയിച്ചപ്പോൾ ഓരോ മലയാളികൾക്കും കിട്ടിയത് എന്നും ഓർത്തു വക്കാവുന്ന ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായിരുന്നു…ഇനിയുമേറെ മികച്ച സിനിമകൾ ഇന്ദ്രജിത്തിൽ നിന്നും പ്രിത്വിയിൽ നിന്നും വരാനിരിക്കുന്നു…
മക്കൾ മലയാളസിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് ഇന്ന് അദ്ദേഹം മറ്റൊരു ലോകത്തിരുന്ന് അഭിമാനത്തോടെ കാണുന്നുണ്ടാവണം…
On canvas @therealprithvi @indrajith_s #sukumaran
Art @ajay__jayaprakash
Caption @amal_a_sivan
Thank you @ajay__jayaprakash 😊🙏
Rest in peace Laletta. I picked up so much about the camera and lensing from you. Thank you for teaching me so much about how the camera works and how you make it work for you. You’ll be missed. 🙏
Here is what went into this amazing creation! Thank you #DavinchiSuresh! 😊🙏
Watch full – https://youtu.be/Hf-fihlzYgw