ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്… പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ…ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ… പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ… അതിലെ ഒരു പാവം പച്ചക്കര !!!
MUA:@meeramax_makeupartist
Pic:@jilappi
Thank you:@meeramax_academy

When in doubt wear denim!
#denim#casual clicks# Boating in Chilavannoor

കർക്കടക സന്ധ്യയിൽ തേടി വന്ന സമ്മാനങ്ങൾ നോക്കൂ….
@ar_handlooms_kuthampully thank u so much…എന്റെ ഇഷ്ടങ്ങളോട് ചേർന്ന് നിൽക്കുന്നവയാണ് എല്ലാം….
Drizzle,dance,walk and click❤️#dance#beautiful evening#bliss
It took 31 years to look this crazy!മുപ്പതുകളിൽ ഇങ്ങനെ അലറിചിരിച്ചു സന്തോഷിച്ചു നിൽക്കാനാകുമെന്ന് പണ്ടൊന്നും കരുതിയിട്ടേ ഇല്ല….കുഞ്ഞു നാളുകളിൽ മുപ്പതുകൾ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു….പാഞ്ഞിങ്ങ് എത്തിയപ്പോൾ മനസ്സിലായി ഇവിടെ ഒരു കുന്തവും ഇല്യ…നമ്മള് മനസ്സിലും ചിന്തകളിലും കുറച്ചു സന്തോഷവും കളിചിരികളും കൂടെ കൈമോശം വരാതെ ഇരുപതുകളിൽ നിന്ന് കൂടെ കൊണ്ടുവന്നാൽ അടിപൊളിയായി ഇവിടെയങ്ങ് കൂടാം…ഈ ജന്മദിനത്തിൽ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഇൻബോക്സിൽ വന്നിരിക്കുന്ന ഒരുപാടൊരുപാട് ആശംസകൾ ആണ്…അങ്ങോട്ടൊന്നും പ്രതേകിച്ചു ചെയ്യാതെ തന്നെ അമ്മൂ എന്നും ചേച്ചിയെന്നും മോളെയെന്നുമൊക്കെ വിളിച്ചു സ്വന്തംഒരാളായി കരുതി നിങ്ങൾ അയച്ച ആശംസകൾ….സത്യസന്ധമായ നന്ദി എല്ലാവര്ക്കും…കഴിയുന്നത്ര ഞാൻ മറുപടികൾ അയച്ചിട്ടുണ്ട്…വിട്ടുപോയെങ്കിൽ ക്ഷമിക്കൂ….നാടൊട്ടാകെ ആശങ്കയിലും കരുതലുകളിലും ഇരിക്കുന്ന ഈ അവസ്ഥയിലും നിങ്ങൾ പകർന്ന സ്നേഹം മനസ്സോടു ചേർക്കുന്നു….❤️

When gift precisely meets ur need…am fond of big handbags… I travel with one big handbag which has other no of pouches inside 😃…so this is something I really wanted…thank u so much @stuffsunique1 for this tote bag…

Gudmrng…. 📷@anil_playmedia, Ad film direction :@i_sai_vishnu
ആദ്യം ക്യൂട്ടിക്യൂറ പൗഡർ കുപ്പീടെ മൂട് തുളച്ചതായിരുന്നു കുടുക്ക… സിപ്പപ്പിന് കൊതി മൂക്കുന്ന വൈകുന്നേരങ്ങളിൽ, കത്രിക ഇട്ട് കുത്തി തിരുകി ചില്ലറ എടുക്കും..പൗഡർ മണക്കുന്ന ചില്ലറയും മുന്തിരി സിപ്പപ്പും ഇടയ്ക്ക് ഇടയ്ക്ക് കണ്ടുമുട്ടും .അങ്ങനെ നാളുകളോളം കുടുക്ക നിറയില്ല… പിന്നെ സ്കൂളിൽ, ക്ലാസ്സിൽ ഒരു കുടുക്ക ഉണ്ടായിരുന്നു.. ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതി ഫൈൻ മേടിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു….പിന്നെ കറുത്ത റിബൺ കെട്ടാത്തതിന്, ബാഡ്ജ് കുത്താത്തതിന് അങ്ങനെ വേറെയും ചിലതുണ്ടായിരുന്നു… 5 മുതൽ 10 വരെ കൂടെ ഉണ്ടായിരുന്നത് ഏറെക്കുറെ ഒരേ കുട്ടികൾ ആയിരുന്നു… നല്ല ഗംഭീര കക്ഷികൾ ആയിരുന്നത് കൊണ്ട് പൈസക്ക് ക്ഷാമം ഇല്ലായിരുന്നു…. ഓണം, ക്രിസ്മസ് സെലിബ്രേഷൻ, ഫസ്റ്റ് എയ്ഡ് കിറ്റ്,ക്ലാസ്സിൽ അത്യാവശ്യം വരുന്നവർക്ക് പാഡ് വാങ്ങി വെക്കൽ ഒക്കെ ഈ പൈസക്ക് ആയിരുന്നു….പോസ്റ്റ് ബോക്സിന്റെ രൂപത്തിൽ ഉള്ള കുടുക്ക ആയിരുന്നു ക്ലാസ്സിൽ… താഴും താക്കോലും ഉള്ളത്…
പല രൂപത്തിലും സ്റ്റൈലിലും ഒക്കെ കുടുക്കകൾ വാങ്ങി,നിറച്ചു പൊട്ടിച്ചു… കുറച്ച് വര്ഷങ്ങളായി ഇതാണ് ഇഷ്ടം…മൺകുടുക്ക… നിറഞ്ഞു നിറഞ്ഞു വരുമ്പോൾ ഒരു സന്തോഷംണ്ട്.. കയ്യിൽ ചില്ലറ കിട്ടിയാൽ ഉടൻ കുടുക്കയിൽ കൊണ്ടിടാനുള്ള ആവേശമാണ്…ശ്രദ്ധ കേമമായി ഉള്ളത് കൊണ്ട് സനൂന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് തന്നെ യഥേഷ്ടം സംഭാവന കിട്ടും…അമ്മേടെ കയ്യിലും ചില്ലറത്തുട്ടുകൾ എപ്പോഴും കാണും…എങ്ങനെ ആണാവോ… എങ്ങനെ ആയാലും കുടുക്ക വായിൽ തന്നെ!… അങ്ങനെ വയറ് വീർത്ത ഇവനെ ഇന്ന് തകർത്തു… പണ്ടൊക്കെ ഇത് നിറയണതും കാത്ത് മനസിനുള്ളിൽ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു മോഹങ്ങൾ ഉണ്ടായിരുന്നു…ഇന്നത്തെ (അത്യാഗ്രഹങ്ങൾ )ആഗ്രഹങ്ങൾ ഈ പാവം മൺചെപ്പ് താങ്ങാതായി…
എന്നാലും ഈ പതിവ് വിടാൻ തോന്നിയില്ല… ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ!മാസാ മാസം കൃത്യം തീയതി വെച്ച് ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ , എൻ്റെ കയ്യിൽ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിൻ എന്ന് msg അയക്കുകയോ ഒന്നൂല്ല…
ആ കടേന്ന് കിട്ടിയ ബാക്കി ചില്ലറയോ, കാറിന്റെ ഉള്ളിൽ കിടക്കുന്ന നാണയതുട്ടോ, ബസ്സിൽ കൊടുത്തതിന്റെ ബാക്കിയോ ഒക്കെ ഇടയ്ക്കൊന്ന് കൊടുത്താൽ മതി…അങ്ങനെ പോകെ, ഇങ്ങനെ അന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കുമ്പോൾ, ചിലപ്പോൾ ഇവൻ ഒരു ചിരി ചിരിക്കും സാറേ…. !!!

എന്താന്ന് !!!
സരയൂ എന്ന് പേര് പറഞ്ഞാൽ ആദ്യം കേട്ടിരുന്ന റിയാക്ഷനുകളിൽ ഒന്നാണിത്…
“കരയു” എന്നോ എന്നൊരു ചോദ്യവും സ്ഥിരമായിരുന്നു…
പേര് എളുപ്പം മനസ്സിൽ നിൽക്കില്ല, സ്വീകാര്യമായ മറ്റൊരു പേര് വേണം, നുമെറോളജി നോക്കി പേര് മാറ്റണം എന്നൊക്കെ കുറേ ഉപദേശങ്ങൾ സിനിമയിൽ വന്നപ്പോൾ സുലഭമായിരുന്നു…. ഒന്നും കേട്ടില്ല… പേരോട്ട് മാറ്റിയതുമില്ല…. അമ്മു എന്ന് വീട്ടിലും പിന്നെ പുറത്തും വിളിപ്പേര് ഉണ്ടായിരുന്നെങ്കിലും സരയൂ എന്ന അച്ഛൻ സമ്മാനിച്ച പേര് അഭിമാനമാണ് എന്നും…
പഠിച്ച സ്കൂളിലും കോളേജിലും മലയാള സിനിമയിലും ഒന്നും മറ്റൊരു സരയുവിന്റെ കൂട്ടില്ലാതെ ഞെളിഞ്ഞു….
പേരിന്റെ ഒരു വശമാണ് ഇത്…മറു വശത്താണ് ഷക്കീല!!!
പേരിനോട് ഇല്ലാതെ ആശങ്ക ഇത് റിലീസ് ആകുമ്പോൾ ഉണ്ടായിരുന്നു…പക്ഷേ ഹൃദ്യമായ, സത്യസന്ധമായ അഭിപ്രായങ്ങൾ കൊണ്ട് നിങ്ങൾ എല്ലാവരും ഞങ്ങളുടെ കണ്ണ് നിറയിച്ചു…വ്യക്തിപരമായ അനുഭവങ്ങൾ പലരും പങ്ക് വെച്ചു….
ഒരുപാട് നന്ദി, ഈ കൊച്ചു ശ്രമത്തിനെ ചേർത്ത് പിടിച്ചതിൽ….ശശി എന്നും സോമൻ എന്നും ഷക്കീല എന്നും സരസു എന്നും ശംഭുവെന്നുമൊക്കെയുള്ള പേരുകൾ ഉറച്ച ശബ്ദത്തിൽ അവർ പറയുമ്പോൾ കളിയായി പോലും ആരെയും നോവിക്കാൻ നില്കാതെ മാറിയ കാഴ്ചപ്പാടുകൾക്കൊപ്പം തോളിൽ കയ്യിട്ട് നമുക്ക് നടക്കാം…..ചെറിയ സങ്കടങ്ങൾ പോലും മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട് നമുക്കിടയിൽ….ഓർക്കാം…
നിറയേ സ്നേഹം……

മറവി നല്ലോണം ഉള്ളത്കൊണ്ടും തിരിച്ചു പോകാൻ അതിലേറെ മടി ഉള്ളത് കൊണ്ടും ഇപ്പോ കാറിൽ ഒന്ന്, ബാഗിൽ ഒന്ന് എന്നൊക്കെ സ്റ്റോക്കായി…. കീയും പഴ്സും ഇപ്പോ മറക്കുന്നുമില്ല…. അതെന്താണാവോ….
നിങ്ങളുടെ ഒക്കെ അവസ്ഥ എന്താ 😁 Heera Waters