🌹 with gayuzzzz
@gayathri_r_suresh 🤩😍
So much happy to get u for.. @rr.makeovers .
And thanks alot for the cooperation and love 🤩😍
ഒരു 4 വർഷത്തെ പഴക്കം ഉള്ള relationship ആണ് ഞങ്ങളുടേത്…. ഒരേമുഖം എന്ന സിനിമയിൽ നിന്ന് തുടങ്ങി , ഇന്ന് ഈ നിമിഷം വരെ എത്തി നിൽക്കുന്നു…
Last feb ഒന്നിച്ചു ഒരു dance show കൂടി ചെയ്യാൻ പറ്റി , അങ്ങനെ @rr.makeovers strt ചെയ്തു, കുറച്ചു shoots എടുത്തു കഴിഞ്ഞപ്പോ, just msg അയച്ചതാണ് , അപ്പോൾ തന്നെ നമുക്ക് ചെയ്യടോ എന്ന് പറഞ്ഞു … ഈ കൊറോണ issuez ഉള്ളത് കൊണ്ട് എവിടെ shoot ചെയ്യണം എന്നുളത് confused ആയിരുന്നു, അങ്ങനെ കലൂർ locstudiyo യിൽ ചെയ്യാമെന്ന് തീരുമാനിച്ചു , എനിക്കുവേണ്ടി തൃശ്ശൂരിൽ നിന്നും , വന്നു , രണ്ടു costumes ഉണ്ടായിരുന്നു… aftrnoon ആണ് shoot plan ചെയ്തത്, 3മണിക്ക് strt ചെയ്തു … 7.. 7.30pm നോട് അടുത്താണ് എല്ലാം തീർത്തത് , .. . അതിനുള്ള result കിട്ടിയിട്ടുണ്ട്…. എല്ലാം കൊണ്ടും നല്ലൊരു work ആയിരുന്നു……. thank u… somuch dear……🌹😍 ഒരുപാട് സ്നേഹത്തോടെ…. 🤩
Thanksalot my dear 🌹🌹😍😍..
. #rrmakeupartist #RRmakeovers @rr.makeovers
#makeupideas #keralawedding
സിനിമയിൽ വന്നതിനു ശേഷം ആണ് മേക്കപ്പ് എന്താണെന്നു അറിയുന്നത് തന്നെ😩 , അത് വരെ വീട്ടിലിരിക്കുന്ന കുട്ടിക്കൂറ പൗഡറും , ശിക്കാറിന്റെ കണ്മഷിയും, ഒട്ടിക്കൽ പൊട്ടുമൊക്കെ വെച്ച് മിനുങ്ങി പുറത്തേക്കിറങ്ങുമ്പോ ആരേലും പറയും oh എന്റെ പൊന്നോ ഇതാരാ…. ഇത് ഐശ്വര്യറായിയോ….. 😜😜😜😜???
ഒരു കള്ളചിരിയും പാസ്സാക്കി അവിടെനിന്നു ഒരോട്ടം…. ചുരുങ്ങിയത് 5..6 വീടുകൾ കേറിയിറങ്ങി സുന്ദരി ആണെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി വീട്ടിൽ കേറുള്ളു… … അതൊക്കെ ഒരു സമയം…..
അപ്പൊ പറഞ്ഞു വന്നത്…. മേക്കപ്പ്…,
ഈ അടുത്ത കാലത്താണ് ഇങ്ങനെ ഒരു ചിന്ത വന്നത് ..
ചില മാസങ്ങളിൽ സിനിമ ഇല്ലാതിരിക്കുമ്പോൾ പാഴായി പോകുന്ന ദിവസങ്ങൾ അതോർത്തപ്പോഴാണ് .🙄 എന്തെകിലും കോഴ്സ് പേടിച്ചാലോ എന്ന് ചിന്ത വന്നത്
ഒരു സ്റ്റുഡിയോ strat ചെയ്താലോ എന്ന് ആലോചിച്ചു , അങ്ങനെ പഠിക്കാൻ തീരുമാനിച്ചു, അങ്ങനെ സിനിമ shoot ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ക്ലാസ്സിൽ പോയി … advance course ആയിട്ടാണ് പഠിച്ചത്…. ഇടയ്ക്കു വെച്ചാണ് കൊറോണ issues വന്നു എല്ലാം മുടങ്ങിയത്, യാത്രകൾ ezy ആയപ്പോൾ വീണ്ടും continue ചെയ്തു , അങ്ങനെ പഠനം ഒരുവിധമായപ്പോൾ തന്നെ ആദ്യത്തെ shoot …. കുറച്ചു profile ഉണ്ടാക്കുവാൻ നമ്മുടെ സിനിമയിലുള്ള സുഹൃത്തുക്കളെ തന്നെ കൂടെ വിളിച്ചു , അവരെല്ലാം സന്തോഷത്തോടെ കൂടെ കൂടി😻…😻. എന്തായാലും സിനിമയോടൊപ്പം അഭിനയത്രി എന്ന നിലയിൽ തന്നെ നിന്നുകൊണ്ട് ഞാൻ ഇതു മുന്നോട്ടു കൊണ്ട് പോകും…. എല്ലാവരും support ചെയ്യണം…. ഇനിയും…നന്നായി വരാൻ പ്രാർത്ഥിക്കണം 🙏🙏🙏🤩……..
📸 by @arun_manuel_ @beniveesjo
Inframe : @shaalinzoya & me 😘
#RRmakeovers @rr.makeovers
ഓർമയുണ്ടോ ഈ മുഖം മോളെ… 😅 #sreejithravi 😁 #throwback #majormissing😭 #shooting #tymesofwork
🤩🌹🌹
🌹🖤
🖤 #sundayvibes
🙈🙊
And…. here it is…. !!!!
Second look for actress and mydear friend @gayathri_r_suresh 🌹 thanks alot mydear
📸 : @jiksonphotography
Mua : @rr.makeovers
Outfit : @ladies_planet_
Nosestud : @macsjewelry
#keralamakeupartist #makeupwedding #makeupoftheday #makeupideas #makeup #makeuplover #makeupindia #makeupstudio #makeupcourse #southindianmakeupartist #photoshootmakeupartist #keralaweddingmakeup #makeupevent #weddingmakeupartist #makeupshoot #beautymakeup #KeralaMakeup #MakeupArtist #MakeupArtistKerala #InternationallyCertifiedMakeupArtist
Another work i done for my sweet @shinnuu kutty 😍😍😍
alredy she looks very pretty without any makeup but aftr this its just amazing 🤩…
Thankz alot my dear….. i knw tht ur waiting for this images ..and… now.. this s.. the. Right time for u….
Mua : @rr.makeovers
📸 : @beniveesjo @arun_manuel_
Cotume : @glowthedesignerhub
Jwells : @emin_thahar
😍
.
.
And i challenge
my strong women’s
.
@shaalinzoya @sruthyjayan.me
@noorin_shereef_ @shruti.ramachandran
@punya_elizabeth @vincy_aloshious
@binnyrinky @mareenamichaelkurisingal
@anumolofficial @thisisaswathi
#womenempowerment #beastrongwomen❤️
Proudly we r happy to get 🤩actress @punya_elizabeth for @rr.makeovers
And its, such a wonderful team work , thank u.. somuch all the team members for the cooperation and love..
……….
Mua : @roshna.ann.roy @rr.makeovers
Hair : @style_art_by_rinty
📸 : @nidhin_sajeev
@sam_fotographic
Outfit : @glowthedesignerhub
Jwells : @emin_thahar
#allkeralaservice
#keralamakeupartist #makeupwedding #makeupoftheday #makeupideas #makeup #makeuplover #makeupindia #makeupstudio #makeupcourse #southindianmakeupartist #photoshootmakeupartist #keralaweddingmakeup #makeupevent #weddingmakeupartist #makeupshoot #beautymakeup #KeralaMakeup #MakeupArtist #MakeupArtistKerala #InternationallyCertifiedMakeupArtist
well said.. @ahaana_krishna
nd.. its.. amazing 🌹 (രോമാജ് 😜)
cyber bullies നു കിടിലം മറുപടി, മധുരമായ love letter തന്നെ… !!!
😘Thank u so much😘 @manoramaonline #manoramaonline for this…. 🖤 happy abt this…. 🤩😍😍
@shaalinzoya 😘😘😘
📸 @arun_manuel_ @beniveesjo
Outfit : @glowthedesignerhub
Mua : @rr.makeovers
#makeup #makeover #RRmakeovers #rrmakeup #RRbyroshna #rrmakeupartist

🌹I love it when a girl’s saree is made of grace💫, her jewellery is made of confidence ❣️and her heels are made of inner-strength. 💛
.
Here presenting my traditional wedding look , framed in @rudraramachandran
And felling so happy to get her for my makeover wedding lookzz 👄💄💄
😊 Thanks alot for the love 😊 @rr.makeovers
I can’t explain my happiness to work with @ladies_planet_rental_jewellery
& @noushad_ladiesplanet
Thank you ikka…..😊👌 Ur absolutely grt 👏
#allkeralaservice
#keralamakeupartist #makeupwedding #makeupoftheday #makeupideas #makeup #makeuplover #makeupindia #makeupstudio #makeupcourse #southindianmakeupartist #photoshootmakeupartist #keralaweddingmakeup #makeupevent #weddingmakeupartist #makeupshoot #beautymakeup #KeralaMakeup #MakeupArtist #MakeupArtistKerala #InternationallyCertifiedMakeupArtist
🖤🖤🖤💯 #RRmakeovers
Shoot for @rr.makeovers 🖤
Stay tuned….. !!!!!!
Making of my first makeover shoot… 🌹 @shaalinzoya .. 🖤🤩
Thank u.. somuch @beniveesjo for this amazing vedio ✌️✌️✌️
Guyz……coming soon… !!!!!!
@arun_manuel_ 💯💯
@rr.makeovers
#makeup #makeover #teaser 🖤😜
Today !!!
Second Makeover for actress @gayathri_r_suresh …
staytuned !!!
@rr.makeovers
#rrmakeupartist #RRmakeovers #roshnaannroy #makeup #MakeupArtist #actress