ചിറ്റാർ സ്കൂളിന്റെ ഓൺലൈൻ പ്രവേശനോത്സവം ഉത്ഘാടനം ആയിരുന്നു രാവിലെ..വീട്ടിലിരുന്ന് വിളക്ക് കൊളുത്തി ഉത്ഘാടിച്ചു…സൂമിൽ മിണ്ടി ,കുഞ്ഞുണ്ണികളെ കണ്ടു….നിറയേ കലപിലകളും കരച്ചിലും ബലൂണുകളും മധുരങ്ങളും ഒക്കെ നിറയുന്ന ഒരു ഓഡിറ്റോറിയം മനസ്സിൽ കണ്ടു….
വിദ്യയുടെ ,വിദ്യാലയ ജീവിതത്തിന്റെ വലിയ ലോകത്തേക്ക് ഓടിക്കയറുന്ന കുഞ്ഞുമക്കൾക്ക് ആശംസകൾ ❤️
wearing ever favourite @lepapillonkochi5
Petrichor!
And the rain therapy♥️
With a happy costume from @lepapillonkochi5 🥰
Petrichor!
And the rain therapy♥️
With a happy costume from @lepapillonkochi5 🥰
Pamper yourself with @cocorootsorganic ❤️
Consists of rich and natural ingredients which deeply nourishes hair follicles…
Being at home,started a new routine with @cocorootsorganic and already loving this product…as I like that aroma of pure coconut oil and other natural ingredients I don’t use shampoo,and love to leave the oil with that cooling effect whole day😍
Checkout @cocorootsorganic for more
Thank u @cocorootsorganic for this bottle of purity ❤️
Earring @classic_by_anu
പെരുന്നാളിന് മൈലാഞ്ചി ഇടൽ നടന്നില്ല,ഇത് അതിന് മുന്നേ ഒരു നാൾ ബാ ,മെഹന്ദി ഇട്ട് തരാംന്ന് മീരാമ്മ പറഞ്ഞ ദിവസത്തെ മൈലാഞ്ചി ചോപ്പ് ❤️
@meeramax_makeupartist
@meeramax_academy