Home Actor Tovino Thomas Instagram Photos and Posts September 2021 Tovino Thomas Instagram - #Repost @pinarayivijayan with @make_repost ・・・ പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ . ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും . ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ നടപ്പിലാക്കും. #kerala #sannadhasena #doorstepservice #tovinothomas

Tovino Thomas Instagram – #Repost @pinarayivijayan with @make_repost ・・・ പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ . ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും . ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ നടപ്പിലാക്കും. #kerala #sannadhasena #doorstepservice #tovinothomas

Tovino Thomas Instagram - #Repost @pinarayivijayan with @make_repost ・・・ പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ . ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും . ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും. അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ നടപ്പിലാക്കും. #kerala #sannadhasena #doorstepservice #tovinothomas

Tovino Thomas Instagram – #Repost @pinarayivijayan with @make_repost
・・・
പ്രായാധിക്യം കൊണ്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ കൊണ്ടും കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാരിന്റെ സേവന പദ്ധതികൾ എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ പ്രായാധിക്യമുള്ളവർ , ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവരാണ് ഗുണഭോക്താക്കൾ .

ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് , മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമേണ ഇവർക്ക് വേണ്ട എല്ലാ സേവനങ്ങളും വീട്ടിൽത്തന്നെ ലഭ്യമാക്കാൻ ഉള്ള നടപടി സ്വീകരിക്കും .

ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താൽ ഗുണഭോക്താവിന്‌ ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും.

അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ആകെ അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്തിയ ശേഷം വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഡിസംബറിൽ നടപ്പിലാക്കും.

#kerala #sannadhasena #doorstepservice #tovinothomas | Posted on 17/Sep/2021 20:40:32

Tovino Thomas Instagram – 😇
Tovino Thomas Instagram – 😇

Check out the latest gallery of Tovino Thomas