Things end. But memories last forever. @chirusarja
@megsraj
@shalinismakeupprofile
#itsbeenoneyear #wewillmissyou .
Wrapping the love inside, I wish you happy birthday brother. Have a great day my dear. @_arjungopal_
#bdayboy #littlebrother #July2nd
I’m grateful to you,
Papa
, and I’m not sure I’ll ever be able to pay you back for all that you’ve done for me. Happy Father’s Day! #fathersday
Happy mother’s day mummy .love you 😍😘
Happy mother’s day mummy .love you 😍😘
In every picture there should be shade as well as light.
#pictureoftheday #blackandwhite #stayhomestaysafe .
Happy birthday Lalettan @mohanlal
“Wishing you both continued love and happiness for many years to come. Happy Anniversary!”
“Happy anniversary pappa and mummy”😘😍🎉
#weddinganniversary #staysafestayhome
Happy Independence Day. Jai Hind🇮🇳
🙏#varanasi #ganga #banaras
നികത്താൻ കഴിയാത്ത വേർപാട് .എന്റെ മുത്തശ്ശൻ കോഴിപ്പുറം കലാധരൻ സഖാവ്. 🙏
May this Eid bring the blessings for the entire humanity that we can walk on the way of peace and harmony. Eid Mubarak!
#eidmubarak #staysafestayhome🏠
വാരിയർ ഡോക്ടർ – ചെറുപ്പകാലം മുതൽ നേരിട്ടുള്ള പരിചയം , നേരിട്ട് കാണുമ്പോള്‍ നമ്മിലേക്ക് പകരുന്ന ഒരു പ്രഭാവലയം – വാരിയർ ഡോക്ടർ വിട വാങ്ങി എന്ന് അറിയുമ്പോൾ അത് ഉൾക്കൊള്ളാൻ പോലും ബുദ്ധിമുട്ടുന്ന നിശബ്ദത ..
നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി വാര്യര്‍ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തുന്നത് … അന്നുവരെ ഡോക്ടർ എന്ന വാക്കുപയോഗിക്കുമ്പോൾ തോന്നിയിരുന്ന അകൽച്ച വാര്യര്‍ ഡോക്ടറോട് സംസാരിച്ച് തുടങ്ങുമ്പോള്‍ കഴിയുന്നത്ര പതുക്കെ ഇല്ലാതാകും ..,ചി കിത്സ എന്നതിനപ്പുറം ഡോക്ടർ നൽകുന്ന പോസിറ്റീവ് എനർജി ചെറുതൊന്നുമല്ല… ഓരോ ചെറിയ കാര്യങ്ങള്‍ക്കും അദ്ദേഹം പുലർത്തിയിരുന്ന ചിട്ടയും കൃത്യതയും കഴിയുന്നതുന ജീവിതത്തിലേക്ക് പകർത്താൻ ശ്രമിച്ചിട്ടുണ്ട് .. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം വരെ ആയിരുന്നു ഞാൻ ഡോക്ടറെ ചികിത്സാ സഹായത്തിന് സമീപിച്ചിരുന്നത്… ഇത്രയധികം ലളിതമായി , വിനയത്തോടെ നമ്മളോടൊക്കെ പെരുമാറുന്ന രീതി , നമുക്ക് തരുന്ന ഒരു മാനസിക ശാന്തത , തന്റെ പ്രൊഫഷൻ എന്നതിനപ്പുറം ഒരു മുത്തച്ഛനെ പോലെ നമ്മോടൊപ്പം നിൽക്കുന്ന പെരുമാറ്റം ജീവിതത്തിൽ മറക്കാനാവാത്തതാണ്.. അന്ന് ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷന് ഇന്നും എന്റെ കയ്യിൽ ഭദ്രമാണ് ,.. അത് ഇന്നും എന്റെ കയ്യിൽ ഇരിയ്ക്കുമ്പോള്‍ എന്തോ ഒരു ധൈര്യം , മനസ്സിൽ തെളിഞ്ഞു വരുന്ന വാരിയർ ഡോക്ടറുടെ മുഖം , ” നോക്കട്ടെ നോക്കട്ടെ ” എന്ന് പറഞ്ഞു നമ്മളോടൊപ്പം നിൽക്കുന്ന ആയുർവേദ ആചാര്യൻ ..
അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ 1999ല്‍ അദ്ദേഹത്തിനു ലഭിച്ച പത്മശ്രീ പുരസ്കാരവും 2010ല്‍ ലഭിച്ച പത്മഭൂഷൺ , . അങ്ങനെ അദ്ദേഹത്തിന് ലഭിച്ച ഓരോ അംഗീകാരങ്ങളും ആരോഗ്യരംഗത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലം തന്നെയാണ്… കാലം ഉള്ളിടത്തോളം പുരസ്കാരങ്ങൾക്കപ്പുറം ആരോഗ്യ മേഖലയിൽ അദ്ദേഹത്തിനെ സംഭാവനകൾ തന്നെ ഓർത്തിരിക്കും .
2020ൽ ഞാൻ വീണ്ടും ഡോക്ടറെ കാണാൻ ശ്രമിച്ചിരുന്നു.. എന്നാൽ ഈ മഹാമാരിയുടെ കാലത്തു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം കാണാൻ സാധിച്ചില്ല…. കഴിഞ്ഞമാസം 100 വയസ്സ് തികച്ച അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹം വീണ്ടും മനസ്സിൽ ഉണ്ടായിരുന്നു.. പക്ഷേ ഡോക്ടറെ വീണ്ടും കാണാൻ പിന്നീട് കഴിഞ്ഞിട്ടില്ല , .. ഒരുപാട് പേർക്ക് സ്വാന്തനമായി, സഹായമായി, നന്മകള് ചൊരിഞ്ഞ ഡോക്ടര്‍ വിട്ട്പോകുമ്പോള്‍ ഒരുപാട് വിഷമമുണ്ട്…. കേവലം ഒരു കുറിപ്പുകൊണ്ട് മാത്രം പറഞ്ഞുതീരുന്ന ആദരമല്ല വാരിയർ ഡോക്ടറോട് എന്നറിയാം.. .. തലമുറകളുടെ ആരോഗ്യം കാത്ത , പച്ചമരുന്നിന്റെ മണമുള്ള കോട്ടക്കൽ ആര്യ വൈദ്യശാലയുടെ അമരക്കാരന് വിട …
വൈദ്യ കുലപതി പികെ വാരിയർ ഡോക്ടർക്കു ആദരാഞ്ജലികൾ.🙏