Be melting snow. Wash yourself of yourself. GreenBerg Holiday Resorts
Be melting snow. Wash yourself of yourself. GreenBerg Holiday Resorts
That moment ✨✨✨
📸 @shalupeyad
MHA – @_sumathefacechanger_
@davisvazhapilly
#lavender
വേണു അങ്കിൾ ഇനിയില്ലയെന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സത്യമാണ് . എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം അങ്കിളിനൊപ്പമാകാൻ കഴിഞ്ഞുവെന്നത് ഒരു മഹാ ഭാഗ്യം ! ഊമക്കുയിലിൽ അങ്കിളിന്റെ മകളായി അഭിനയിക്കുബോൾ മുതൽ എനിക്ക് കിട്ടിക്കൊണ്ടിരുന്ന ആ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം സൂക്ഷിക്കാനുള്ളതാണെന്നത് ഞാൻ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു….ഞാനെന്നും നിധിപോലെ സൂക്ഷിക്കുന്ന അങ്കിളിന്റെ ആ വിഷു കൈനീട്ടം ഇനിയുള്ള ഓരോ വിഷുക്കാലത്തിന്റെയും ഓർമ്മപ്പെടുത്തൽ ആയിരിക്കും ! പ്രാർത്ഥനകളോടെ പ്രണാമം 🙏
#ripnedumudivenu