Akshaya Udayakumar Instagram – അവസാന വരികൾ വികൃതമാകാൻ തുടങ്ങി. കൈകൾക്ക് വിറയൽ വന്നതുപോലെ. തൂലിക താളുകളിലൂടെ ഉരസി. തൂലികാതുമ്പ് അറ്റു വീണു. കടലാസ് മഷിയാൽ പൊതിഞ്ഞു. കണ്ണുനീർ വഴുതി വീഴുന്നതും ഉള്ളിലെന്തോ ചിറകറ്റു കിടക്കുന്നതും ഞാൻ കണ്ടും. ഇനിയും മനസ്സിന് മറക്കാൻ കഴിയാത്തതെന്തേ?
പുതിയ പുസ്തകം വാങ്ങി കൊണ്ടു വരുമ്പോൾ കാത്തിരുന്നത് പോലെ തന്നെ. തിരികെ എപ്പോഴാണ്?
Pc:[email protected] ✨
Gokulbenny✨ | Posted on 30/Oct/2021 16:52:12