Anju Aravind Instagram – എല്ലാ ഗുരുക്കന്മാർക്കും പ്രണാമം 🙏ഗുരുത്വം എന്നത് വിദ്യ പകർന്നു നൽകുന്ന ഗുരുവിനോടുള്ള ആദരം മാത്രമല്ല കിട്ടുന്ന മൂല്യങ്ങളോടുള്ള ആദരവും കൂടിയാണിത്.ഗുരുവിൻ്റെ നൈതിക ബോധത്തിലുള്ള ശിഷ്യരുടെ തീർത്ഥയാത്ര കൂടിയാണിത്. ചിട്ടയായ ജീവിതചര്യകളിലൂടെയാണത് സാർത്ഥമാകുന്നത്. മക്കൾക്കും മീതെ ശിഷ്യനു സ്ഥാനം കൽപ്പിച്ച കുല പരമ്പരയെ ആദരിക്കുന്ന വേളയാണിന്ന്.ഗുരുവെന്ന വിശിഷ്ട പദം കയ്യാളുന്ന മഹത്തുക്കൾക്ക്
*കോടി കോടി പ്രണാമം* | Posted on 05/Sep/2021 08:54:48
Home Actress Anju Aravind HD Instagram Photos and Wallpapers November 2021 Anju Aravind Instagram - എല്ലാ ഗുരുക്കന്മാർക്കും പ്രണാമം 🙏ഗുരുത്വം എന്നത് വിദ്യ പകർന്നു നൽകുന്ന ഗുരുവിനോടുള്ള ആദരം മാത്രമല്ല കിട്ടുന്ന മൂല്യങ്ങളോടുള്ള ആദരവും കൂടിയാണിത്.ഗുരുവിൻ്റെ നൈതിക ബോധത്തിലുള്ള ശിഷ്യരുടെ തീർത്ഥയാത്ര കൂടിയാണിത്. ചിട്ടയായ ജീവിതചര്യകളിലൂടെയാണത് സാർത്ഥമാകുന്നത്. മക്കൾക്കും മീതെ ശിഷ്യനു സ്ഥാനം കൽപ്പിച്ച കുല പരമ്പരയെ ആദരിക്കുന്ന വേളയാണിന്ന്.ഗുരുവെന്ന വിശിഷ്ട പദം കയ്യാളുന്ന മഹത്തുക്കൾക്ക്
*കോടി കോടി പ്രണാമം*
Anju Aravind Instagram – എല്ലാ ഗുരുക്കന്മാർക്കും പ്രണാമം 🙏ഗുരുത്വം എന്നത് വിദ്യ പകർന്നു നൽകുന്ന ഗുരുവിനോടുള്ള ആദരം മാത്രമല്ല കിട്ടുന്ന മൂല്യങ്ങളോടുള്ള ആദരവും കൂടിയാണിത്.ഗുരുവിൻ്റെ നൈതിക ബോധത്തിലുള്ള ശിഷ്യരുടെ തീർത്ഥയാത്ര കൂടിയാണിത്. ചിട്ടയായ ജീവിതചര്യകളിലൂടെയാണത് സാർത്ഥമാകുന്നത്. മക്കൾക്കും മീതെ ശിഷ്യനു സ്ഥാനം കൽപ്പിച്ച കുല പരമ്പരയെ ആദരിക്കുന്ന വേളയാണിന്ന്.ഗുരുവെന്ന വിശിഷ്ട പദം കയ്യാളുന്ന മഹത്തുക്കൾക്ക് *കോടി കോടി പ്രണാമം*

Check out the latest gallery of Anju Aravind



