ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏
ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏
📸@anoopupaasana_photography
എന്റെ പ്രിയപ്പെട്ട മമ്മുക്കക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു, പിറന്നാൾ ആശംസകൾ 🎂
Thank You and Love you all❤🙏
ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത വേർപാട്, വേണുവേട്ടാ പ്രണാമം 🙏
Motion Poster releasing on December 9 @12 Noon
#keshueeveedintenathan
ഇനി ഒരു രാത്രി 🙏
#KeshuEeVeedinteNadhan
കേശു ഈ വീടിന്റെ നാഥൻ എന്ന എന്റെ പുതിയ സിനിമയിലെ നാരങ്ങാ മിഠായി എന്ന ഗാനം നിങ്ങളുടേതായ രീതിയിൽ recreate ചെയ്ത് #NarangaMittaiContest എന്ന ഹാഷ്ടാഗോഡ് കൂടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക… ഏറ്റവും മികച്ച 5 വിഡിയോകൾക്ക് ഒരു സർപ്രൈസ് സമ്മാനം കാത്തിരിക്കുന്നു..
Meet Keshuettan. He has a perfect life, a perfect wife, a perfect family, and a perfect plan! Join Keshu on this fun joy ride with #KeshuEeVeedinteNadhan, streaming from 31st December only on @disneyplushotstar
#KeshuOnHotstar #DisneyPlusHotstarMultiplex
@dileepactor @m.s.nadirshah @anusree_luv @swasikavj @kalabhavan_shajohn @ganapathisp_official @kottayamnazeer @hareeshkanaranofficial
Happy Xmas all🎄🎄
#KeshuEeVeedinteNadhan
തിളക്കം എന്ന സിനിമയിൽ “സാറേ സാറേ” എന്ന പാട്ട് എന്നെകൊണ്ട് പാടിച്ച് ,എന്റെ സ്വപ്നം സാക്ഷാൽക്കരിച്ച പ്രിയ സംഗീത സംവിധായകന് ആദരാഞ്ജലികൾ 🌹🙏
Thank You all for the great support and Care 🙏Love and Prayers ❤
https://youtu.be/b9yE8cOThsk
#KeshuEeVeedinteNadhan
പ്രണാമം 🌹
ഓർമ്മയിൽ എന്നെന്നും നിൽക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ 🙏🌹
Best Wishes
കേശുവേട്ടന്റെ മൂത്തളിയൻ
@jaffaridukki_official
All the very best @tharun_moorthy @Sandipsenan
@UrvasiTheaters