Thank you everyone for your overwhelming love. Remembering these two souls who left us, without whom this wouldn’t have been complete🤍⚡️
Thank you everyone for your overwhelming love. Remembering these two souls who left us, without whom this wouldn’t have been complete🤍⚡️
#Repost @storiesofacinephile
…
The Hype Is Real, Bloody Real!
ഒരു കരിയർ ഹൈപ്പ് പടം എങ്ങനെ എടുക്കണം എന്ന് ബേസിലും ടോവിനോയും കാണിച്ചു തന്നു.പോരായ്മകൾ ഇല്ലാത്ത പടമല്ല മറിച്ച് അതിന്റെയൊക്കെ ഇടയിലും അതിലും മികച്ച ഔട്ട്പുട്ട് നൽകിയ പടമാണ് മുരളി . സൂപ്പർ ഹീറോ പവറുകൾ മാത്രം കാണിക്കുന്ന ഒരു VFX Extravaganza അല്ല പകരം അത്യാവശ്യം ഡെപ്ത് ഉള്ള വളരെ നല്ല രീതിയിൽ ആർക്കും ഇമോഷണലി കണക്ട് ആവുന്ന ഒരു കഥയിൽ സൂപ്പർ ഹീറോ എലമെന്റ് പ്ലേസ് ചെയ്തിരിക്കുകയാണ് . ലാഗ് ഫാക്ടർ ഇടക്ക് തോന്നാം. ഗോദയും കുഞ്ഞിരാമായണവും പോലെ ത്രൂ ഔട്ട് കോമഡി ട്രീറ്റ്മെന്റ് അല്ല മിന്നലിന്റേത്. ബേസിൽ ജോസെഫിന്റെ മേക്കിങ് തന്നെയാണ് പടത്തിന്റെ ജീവൻ. സമീർ താഹിറിന്റെ ഫ്രെയിംസ് പടത്തിനു ആ ബിഗ് ഫീൽ പലപ്പോഴും തന്നു.മനു ജഗതിന്റെ ആർട്ട് ഡിപ്പാർട്മെന്റ് നല്ലോണം പണിയെടുത്തിട്ടുണ്ട്.പെർഫോമൻസിൽ ടോവിനോ മികച്ചു നിന്നു എന്ന് നിസ്സംശയം പറയാം.അഭിനയ മികവിനോടൊപ്പം ഫിസികലി വളരെ എഫേർട് എടുത്ത് ചെയ്യേണ്ട ഒരു റോൾ മനോഹരമായി തന്നെ അവതരിപ്പിച്ചു ഒരു സൂപ്പർ ഹീറോ ഇമേജിന് ഏറ്റവും മികച്ച ചോയ്സ് തന്നെയായിരുന്നു ടോവിനോ എന്ന് തോന്നി പ്രത്യേകിച്ച് ക്ലൈമാക്സിൽ സ്യുട്ടിൽ ഒക്കെ വരുന്ന ഭാഗം. മികച്ച കഥാപാത്ര നിർമിതി വില്ലന്റേത് ആയിരുനേലും വളരെ മികച്ച രീതിയിൽ ആയിരുന്നു ജെയ്സൺ എന്ന കഥാപാത്രത്തെ സൂപ്പർ ഹീറോ ആക്കിയ ആ എഴുത്ത്. ഇനിയും ഒരുപാട് ഭാഗങ്ങൾക്ക് സൂചന നൽകികൊണ്ടുള്ള സ്പെസും എഴുത്തുക്കാർ അതിനായി വിട്ടിട്ടുണ്ട് . ഒരു സൂപ്പർ ഹീറോ പടത്തിൽ വെറും പേരിനൊരു നായിക ആയിരുന്നില്ല ബ്രൂസ് ലി ബിജി. പോരായ്മകളും കുറവുകളും ഉള്ള നായകന്റെ കൂടെ നിൽക്കുന്ന, സ്വന്തമായി വ്യെക്തിത്വം ഉള്ള, ഒടുവിൽ യാതൊരു സൂപ്പർ പവറും ഇല്ലാതെ തന്നെ ആ നാട്ടുകാരെ രക്ഷിക്കുന്ന നായകന്റെ അത്ര തന്നെ പ്രാധാന്യം ഉള്ള കഥാപാത്രം.പക്ഷെ ഇവരുടെയെല്ലാം മുകളിൽ മൊത്തം സ്കോർ ചെയ്തത് വേറെ ഒരു മനുഷ്യൻ ആയിരുന്നു.. ഗുരു സോമസുന്ദരം.
കഥ പോയ രീതിയും ആൾകാർക്ക് കണക്ട് ആയ രീതിയിലും ഒക്കെ പലപ്പോഴും ഇത് വില്ലന്റെ പടമായിരുന്നു. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ഈ മനുഷ്യന്റെ പടം.ഡയലോഗ്കൾ കുറവായിരുന്നു പകരം കണ്ണുകൾ സംസാരിച്ചു. പ്രണയത്തിന്റെ മനോഹര ഓർമകളെയും തീരാ നഷ്ടത്തിന്റെ നെഞ്ചിലൊതുക്കിയ വേദനയുടെയും ഓക്കെ ഭാവങ്ങൾ ആ കണ്ണുകൾ സംസാരിച്ചു. ആ ഒരു നടന്റെ എല്ലാ പോസിറ്റീവ് സൈഡ് വെച്ച് അവതരിപ്പിച്ച ബേസിലിനും കയ്യടികൾ എവിടെയെങ്കിലും ഒക്കെ കാണുന്നവർ വില്ലന്റെ സൈഡിൽ ആയിപോയാൽ അവിടെ ആ നടൻ വിജയിച്ചു.. ഈ പടത്തിലെ ഇദ്ദേഹത്തിലെ ആ നടന് തന്നെയായിരുന്നു വിജയം.
[ Cont. In Cmnts..]
•
Written By:- @mr.moviemaniac
•
#minnalmurali⚡️⚡️ #minnalmurali #
#Repost @netflixfilm
…
live footage of me running to watch MINNAL MURALI
Minnal on @netflix_in ⚡️
The muscles behind the Superheroic action sequences @vladrimburg ⚡️⚡️
Minnal on Netflix⚡️
#Repost @sophiapauljames
…
He is here to haunt you forever ⚡️⚡️
Minnal Murali streaming on @netflix_in
#shibu #minnalmurali
#Repost @netflix_in
…
All aboard the Minnal fan bus 🥳
Minnal Murali streaming on @netflix_in
#MinnalMuraliOnNetflix #Grafitti #Art
Production house: @mindsteinstudios
Artist: @zouthking
Producer: @vyshakh_sudhakaran
Minnal Murali now streaming on Netflix⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by @thenewsminute
Minnal Murali streaming on @netflix_in ⚡️
Minnal Murali review by Bharadwaj Rangan.
For full video click link in bio
@fcompanionsouth
Minnal Murali streaming on Netflix