🖤
എന്റെ അവസാന release 2020/feb 21 നു പുറത്തിറങ്ങിയ “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ” എന്ന സിനിമയായിരുന്നു….🖤.
അതു കഴിഞ്ഞ് ഇപ്പൊ രണ്ടുവസർഷത്തോളം എല്ലാവരും ഒരേപോലെ വീട്ടിലിരുന്ന കൊറോണക്കാലം!!!😟
അതിനിടയിലായിരുന്നു വിവാഹം , വിവാഹത്തിന് മുൻപ് വളരെ സജീവമായി ജോലി ചെയ്തോണ്ടിരുന്ന ഒരു നടിയായിരുന്നില്ല ഞാൻ😴😴 , കിട്ടുന്നത് work ചെയ്യുന്നു എന്നല്ലാതെ continous ആയിട്ടു shoot കിട്ടാൻ മാത്രം offers ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല.. 😔അതോണ്ട് തന്നെ ചില സാമ്പത്തിക തടസങ്ങൾ വന്നെങ്കിലും കൊറോണക്കാലത്തു എനിക്കു വല്യ മാറ്റങ്ങൾ ഒന്നും തോന്നിയില്ല.
ഇപ്പോൾ ott platform സിനിമകൾ , commercial movies അങ്ങനെ ഒരുപാട് category of movies വരാൻ തുടങ്ങി അതുകൊണ്ട് ഒരുപാട് അവസരങ്ങൾ ആർട്ടിസ്റ്റുകൾക്ക് കിട്ടാനും തുടങ്ങി ,
ഞാൻ ഒരു business സംരഭമായിട്ടാണ് RR makeovers എന്ന പേരിൽ ഒരു online works കാണിച്ചു makeup page start ചെയ്തത്, 💕, shop ഇടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു,
Makeup ഒരു മോശം തൊഴിൽ ഒന്നുമല്ല , ഓരോ makeup shoot finish ചെയ്തു വരുമ്പോളും ഓരോ concept വിജയിക്കുമ്പോളും ഞാൻ എന്റെ കഴിവിനെയാണ് കാണുന്നത്, they need ma help, എന്ന് വിചാരിക്കുമ്പോ am too blessed എന്ന് മനസിൽ വരും , എല്ലാവർക്കും ഇതുപോലൊക്കെ പറ്റണം എന്നില്ലല്ലോ…..🥰
So ഞാൻ പറഞ്ഞു വന്നത് വിവാഹശേഷം വീട്ടിലിരിക്കാനോ side ആകണമെന്നോ ഒന്നും വിചാരിക്കുന്ന ഒരാളല്ല ഞാൻ , എനിക്കെന്റെതായ കുറവുകളും നന്മകളുമൊക്കെയുണ്ട് അതെല്ലാമറിയുന്ന ഒരാളാണ് എന്റെ കൂടെ ഉള്ളത്, അദ്ദേഹത്തിനു എന്നിലുള്ള അധികാരം ഒരിക്കൽപോലും എന്നെ വേദനിപ്പിച്ചിട്ടില്ല വളരെ സന്തോഷത്തോടെ തന്നെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഇറങ്ങാറുണ്ട്..☺️☺️.. മലയാള സിനിമയിൽ ജോലി ചെയ്യുന്ന പലരും എന്നെ ചിലപ്പോൾ മറന്നു കാണും,atleast roshna ഒരു chrctr ഉണ്ട് ചെയ്യാൻ പറ്റുമോ എന്നൊരു വാക്കു പോലും ആരും ചോദിക്കാറില്ല…..
ഞാൻ makeup artist ആയതു ബാക്കിയുള്ള എന്റെ activities നിർത്തി പൂട്ടി വീട്ടിൽ ഇരിക്കാനല്ല എന്ന് ദയവായി അറിയുക ,..😊.
അതോണ്ട് ഐശ്വര്യമായി tamil industryil join ചെയ്യുന്നു…. ഈ സന്തോഷ വാർത്ത നിങ്ങളോട് പറയാൻ ഇപ്പോളെനിക്ക് ഇത്രയും buildup കൊടുക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നി..
. അപ്പൊ..
Joined in sethupathi 46
directed by : ponram perumal
starring : @actorvijaysethupathi brother ❤️
Thank u all..❤…… നന്ദി ❤
Costume : @klumbyprajinajaanaki Pondicherry – பாண்டிச்சேரி
🖤
HBD❤ Makkal selvan “VJS” 🖤@actorvijaysethupathi
💞
Its just a thattikkottal,
only two hr practiced cover.🙏🏻
Thank u @shahidthakku for the choreography sessions… Special thanks to @k_squad_dance_studio 🖤& , my dude, @suhaidkukku_ 🔥 K_Squad Dance Studio
🐈 French Colony Pondicherry
Create your own visual style… 🖤let it be unique for yourself and yet identifiable for others.💥💥🤍
📸 : @plan.b.actions
@jibinartist
Mua : @makeup_by_mariyaaa
Studio :@maxxocreative
@huwais.m
Outfit : @western_lady_ Maxxo Creative
இதயமும் ஒரு ரகசிய சுரங்கம்”🤍 Pondicherry – பாண்டிச்சேரி
I just find myself happy with the simple things. Appreciating the blessings God gave me.😍
Happy sunday 🙏🏻 all….. 🖤
📸 : @sherinabrahamphotography
Mua : @makeup_by_mariyaaa
Costume : @ladies_planet_
Jwells : @ladies_planet_rental_jewellery Fortkochi
. “It is never too late to be what you might have been”🐑”……..
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
📸 : @plan.b.actions
@jibinartist
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Mua : @makeup_by_mariyaaa
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤Studio :@maxxocreative
@huwais.m
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Outfit : @western_lady_
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Maxxo Creative
You are your own superstar, 🌞and only you can shape the movie that you make. …🔥🔥🔥
📸 : @plan.b.actions
@jibinartist
Mua : @makeup_by_mariyaaa
Studio :@maxxocreative
@huwais.m
Outfit : @western_lady_
Come on….!!!!!
Guess the movie chrctr????
.
.
.
📸 : @pranavcsubash_photography
Mua : @makeup_by_mariyaaa
Welcome to this beautiful morning ♥with a smile on your face.🥰 I hope you have a great time and day today. Wishing you a very good morning!😘😘
..
📸 : @plan.b.actions
@jibinartist
Mua : @makeup_by_mariyaaa
Studio :@maxxocreative
@huwais.m
Outfit : @western_lady_ Maxxo Creative
Learn to smile at every situation…. ♥
📸 :
@sherinabrahamphotography
Mua : @makeup_by_mariyaaa
Costume : @ladies_planet_
Jwells : @ladies_planet_rental_jewellery.
I stay true to myself and my style, and I am always pushing myself to be aware of that and be original… 🖤
📸 : @plan.b.actions
@jibinartist
Mua : @makeup_by_mariyaaa
Studio :@maxxocreative
@huwais.m
Outfit : @western_lady_ Maxxo Creative
I’m not really into style.🥰
I’m more into confidence 🖤
📸 : @plan.b.actions
@jibinartist
Mua : @makeup_by_mariyaaa
Studio :@maxxocreative
@huwais.m
Outfit : @western_lady_ Maxxo Creative