Amrutha Nair Instagram – നീണ്ട 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നോമ്പുനോറ്റ് ആറ്റുകാലമ്മയുടെ മുന്നിൽ ഇതാ വീണ്ടും. വ്രതം നോറ്റു കാത്തിരുന്നു പ്രാർത്തനകളോടെ സർവ്വം അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു പൊങ്കാല അർപ്പിച്ചു. എല്ലാ വിഷമങ്ങളും മറന്ന് തൊഴുകയ്യോടെ അമ്മയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ഉള്ളിലെ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ എല്ലാം മറന്നു ആ നടയിൽ നിൽക്കുമ്പോൾ അതിലും വലിയ ഒരു സംതൃപ്തി വേറെ കിട്ടാനില്ല. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആറ്റുകാലമ്മയും ആറ്റുകാൽ പൊങ്കാലയും ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ്. ഇനിയും വരും വർഷങ്ങളിലും മുടങ്ങാതെ അമ്മയ്ക്കു മുന്നിൽ പൊങ്കാല അർപ്പിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻 ഇനി വീണ്ടും നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്.❤️
📸. @sajithgopal8565
Attire. @hornbill_collections
#sativiansmedia Attukal Bhagavathy Temple | Posted on 17/Feb/2022 17:55:52