Home Actress Miya George HD Instagram Photos and Wallpapers March 2022 Miya George Instagram - Something new is cmg up 🤘

Miya George Instagram – Something new is cmg up 🤘

Miya George Instagram - Something new is cmg up 🤘

Miya George Instagram – Something new is cmg up 🤘 | Posted on 26/Feb/2022 12:22:47

Miya George Instagram – പോസ്ററർ കണ്ടപ്പോഴേ കാണണം എന്ന് തീരുമാനിച്ച ചിത്രം.എനിക്ക് ആദ്യമായി അഭിനയിക്കാൻ അവസരം നൽകിയ പ്രൊഡ്യൂസർ, ഐശ്വര്യ ലക്ഷ്മി ഇവരുടെ സാന്നിധ്യം ആഗ്രഹം വർധിപ്പിച്ചു. ഇന്നാണ് പടം കാണാൻ സാധിച്ചത്. എല്ലാ പെൺകുട്ടികൾക്കും relate ചെയ്യാൻ കഴിയും.. കാരണം ഇതിൽ ഏതെങ്കിലും ഒക്കെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും മിക്കവരും. അർച്ചന ഒരു മാതൃക ആണ്. സ്വന്തം വിവാഹം ഉത്തരവാദിത്തത്തോടെ നടത്താനും അതിന്റെ ചിലവുകൾ സ്വയം വഹിക്കാനും മിടുക്ക് ഉള്ള മിടുക്കി. ഇഷ്ടം ആയി ഈ അർച്ചനയെയും അവളുടെ കഥയെയും..
@aishu__
Miya George Instagram – Thank u @soulcochin for this beautiful 3D casting
Special possession ❤️

Check out the latest gallery of Miya George aka Mia George