Sweat it out … 🔥🔥🔥
#selflove #happiness #peace #fridayvibes #workout #absday

The one and only one whom i can call MINE ❤️❤️❤️
Make your WHY bigger than your excuses …
Passion is energy , feel the power that comes from what excites you ❤️❤️❤️
Makeup&hair @amal_ajithkumar
Styling @rn.rakhi
Wearing @labelmdesigners
Jewellery @amrapalijewels from @saltstudio , Kochi .

പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും… ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും… കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും… മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും..!! ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല!! ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ !!!❤️ NN
Thank you everyone .. oruthee 5 th week 🤗🤗🤗
Even though this review of kanne madanguka film is happening after years , i am so happy and glad to read this .. thank u so much for the words 🙏🏻🙏🏻🙏🏻
#gratitude #love #peace #happiness

Thank u fr watching 🤗🤗🤗
By his wounds we are healed … Happy Easter ❤️🐣🐣🐣
വിട …
സോഷ്യൽ മീഡിയ ഇൽ അധികം സമയം ചിലവഴിക്കാതെ ഞാൻ ഏറ്റം ആഗ്രഹത്തോട് കേൾക്കുന്ന ഒന്നാണ് ജോൺ പോൾ സർ ന്റെ ഇന്റർവ്യൂസ് പ്രോഗ്രാംസ് ഒക്കെയും .. ആശയവ്യക്തതയും , വാക്ചാതുരിയും , അതിശയോക്തി ഉളവാക്കുന്ന അനുഭവങ്ങളും .. ഭരതൻ സർ , ജോൺ പോൾ സർ സിനിമകളുടെ ആരാധികിയും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഇഷ്ട ശ്രോതാവുമായ എനിക്ക് നന്ദി മാത്രം ബാക്കി , പറഞ്ഞു തന്ന കഥകൾക്ക് , കാലാതീതമായ സിനിമകൾക്ക് ..
വിട 🙏 ആത്മശാന്തി 🙏 JOHN PAUL 🙏🏻 #johnpaul