Home Actress Surabhi Lakshmi HD Instagram Photos and Wallpapers April 2022 Surabhi Lakshmi Instagram - 📸 @akhil_photography_tvm 💄 @amal_ajithkumar 👗@kahani_storiesinthread @afsal_.3578

Surabhi Lakshmi Instagram – 📸 @akhil_photography_tvm 💄 @amal_ajithkumar 👗@kahani_storiesinthread @afsal_.3578

Surabhi Lakshmi Instagram - 📸 @akhil_photography_tvm 💄 @amal_ajithkumar 👗@kahani_storiesinthread @afsal_.3578

Surabhi Lakshmi Instagram – 📸 @akhil_photography_tvm
💄 @amal_ajithkumar
👗@kahani_storiesinthread
@afsal_.3578 | Posted on 03/Mar/2022 20:08:13

Surabhi Lakshmi Instagram – CLICK📸 @leo_leeashphotography MUH 💄@amal_ajithkumar 
Wardrobe consultant : @arjun_vasudevs
Wearing 👗: @feather_calicut by @Minhaj_neroth
@riaaz._
Surabhi Lakshmi Instagram – വിജയ് നിങ്ങളീ ലോകത്തില്ല എന്ന്  വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും ആകുന്നില്ല,  പലപ്പോഴായി നമ്മൾ പ്ലാൻ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല ,

എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരിൽ എത്തി “തലദണ്ട” എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ  ആദ്യ show കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു
 കാരണം ഇന്നവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോൾ അവിടെ നിറയെ നിങളുള്ളതുപോലെ….

പ്രിയപ്പെട്ട വിജയ് നിങ്ങൾ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു, , സഞ്ചാരി വിജയ് എന്ന നടനിൽ നിന്നും “നാൻ അവനല്ല അവളു” എന്ന ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവർഡിന് അർഹനാക്കിയ മതേശൻ,ഇപ്പോൾ “തലദണ്ട ” യിലെ “കുന്നഗൗട ” ഈ രണ്ടു  കഥാപാത്രത്തിലേക്കു
മുള്ള അങ്ങയുടെ പകർന്നട്ടം എന്തൊരു അത്ഭുമാണ് .

 ഹോ!നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ്സിനിമ കണ്ടുത്തീർത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇതുമറ്റൊരു അടയാളപ്പെടുത്തലാണ്.
വെല്ലുവിളിയർന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടർ പ്രവീൺകൃപകർ സർ നു 🙏🙏🙏

 എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങൾക്കു, മരണത്തിലും അങ്ങിനെ തന്നെ ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങൾ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്ലെപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരിൽ കാണാമെന്നമെന്ന പ്രതീക്ഷയോടെ…..

Check out the latest gallery of Surabhi Lakshmi