നിൻ മിഴികളിലൂറും സ്നേഹം,
എൻ കനവിൽ നിറയും മോഹം ,
നിൻ കൈകളിൽ ചേരും നേരം ,
ഞാൻ പനിനീർ മലരാകും…. 😘
.
.
#kgf2 #kgfchapter2 #yaash #rockybhai
.
.
Recent addiction for this song♥️
Nd of course kgf fan girl♥️
Thank u somuch @pranavcsubash_photography for this amazing visuals❤
Edits : @abhishek.g_a
Assisted : @roshith_ravindran
Mua : @makeover_by_aiswarya
Music : @mr.attitu_d
..
Happy birthday ” handsome! 💞
Words can’t describe how special and perfect you are to me. I just want to say I love you so much.😍
Growing old with you is so amazing. May you live a thousand years more!🤍🤍🤍
@kichutellus 🖤🖤
ഈ കഞ്ഞിയെ എനിക്കു തന്നെ തന്നല്ലോ തമ്പുരാനെ….നന്ദിയുണ്ട് ഒരുപാട്..
😘..
♥…
..
Thank u @vishnu_m.c
Saree : @ @urban_closet_ethnic
Beutiful scene ❤ i felt ❤️
expecially the one and only Superstar Rajinikanth sir’ s movie released in 2018♥️ such an amazing scene ❤️
Rememberence of their true love, can’t skip from ” zareena ” in this movie 😍
So people, . here it s.. 🤍 @dhanushkraja
Karigalan – zareena 🔥#superstarrajnikanth #paaranjith
#kaala #rajnikanth #zareena #karigalan #kaalamovie #paranjith
..
..
Thanks ma team🔥😘
Dop : @pranavcsubash_photography
Edit : @kichuanil.efx_
Music : @mr.attitu_d
Mua : അതു പിന്നെ പ്രത്യേകം പറയണ്ടല്ലോ….. ഞാൻ തന്നെ.!
Saree draping : @makeover_by_aiswarya
Earing : @streetsshopper_
LOC: @erivumpuliyum Erivum Puliyum Restaurant
Next reel uploading soon♥
guess the movie character..??
.
.
.
📸: @pranavcsubash_photography
Mua : @makeover_by_aiswarya Aluva
” There’s a saying. If you want someone to love you forever, buy a dog, feed it and keep it around ♥
Dogs are not our whole life, but they make our lives whole❤️
Ma ” Toffie” mmmmmmaaa… ♥♥♥ 🖤 Aluva
” There’s a saying. If you want someone to love you forever, buy a dog, feed it and keep it around ♥
Dogs are not our whole life, but they make our lives whole❤️
Ma ” Toffie” mmmmmmaaa… ♥♥♥ 🖤 Aluva
അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവിൽ … ഞാനിതാ എന്റെ സന്തോഷത്തിലേക്ക്.. 😘
2019ൽ makeup &beutician ഡിപ്ലോമ എടുത്തു,
ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതു കൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത് , .എന്തോ കൊറോണ വന്നപ്പോ എനിക്കതായിരുന്നു ആശ്രയം ♥ ആ സമയത്തായിരുന്നു വിവാഹവും 🔥
എന്റെ വിവാഹ ശേഷം ഒരു 6 മാസത്തിനു ശേഷം സിനിമയ്ക്കു വിലക്കുകളിൽ നിന്നു മോചനം.. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്…🙂
അന്ന് എന്റെ കാര്യം നല്ല comedy ആയിട്ടു പോകുന്നു…. 😛
ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാൻ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു😝😝
, എങ്കിലും ഒന്നല്ലേൽ വേറെ, എന്നൊരു moodil ഞാൻ പഠിച്ചതൊക്കെ കൂട്ടി ചേർത്ത് makeupworks ചെയ്യാൻ തുടങ്ങി, വെറുതെ ഇരിക്കാനുള്ള മനസു അന്നുമില്ല ഇന്നുമില്ല.. 🤗അത്രേ ഉള്ളൂ🖤
Contacts കുറഞ്ഞിട്ടാകും എന്നൊക്കെ മനസിൽ തോന്നി, ഒരീസം ചുമ്മാ എല്ലാ contctsum പൊടി തട്ടി എടുത്തു എല്ലാർക്കും msg അയച്ചപ്പോഴാണ് കാര്യങ്ങൾ വേറെ ലെവലിൽ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത് 🙏🏻
അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം makeup artist ആയി മാറിയ എന്നെ വിളിച്ചാൽ കാര്യമില്ലത്രേ… 😆 ഞാൻ പിന്നെ ന്താ പറയാ …വഴിയേ പോണവർ എന്റെ ജീവിതം അങ്ങോട്ട് തീരുമാക്കുകയാണ്,. ന്തായാലും ഇതറിഞ്ഞപ്പോൾ ഇച്ചിരി വെഷമിച്ചെങ്കിലും, mind ആക്കിയില്ല
. 🥱.
സ്വന്തമായി ഞാൻ തന്നെ ഇടയ്ക്കു മറന്നു പോയി തുടങ്ങി , എന്റെ കഴിവുകളെ 😭 വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയ്യാറെടുത്തു കൊണ്ടിരുന്ന ഞാൻ
ഇങ്ങനെ ഒരു അന്തോം കുന്തോംയില്ലാണ്ട് നിക്കുമ്പോഴാണ് ഒരു tamil project ചെയ്യുന്നത്, അതായിരുന്നു തുടക്കം,
ആ ഒരു inspiration കൊണ്ടാകാം ഇന്ന് കൃത്യമായി പറഞ്ഞാൽ 3വർഷവും 4മാസവും കഴിയുമ്പോൾ മലയാള സിനിമയുടെ ഭാഗമാകുവാൻ ദൈവം വീണ്ടും എന്നെ നിയോഗിച്ചു .. ആദ്യമായി സ്കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീധിയാണ് എനിക്കിപ്പോൾ… 🙏🏻സിനിമ കിട്ടിയില്ലെങ്കിലും.. ഒരാൾ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.🙏🏻
എന്തായാലും Rasheed Parambil സംവിധാനം ചെയ്യുന്ന ആദ്യ സിനിമ”ഭഗവാൻ ദാസന്റെ രാമ രാജ്യം ” എന്ന സിനിമയിലൂടെ 🤎💚ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു 🤝 ദൈവാനുഗ്രഹത്താൽ പൂജ, switch on, ബഹുമാനപ്പെട്ട സിബി മലയിൽ sir, ഷാജി കൈലാസ്sir , ലിസ്റ്റിൻ ചേട്ടൻ ടി ജി രവി ചേട്ടൻ എന്നിവരുടെ സാന്നിദ്യത്തിൽ ഭംഗിയായി നടന്നു 🧡 🙏🏻ഇന്ന് തുടങ്ങുന്നു.🙏🏻
The most talented people are always the nicest.” 🖤 ”
Our title lead ” ദാസേട്ടൻ ”
#bagavandhasanteramarajyam
Costume : @klumbyprajinajaanaki
Jwellers : @inikacollections IMA House, Cochin.
He was waiting outside, for the people ❤️who s stying there in the palace 🥰
. good entertainer in mysuru palace ❤️ in evry visit we can get his version of talents 🥰. He s alwys there 😘
best entertainer ❤ pure talented person i met🖤 ” magic babu anna” Mysore, Karnataka
🌚
♥🖤
മലർമാതിൻ കാന്തൻ വാസുദേവത്മജൻ.. 💛
പുലർകാലെ പാടി കുഴലൂതി
ചിലുചിലെ എന്ന് കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാൻ….. 🧡
.
. Happy vishu” 🥭🥥”
#vishuvibes #vishu2022
📸 : @vishnu_m.c
Mua : ഞാൻ 🖤
Saree : @urban_closet_ethnic Thrissur Museum
❤❤
@vishnu_m.c
@urban_closet_ethnic
❤❤
Bhagavandasanteramarajyam pooja ❤
“Judge me by how many times I fell down and got back up again.”🖤
Thank u : @abin__joseph
Mua : @makeup_by_mariyaaa
Costume : @ladies_planet_
Jwells : @ladies_planet_rental_jewellery Kochi, India
♥
📸:@vishnu_m.c
Saree : @urban_closet_ethnic
Happy mothers dayto all the single mothers out there putting in double the efforts nd double the duty❤….
You lady,
Ur the hero, a role model setting the finest example for ur kids 😘, not to give up in the adverse situations🙏.
She doesn’t deserve a pity or sympathy 👍, but all the respect and salute 🤝, putting in work for the DAD thts not around 😪, being both a mother as well as a Father to her kids 👏👏👏
There are somany times she fell, but got up on her own, stronger than before ❤🤗!!
She ain’t sharing the struggle, so damn sure ain’t sharing the reward!!!!
. She s a WARRioR , a HERo, a SUPER MoM ” ⭐️⭐️⭐️
അമ്മയേക്കാൾ വലിയ പോരാളി വേറെയില്ല…. അത്ര തന്നെ ⭐️!!!!
@_joseph._j.j_