Every answer is hidden in nature, one day it will find its way to you 🍃
Photography @_im_gokul_haridas_
Associate @mithun.prakash_photography
Make-Up @amal_ajithkumar
Costume @lavenderdesignsbysajnashuhyl
#Sundayvibes #naturelover #photoshoot

പിന്നിട്ട വഴികളിൽ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളർമതിയുടേത്. ഗുല്മോഹറിൽ നിന്നും മൂന്നാമത്തെ ചിത്രമായ തിരക്കഥയിലേക്കെത്താൻ നിമിത്തമായ രഞ്ജിത്ത് സർ, കാലങ്ങൾക്കിപ്പുറവും
നിറം മങ്ങാതെ ഈ സൗഹൃദം ഹൃദയത്തോട് ചേർത്തുപിടിക്കുന്ന പ്രിയാമണി, അനൂപ് ഏട്ടൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത് അമ്പാടി, റോണക്സ്, അമൽ, സാമി എന്നിങ്ങനെ സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന ഒരുപാട് പ്രഗത്ഭർ … നിറഞ്ഞ മനസ്സും ചിരികളും തന്നവർ. ചില കഥകൾ ജീവിതം മണക്കുന്നത് ഇങ്ങനെയാകും ♥️
#Throwback #ThrowbackThursday #Memories #Thirakkadha
2018 ലെ ഒരു അമേരിക്കൻ യാത്രയുടെ നിറമുള്ള ഓർമ്മകൾ. ഷീലാമ്മ, ജഗദീഷേട്ടൻ തുടങ്ങി അനവധി പ്രതിഭകൾക്കൊപ്പം ഒരു പ്രോഗ്രാമിന് വേണ്ടി നടത്തിയ യാത്ര. ചെറു ചിരികളും, തമാശകളും, നീണ്ട നടത്തങ്ങളും, അവിടെയുള്ളവരുമായുള്ള ഹൃദയം തുറന്ന സംസാരവും എന്നിങ്ങനെ ഒരു നൂറ് ഓർമ്മകൾ.
ഇന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്നു ആ നിമിഷങ്ങളൊക്കെയും❤️
#TravelTuesday #Throwback #USTrip #AboutWork

Follow your heart, Follow your dreams…
Wishing you a happy week❤️✨
#mondaymood #mondaymotivation
Costume : @silk_mandir
MUA : @rejishaeveryouth
Camera : @mr__s_r_p__ @_im_gokul_haridas_ @amal__dev_
Happy to share a soul stirring melody from my next movie Padma. Please watch and share♥️
Watch the full song on YouTube. Link in bio!
@anoopmenoninclusive @rajkumar.r4u
@ninoyvarghese
#Padma #PadmaMovie #surabhilakshmi #AnoopMenon
Follow your heart, Follow your dreams…
Wishing you a happy week❤️✨
#mondaymood #mondaymotivation
Costume : @silk_mandir
MUA : @rejishaeveryouth
Camera : @mr__s_r_p__ @_im_gokul_haridas_ @amal__dev_
Follow your heart, Follow your dreams…
Wishing you a happy week❤️✨
#mondaymood #mondaymotivation
Costume : @silk_mandir
MUA : @rejishaeveryouth
Camera : @mr__s_r_p__ @_im_gokul_haridas_ @amal__dev_
അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. കോട്ടക്കൽ ശിവരാമനശാന്റെ അനുഗ്രഹം അഭിനയ ജീവിതത്തിൽ എനിക്ക് ലഭിച്ച മഹാഭാഗ്യങ്ങളിൽ ഒന്നാണ്.
പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ, ശ്രീകുമാർ, ആശ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്.
അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ സർ , സിത്താരചേച്ചി , അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു❤️🤗
#Flashback #FlashbackFriday #Memories #Passion #AboutWork #Gratitude

Padma’s teaser is out now. Please watch and share♥️
Watch the video on YouTube. Link in bio!
@anoopmenoninclusive @mahadevan_thampi @im_ziansreekanth @dundhu @badushanm @mukeshmuralimakeover
@actorambi @shruthi_rajanikanth