Just watched @777charliemovie
I am lucky to got ma @oscarbeagle1..
@777charliemovie ഹൃദയത്തിൽ സ്പർശിച്ച സിനിമ.. പല സീനുകളിലും എന്നെയും ഓസ്കാറിനെയും കാണാൻ സാധിച്ചു 😍. അവരെ നഷ്ടപ്പെടുമെന്ന് തോന്നുന്ന നിമിഷം വല്ലാത്ത ഒരു സന്ദർഭം ആണ്, അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിരുന്നത് കൊണ്ട് ആ ദിവസങ്ങളും, അതിന്റെ വേദനയും വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു. പട്ടി ഭ്രാന്തു എന്നുപറഞ്ഞു കളിയാക്കിയിരുന്ന ആളുകളോട് ചാർളി ഒന്നു കണ്ടു നോക്കണം. അതിലൊന്നും തളരാതെ എന്നേം ഓസ്കിയെയും സ്ട്രോങ് ആക്കിയ @felican2 @arjunsomasekhar @aswinsatheesh_ @nivedithasreejith_ @ashasreejith__ @__a_c_h_u__2005 @s.psreekumar @annaspeeks എന്നിവരോട് എന്നും സ്നേഹം ❤❤❤❤

Good Morning ❤
With Oski❤
#morningvibes #beagle #oscar #mandothari Madayi Kavu