എല്ലാവരും പറയും ഞാൻ അമ്മയുടെ കോപ്പി പേസ്റ്റ് ആണെന്ന്,ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. ഞാൻ ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു അമ്മയും എന്റെ പ്രായത്തിൽ.അമ്മ ഒരുപാട് സംസാരിക്കും, അതുപോലെ എലാവരെയും entertain ചെയ്യും. പക്ഷേ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്രയോ മുകളിലാണ് അമ്മയെന്ന്, കാരണം എന്റെ കുടുംബത്തിനെ നല്ലോണം നോക്കുന്നതും, എല്ലാവരെയും നല്ലോണം സ്നേഹിക്കുന്നതിലും അമ്മ മുൻപന്തിയിലായിരുന്നു. പിന്നെ അമ്മയുടെ ക്ലാസ്സ്മേറ്റ്സ് പറയുന്നത് കേട്ടിട്ടുണ്ട് അമ്മ നല്ലോണം പഠിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും അതുപോലെ തന്നെ ഒരു ഹൌസ് വൈഫ് ആയി ഒതുങ്ങി കൂടേണ്ട ആൾ അല്ലായിരുന്നുവെന്ന്. ഞാൻ ലൈഫിൽ എന്ത് നേടിയാലും ഞാൻ ആദ്യം വിളിക്കുന്നതും അത് അറിയിക്കുന്നതും എന്റെ അമ്മയോടാണ്. അമ്മയ്ക്ക് നേടാൻ പറ്റാത്തതിൽ പലതും ഞാൻ എന്റെ അമ്മയ്ക്ക് നേടി കൊടുക്കുമെന്ന് വിശ്വാസത്തോടെ Happy Birthday my dear Amma 🥰❤️ @vasantha_k_nair
dolce far niente 🍀 Al Nahda, Dubai
dolce far niente 🍀 Al Nahda, Dubai
dolce far niente 🍀 Al Nahda, Dubai
A mandatory picture after a Night drive in a super car through the colourful streets of DXB ✨
Thanks to @spartans.dmc QusaisDubai
A mandatory picture after a Night drive in a super car through the colourful streets of DXB ✨
Thanks to @spartans.dmc QusaisDubai
I know there is nothing in this reel but I wanted to show off my new costume 😁
An angel stepped in to our family two days back 💖
@shimna_m
@sreekanthmkv
Photo @saju_alai Mangalore, Karnataka, India

Dubai flat tour ❤️❤️
Check out my YouTube channel for full video 🥰🥰
Link on my profile ❤️ Dubai, United Arab Emiratesدبي
Life is a collection of moments ❤️❤️
ആൾ കൂട്ടത്തിൽ നിന്നൊരു അമ്മ
Inauguration function of @mkmgoldanddiamond
Thank you @cocoonmedia10
ഫാർമസി പഠിക്കുന്നവരോ , ഫർമസി കോഴ്സ് കഴിഞ്ഞു ജോലി പോകുന്നവരോ , വിദേശത്തു പോയി ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് അറിയുന്ന ഏത് ഫർമസിസ്റ്റ് ഉണ്ടെങ്കിലും ഈ വിഡിയോ അവർക്ക് ഷെയർ ചെയ്യണം , കാരണം ഈ വീഡിയോ അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കും
ഓസ്പാപ്പിനെ പറ്റി കൂടുതൽ അറിയാനായി ഒരുപാട് വർഷമായി വിദേശ വിദ്യാഭ്യാസ രംഗത്തു പ്രവൃത്തിക്കുന്ന എണറാകുളത്തുള്ള ഏറ്റവും വലിയ കമ്പനിയായ @exprenzastudyabroad നെ ഞാൻ നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുകയാണ്
നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു തരും
വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക :+ 91 9037669901
+91 4844066686
Website: https://exprenza.com/
Instagram: https://instagram.com/exprenzastudyabroad
When ettan @sreekanthmkv sings after a while 🥰🥰
Hey Malappuram let’s meet up at 10am in @mkmgoldanddiamond😍😍😍
Super excited to see you all there 💖
Event powered by @cocoonmedia10
Super excited to see you all tomorrow at @sulthandiamondsandgold which is in our own Kasaragod 🥰
#inauguration Kasaragod, Kerala, India