Sreevidya Nair Instagram – എല്ലാവരും പറയും ഞാൻ അമ്മയുടെ കോപ്പി പേസ്റ്റ് ആണെന്ന്,ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. ഞാൻ ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു അമ്മയും എന്റെ പ്രായത്തിൽ.അമ്മ ഒരുപാട് സംസാരിക്കും, അതുപോലെ എലാവരെയും entertain ചെയ്യും. പക്ഷേ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്രയോ മുകളിലാണ് അമ്മയെന്ന്, കാരണം എന്റെ കുടുംബത്തിനെ നല്ലോണം നോക്കുന്നതും, എല്ലാവരെയും നല്ലോണം സ്നേഹിക്കുന്നതിലും അമ്മ മുൻപന്തിയിലായിരുന്നു. പിന്നെ അമ്മയുടെ ക്ലാസ്സ്‌മേറ്റ്സ് പറയുന്നത് കേട്ടിട്ടുണ്ട് അമ്മ നല്ലോണം പഠിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും അതുപോലെ തന്നെ ഒരു ഹൌസ് വൈഫ് ആയി ഒതുങ്ങി കൂടേണ്ട ആൾ അല്ലായിരുന്നുവെന്ന്. ഞാൻ ലൈഫിൽ എന്ത് നേടിയാലും ഞാൻ ആദ്യം വിളിക്കുന്നതും അത് അറിയിക്കുന്നതും എന്റെ അമ്മയോടാണ്. അമ്മയ്ക്ക് നേടാൻ പറ്റാത്തതിൽ പലതും ഞാൻ എന്റെ അമ്മയ്ക്ക് നേടി കൊടുക്കുമെന്ന് വിശ്വാസത്തോടെ Happy Birthday my dear Amma 🥰❤️ @vasantha_k_nair | Posted on 20/May/2022 12:46:20
Home Actress Sreevidya Nair HD Instagram Photos and Wallpapers June 2022 Sreevidya Nair Instagram - എല്ലാവരും പറയും ഞാൻ അമ്മയുടെ കോപ്പി പേസ്റ്റ് ആണെന്ന്,ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. ഞാൻ ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു അമ്മയും എന്റെ പ്രായത്തിൽ.അമ്മ ഒരുപാട് സംസാരിക്കും, അതുപോലെ എലാവരെയും entertain ചെയ്യും. പക്ഷേ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്രയോ മുകളിലാണ് അമ്മയെന്ന്, കാരണം എന്റെ കുടുംബത്തിനെ നല്ലോണം നോക്കുന്നതും, എല്ലാവരെയും നല്ലോണം സ്നേഹിക്കുന്നതിലും അമ്മ മുൻപന്തിയിലായിരുന്നു. പിന്നെ അമ്മയുടെ ക്ലാസ്സ്‌മേറ്റ്സ് പറയുന്നത് കേട്ടിട്ടുണ്ട് അമ്മ നല്ലോണം പഠിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും അതുപോലെ തന്നെ ഒരു ഹൌസ് വൈഫ് ആയി ഒതുങ്ങി കൂടേണ്ട ആൾ അല്ലായിരുന്നുവെന്ന്. ഞാൻ ലൈഫിൽ എന്ത് നേടിയാലും ഞാൻ ആദ്യം വിളിക്കുന്നതും അത് അറിയിക്കുന്നതും എന്റെ അമ്മയോടാണ്. അമ്മയ്ക്ക് നേടാൻ പറ്റാത്തതിൽ പലതും ഞാൻ എന്റെ അമ്മയ്ക്ക് നേടി കൊടുക്കുമെന്ന് വിശ്വാസത്തോടെ Happy Birthday my dear Amma 🥰❤️ @vasantha_k_nair
Sreevidya Nair Instagram – എല്ലാവരും പറയും ഞാൻ അമ്മയുടെ കോപ്പി പേസ്റ്റ് ആണെന്ന്,ഞാനും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. ഞാൻ ഇപ്പോൾ എങ്ങനെയാണോ അതുപോലെ തന്നെ ആയിരുന്നു അമ്മയും എന്റെ പ്രായത്തിൽ.അമ്മ ഒരുപാട് സംസാരിക്കും, അതുപോലെ എലാവരെയും entertain ചെയ്യും. പക്ഷേ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്രയോ മുകളിലാണ് അമ്മയെന്ന്, കാരണം എന്റെ കുടുംബത്തിനെ നല്ലോണം നോക്കുന്നതും, എല്ലാവരെയും നല്ലോണം സ്നേഹിക്കുന്നതിലും അമ്മ മുൻപന്തിയിലായിരുന്നു. പിന്നെ അമ്മയുടെ ക്ലാസ്സ്‌മേറ്റ്സ് പറയുന്നത് കേട്ടിട്ടുണ്ട് അമ്മ നല്ലോണം പഠിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും അതുപോലെ തന്നെ ഒരു ഹൌസ് വൈഫ് ആയി ഒതുങ്ങി കൂടേണ്ട ആൾ അല്ലായിരുന്നുവെന്ന്. ഞാൻ ലൈഫിൽ എന്ത് നേടിയാലും ഞാൻ ആദ്യം വിളിക്കുന്നതും അത് അറിയിക്കുന്നതും എന്റെ അമ്മയോടാണ്. അമ്മയ്ക്ക് നേടാൻ പറ്റാത്തതിൽ പലതും ഞാൻ എന്റെ അമ്മയ്ക്ക് നേടി കൊടുക്കുമെന്ന് വിശ്വാസത്തോടെ Happy Birthday my dear Amma 🥰❤️ @vasantha_k_nair

Check out the latest gallery of Sreevidya Nair



