Miya George Instagram – നോബിയുടെയും റിനി രാജിന്റെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി, നിങ്ങളേവരും കാത്തിരുന്ന ദൃശ്യ-സംഗീത വിസ്മയം ‘ഭൂതം ഭാവി’ ഇനിയിതാ നിങ്ങള്‍ക്കു സ്വന്തം… റോണി റാഫേല്‍ സംഗീതം പകര്‍ന്ന്, കാര്‍ത്തിക്കിങ് രചനയും സംവിധാനവും നിര്‍വഹിച്ച്, പ്രണാം ജോസഫ് ആലപിച്ച മനോഹരഗാനത്തിന് വിഎഫ്എക്‌സിന്റെ ചാരുതയേകിയത് അര്‍ഫാന്‍ നുജൂമാണ്. ഗ്രീന്‍ട്യൂണ്‍സ് യൂട്യൂബ് ചാനലിലൂടെ ഈ ഗാനം നിങ്ങള്‍ക്കു കാണാം. ഈ ടീമിന് എന്റെ എല്ലാ ആശംസകളും…
Unveiling on Green Tunez channel, the much awaited musical and visual treat BHOOTHAM BHAVI starring NOBY MARCOSE & RINI RAJ, composed by RONNIE RAPHAEL,penned and directed by KARTHIKING and sung by PRANAM JOSEPH.
VFX direction by ARFAN NUJOOM.
My best wishes to the whole team. https://youtu.be/eUuWZGNDjsg | Posted on 08/Jul/2022 17:00:05