Water babe 🙈vibes-“👌🤞🏾✌🏽
Happiness is about making your own waves”🏊🏼♀️🏊🏼🌷….
🎥 : @arun_sathyan_n
Cuts : @_lobie
LoC : @morickapresort
#kerala #moricapresort #instagram #reels #switzerlandofkerala #wynad #naturephotography
New generation ഓണത്തിൽ നിന്നു പഴമയിലേക്കൊരു എത്തി നോട്ടം 🙏🏻…. 🌻🥀🌺🏵️🌸🌾🌾🌾🌾….
Concept : ഈ ഞാൻ തന്നെ
Dop : @pranavcsubash_photography
Cuts : @abhishek.g_a
ഈ പ്രാവശ്യം concept ഒന്ന് മാറ്റി പിടിച്ചു , ഞാൻ എന്റെ കുട്ടികാലത്തെ ഓർമകളിലേക്ക് തിരിച്ചു ചെന്ന ഒരു feel, so ഇതൊക്കെ ഇപ്പൊ ആർക്കാണ് അറിയുന്നത്, അതോണ്ട് പൂക്കളത്തിന് പിന്നിലെ കഥ പറയാം.. 🥰
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. തുടർന്ന് അഞ്ചാം ദിവസം പൂക്കളത്തിൻ്റെ മുന്നിലായി കുടകുത്തും. ഒരു ഈർക്കിലിയെടുത്ത് അതിൽ ചെമ്പരത്തി, മറ്റ് പൂക്കൾ എന്നിവ കോർക്കുന്നതിനെയാണ് കുട വയ്ക്കുക എന്നു പറയുന്നത്. ആറാം ദിവസം പൂക്കളത്തിൻ്റെ നാല് ദിക്കിലും കാൽ നീട്ടും (വലിപ്പം കൂട്ടും). ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്.❤️
അപ്പൊ ഇതൊക്കെയാണ് കാര്യങ്ങൾ…
ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ ഓണവും. എന്നാല്‍ നമ്മളില്‍ ന്യൂജനറേഷന് ഓണമാണ് ഓരെ വര്‍ഷം കഴിയുന്തോറും ആഘോഷിക്കുന്നത്. ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന ലെവലിലേക്കാണ് പോക്ക് അപ്പൊ ഈ പ്രാവശ്യം ഓണത്തിന് ഇതൊക്കെ കണ്ടു ആർക്കേലും inspired ആകുവാണേൽ നല്ലതല്ലേ …❤️💯
ഏവർക്കും എന്റെയും കുടുംബത്തിന്റെയും അത്തം ദിന ആശംസകൾ.. 🌻🌻🌻
Music cuts : @mr.attitu_d
Original : sithra krishnakumar
#atham #reelsmalayalam #onam #onamsaree #pookkalam #atham #keralaattraction #treding #instagram #reelsmalayalam #vallamkali #onathappan #onamsaree #onamcelebration
🥶…. Swimming pool, swimming pool, swimming pool, swimming pool🫣🤭🤭🤭….
ഓണമല്ലേ വരുന്നത് , ഇനി കൊറച്ചു traditional ആവാം ♥️ 🙏🏻 😂
#onam2022
♥️”
@arun_sathyan_n
@morickapresort
Thanks alot for the wishez nd love special thanks to
@live_in_fitnessclub
🫶🏽🙏ആദ്യമേ ദൈവത്തിനു നന്ദി ഇത്ര മനോഹരമായ ഒരു ദിവസം എനിക്കു തന്നതിന് !! രാവിലെ birthday പ്രമാണിച്ച് പലരും വിളിച്ചപ്പോൾ ചോദിച്ചത് എന്താണ് പരിപാടിയെന്ന്, ഒരു കേക്ക് പോലും വാങ്ങുന്നില്ല ഓണം wedding anniversary അങ്ങനെ ഒരുപാട് പരിപാടികൾ പുറകെ ഇണ്ട് അതോണ്ട് ഒന്നും വേണ്ടെന്നു ഞാൻ തന്നെ പറയുകയായിരുന്നു …
എന്നിട്ടിപ്പോ എങ്ങനെ ഇരിക്കണ്!😆😆
ഇന്ന് ഞങ്ങളുടെ gym ഓണാഘോഷ പരിപാടികൾ ആയിരുന്നു..
ഞങ്ങൾ ഒരു മാസം active അയാൽ അടുത്ത മാസം പൊടിപോലും കാണുല അങ്ങനെ ഒരു അവസ്ഥയാണ് എന്നിട്ടും ഇത്രമേൽ സ്നേഹത്തോടെ വിളിച്ചു പ്രത്യേക സ്ഥാനം നൽകി ഞങ്ങളെ രണ്ടാളെയും treat ചെയ്ത live in fitness club പ്രോപ്പറേറ്റർ mr fauzi ക്ക് ഒരായിരം നന്ദി ♥️
ചില നിമിഷങ്ങൾ അതു വളരെ ചെറുതായാൽ പോലും മനസു നിറയ്ക്കും എന്നെ അറിയാത്ത normal follow മാത്രം ചെയ്യുന്ന ഒരുപാട് പിള്ളേർ wishez അറിയിച്ചു … എല്ലാവരോടും സ്നേഹം മാത്രം ❤️ എന്നെ അറിയുന്നവർ പലരും മറന്നു പോയ സ്നേഹം അളവിൽ ഒട്ടും കുറക്കാതെ എനിക്കു തന്ന എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറയുന്നു
പിന്നെ ഈ ദിവസം എനിക്ക് special ആക്കി തന്ന fitness clubile ഓരോരുത്തരോടും പ്രത്യേകം നന്ദി especially നമ്മുടെ trainer shameer 🔥🔥🔥 Aluva
🧡03/09❤️
It was another year when I felt love, happiness, friendliness, success and a lot of other good feelings. It was a year when I felt distrust, disgust, and anger. It was a year of experience I will never forget in my life! Happy Birthday to me! ❤️❤️❤️
#mybirthday
@pranavcsubash_photography
Thank u @aiswaryasmakeover
& deepika Aluva
🕶
Celebrate the rain; it only means that the sun shall shine bigger and brighter than ever.”😻
📸: @arun_sathyan_n
Edits: @akhil.aklopz
Loc : @morickapresort
@loftierholidays
#moricapresort #switzerland #wayanad Morickap Resort
As part of Team @curls360salon
My friend , Hairspecialist. Arun @hairby__arun asked me whether I would like to get a hair makeover done at curls salon in kochi Panampally nagar , I was like yayyyyyyyy! Yes please, yes please.
I knw he s well practiced person in hair cutting nd all soI went to Curls 360 Salon,
The salon is quite decent in size and the staff there is very courteous and friendly. I liked all the treatments done ✔️
I would recommend curls 360 ,at Panampally to everyone living in kochi , Arun is actually quite good in his work and best part is that he listens to all your needs patiently and is not pushy about things. As far as I am concerned, I am in love with my new hair look these days. Thank u somuch @hairby__arun for this makeover thanks alot @curls360salon
“ചിങ്ങം 1” throwback
കള്ള കർക്കിടകത്തിന്റെ
വറുതിയിൽ നിന്നും പൊന്നിൻ
ചിങ്ങം വരവായി…
ആശംസകൾ എല്ലാവർക്കും പുതിയ തുടക്കമാക്കട്ടെ
പുതുവർഷആശംസകൾ
#ചിങ്ങം
With just two days left for the festival😍
Day 7 /10
#onamfestival Thank. U somuch
📸: @pranavcsubash_photography
Costume: @miiasboutique
☀️
Smart❣️ people learn from everything and everyone, ❤️average people from their experiences, stupid people already have all the answers.”🧡
@arun_sathyan_n
@akhil.aklopz
@morickapresort
Ippala correct ayathu …
nadhumol ..😘
..
Wynad amrezy resorts & spa 🧡
We thoroughly enjoyed our stay. The staffs were always motivated to help us. The food was 👌 excellent!!!! The hotel ambience was lovely & very serene.🥰We look forward to coming back. Feel very revitalized after spa treatments 🤎
We had a delightful experience at \\\during our stay Excellent reception, friendly staff and managers. Lovely environment and wonderful food. We went on our flexible time of vacation and it was indeed an unforgettable stay.We all were delighted indeed. Personal attention to our needs at every level made us happy at every point of time.Our thanks to the entire management team of Amrezy ❣️thank u somuch 😻 #amrezyresort&spa @amrezyresort
., First visit to @curls360salon 💇🏽♀️Excellent experience 💇🏽♀️
Super restyle on my hair cut, 🙎🏻♀️all ready for the summer ☀️ 😎 Thank you for the innovative cut and colouring 🌈 .. @curls360salon
A really lovely experience. Great team in a calm and caring environment. My colour, cut and style was perfect and I’ve had lots of compliments. Thank u @hairby__arun for this amazing makeover 💥💥 personally I wanna suggest this salon for 100% valuable services ☀️☀️☀️ #curls360salon #panampallynagar Great team with easy going atmosphere.💆🏾💆🏼♀️ CURLS 360
., First visit to @curls360salon 💇🏽♀️Excellent experience 💇🏽♀️
Super restyle on my hair cut, 🙎🏻♀️all ready for the summer ☀️ 😎 Thank you for the innovative cut and colouring 🌈 .. @curls360salon
A really lovely experience. Great team in a calm and caring environment. My colour, cut and style was perfect and I’ve had lots of compliments. Thank u @hairby__arun for this amazing makeover 💥💥 personally I wanna suggest this salon for 100% valuable services ☀️☀️☀️ #curls360salon #panampallynagar Great team with easy going atmosphere.💆🏾💆🏼♀️ CURLS 360
Spread..❤️ love everywhere you go.”🤞🏾…
📸. : @amal_photographi_
#onamcelebration #onamsaree #onamvibes #keralatreditional #onam2022
Created this beautiful Onam Makeup Look using @ibacosmetics Must Have Makeup Set!
Use my coupon code: ROSHNA20 to get extra 20% off on @ibacosmetics website.
I am loving iba makeup products as they are long stay, waterproof, transfer proof as well as peta certified cruelty free and vegan.
Let me know in the comments below how you liked my look.. 😍
#ibacosmetics #onammakeup #onam2022 #iba #makeuplover #onam #onammakeuplook #traditionalmakeup #halalcosmetics #cleanbeauty #crueltyfreemakeup