Antony Varghese Instagram – #Happy_childrens_Day
ഒരു അലമാര മുഴുവൻ തപ്പി അലങ്കോലമാക്കി അമ്മയുടെ ആൽബത്തിൽ നിന്നും അടിച്ചു മാറ്റിയ ഫോട്ടോസ് 😀😜ഇനി അതെങ്ങനെ നേരെ ആക്കും എന്ന് ആലോചിച്ചു ഇരുന്നുകൊണ്ട് പോസ്റ്റ് ഇടുന്ന ഞാനും 😭😀 | Posted on 14/Nov/2022 11:15:29