Sarayu Mohan Instagram – ഭാരിച്ച ചിന്തകളെ,വിഷമങ്ങളെ അലിയിപ്പിച്ചു കളയാൻ ഒരു സുഹൃത്തിന്റെ കേട്ടിരിപ്പിനു ആയാലോ …അല്ലേൽ പുസ്തകങ്ങളിലേക്ക് മുങ്ങാം കുഴി ഇട്ടാലോ …സംഗീതത്തോളം നല്ലൊരു തെറാപ്പി ഉണ്ടോ …പ്രിയപ്പെട്ട ഒന്നിലേക്ക് നമുക്ക് ഓടിച്ചെല്ലാം ….
ഇതിനെല്ലാം അപ്പുറവും ആവശ്യമെങ്കിൽ മടിക്കാതെ ഡോക്ടർ മുഖത്തേക്ക് എത്താം ….
പ്രധാനം സന്തോഷമായി ഇരിക്കുക എന്നതാണ് …സമാധാനമായി ഇരിക്കുക എന്നതാണ് …സാധിക്കട്ടെ ഏവർക്കും ❤️
#worldmentalhealthday #peace# | Posted on 10/Oct/2022 13:03:33