Asha Sharath Instagram – ‘ഖെദ്ദ’ കാണുന്ന പ്രേക്ഷകർക്ക് ഖത്തർ വേൾഡ് കപ്പ് കാണാൻ അവസരമൊരുക്കി അക്ബർ ട്രാവൽസ് ❤️
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ ചിത്രം കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ ഫോൺ നമ്പറും എഴുതി തിയേറ്ററിൽ വെച്ചിട്ടുള്ള പ്രത്യേക ബോക്സിൽ
നിക്ഷേപിക്കുക.
ഓഫർ കാലാവധി ഡിസംബർ 10നുള്ള അവസാന ഷോ വരെ മാത്രം!!
ഡിസംബർ 12 ന് വിജയികളെ പ്രഖ്യാപിക്കും!!
ഖെദ്ദ ഈ വെള്ളിയാഴ്ച്ച മുതൽ തിയേറ്ററുകളിൽ!!
@kheddamovie
@asha_sharath_official
@thesudevnair
@uthara.sharath
@bijudhwanitarang
@benzyproductions
@saregamamalayalam
#BenzyProductions #KVAbdulNazar
#ManojKana
#AshaSharath
#SudheerKaramana
#UtharaSharath
#SudevNair
#JollyChirayath
#SarayuMohan
#KheddaMovie | Posted on 30/Nov/2022 19:29:37