Asha Sharath Instagram – ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗ് ആയി
Khedda Reel Challenge🤳📱
ചിത്രത്തിലെ ‘അണിയറയിൽ..’ എന്ന ഗാനത്തിന് റീൽസ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന3 പേർക്ക് സ്വർണ്ണ നാണയമാണ് സമ്മനായി ലഭിക്കുന്നത്.
ചലഞ്ചിൽ പങ്കെടുക്കുന്നവർ @kheddathemovie എന്ന പേജ് മെൻഷൻ ചെയ്ത്
#kheddamovie
#ashasharathofficial
#benzyproductions
#saregamamalayalam
എന്നീ ഹാഷ്ടാഗും ചേർത്ത് പോസ്റ്റ് ചെയ്യുക.
🛑അവസാന തിയ്യതി ഡിസംബർ 10!!
Khedda In cinemas from December 2nd ✅ | Posted on 26/Nov/2022 10:08:07