Congratulations team Argentina🇦🇷👏
Congratulations @leomessi❤️
#fifaworldcup2022 #leonalmessi
വിജയ ദശമി ആശംസകൾ
Coming soon ✨
പ്രിയരേ,
കുട്ടികളുടെ കൂട്ടുകാരൻ ‘ലെയ്ക്ക ‘ ജനുവരിയിൽ തീയറ്ററുകളിലെത്തും. നാളെ ആദ്യ ഗാനം പുറത്തിറങ്ങുന്നു.
ഞാനും ബാലുചേട്ടനും ആദ്യമായി ഒരുമിച്ച് ചെയ്യുന്ന സിനിമയാണ് ലെയ്ക്ക.
നാസർ സാർ ഞങ്ങളോടൊപ്പം പ്രധാന റോളിൽ എത്തുന്നു😊.
സുധീഷ്, സിബി തോമസ്,ബൈജു,വിജിലേഷ്, പ്രവീണ, നന്ദന വർമ,നോബി,അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി , കൃഷ്ണൻ ബാലകൃഷ്ണൻ, അജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആഷാദ് ശിവരാമൻ സംവിധാനവും, p സുകുമാർ ക്യാമറയും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് dr ഷംനാദും ,dr രഞ്ജിത്ത് മണിയും ചേർന്നാണ്. ഗുഡ്വിൽ എൻ്റർടെർന്മെൻ്റ്സ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. ബി ജി എം, റോണി റാഫേൽ. സതീഷ് രാമചന്ദ്രനും
ജെമിനി ഉണ്ണികൃഷ്ണനും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു.
“ലെയ്ക്ക ,ലെയ്ക്ക” എന്ന ടൈറ്റിൽ സോങ്ങ് രണ്ട് സംഗീത സംവിധായകർ രണ്ടു രീതിയിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്
മനോരമ മ്യൂസിക്ക് റിലീസ് ചെയ്യുന്ന ലെയ്ക്കയിലെ ഗാനങ്ങളിൽ ആദ്യ ടൈറ്റിൽ ഗാനം , നാളെ (തിങ്കളാഴ്ച ) വൈകുന്നേരം മൂന്നു മണിക്ക് റിലീസ് ആകുന്നു..
കാണുമല്ലോ.😊.