Zee Keralam Maholsavam 2023 | December 31 | Saturday | 6 PM | Zee Keralam
ഈ ന്യൂ ഇയർ നമുക്കൊരുമിച്ചാഘോഷിച്ചാലോ ?
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ഞാനും പങ്കെടുത്ത സീ കേരളം ഒരുക്കിയ സീ കേരളം മഹോത്സവം 2023 കണ്ടുക്കൊണ്ട് ഒരു കിടിലൻ ന്യൂ ഇയർ ആഘോഷമാകാം ഇത്തവണത്തേത് .
അത്യുജ്ജ്വല മുഹൂർത്തങ്ങളുമായി മഹോത്സവം നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു മറക്കാതെ കാണുക നാളെ ഡിസംബർ 31 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ.
# Maholsavam #ZeeKeralam #NeithedukkamJeevithaVismayangal
#ZK Maholsavam #ZeeKeralamHD #ZeeKeralamOnMyTV #newlaunchonzk Chennai, India