ഉള്ളത് പറഞ്ഞാ ഫസ്റ്റ് ഹാഫ് വൻ പൊളിയാരുന്നു… സെക്കന്റ് ഹാഫായപ്പോൾ എന്തിനാ ടിക്കറ്റ് എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചില സിനിമകൾ പോലെയായി പോയി 2022 😁
പിള്ളേരേം കൊണ്ട് ആശുപത്രിയിൽ കയറി ഇറങ്ങി ഇപ്പൊ ഒരു ദിവസം കണ്ടില്ലേൽ അവര് ഇങ്ങോട്ട് വിളിച്ച് ചോദിക്കണ അവസ്ഥയായി 😌വീട്ടുകാര്യവും ജോലിയും കൂടി കുഴഞ്ഞ് മറിയുമ്പോൾ ‘ബാലൻസ് ഈസ് എ മിത്ത് ബേബി’ എന്ന് എന്നോട് തന്നെ പറഞ്ഞ് വലിഞ്ഞോടിയ അഞ്ചാറു മാസങ്ങൾ.
വലിയ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദിവസം എങ്ങാനും ഉണ്ടായാൽ ഞാനിപ്പോ എന്നെ തന്നെ നുള്ളി നോക്കാറുണ്ട് 😁
പിന്നെ ജോലി ഇതായത് കൊണ്ട് മാത്രം മേക്കപ്പ് ഒക്കെ ഇട്ട് നാലു ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടാൻ പറ്റുന്നുണ്ട്. ഇവിടെല്ലാം പൊളിയാണെന്ന് നാട്ടുകാരെങ്കിലും ചുമ്മാ ഓർത്ത് അസൂയപ്പെടട്ടെ 😜
ഇങ്ങനൊക്കെയാണേലും ഈ സെക്കൻഡ് ഹാഫിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കഥ മാറിയതും ചില വെളിപാടുകൾ ഉണ്ടായതും അവിടുന്നാണ്. ജീവിതത്തിന്റെ ലക്ഷ്യം വെളിപ്പെട്ട് തുടങ്ങുന്ന ചില നിമിഷങ്ങൾ ഉണ്ടല്ലോ… അങ്ങനെ ചില മൊമെന്റ്സ്, ഉള്ളിലേക്കു തുറന്ന കണ്ണാടി പോലെ ചില മനുഷ്യർ, പ്രപഞ്ചം നമ്മളോട് സംവദിക്കുന്ന ചില മനോഹരമായ അനുഭവങ്ങൾ, വ്യക്തത വന്ന കാഴ്ചപ്പാടുകൾ, ഉറപ്പിച്ച ലക്ഷ്യങ്ങൾ….ഫിൽറ്ററുകൾ ഇല്ലാത്ത ജീവിതത്തിൽ സന്തോഷത്തിന്റെ നൂറായിരം മൈക്രോ മൊമെന്റ്സ്… വന്നവർക്കും നിന്നവർക്കും ഇറങ്ങി പോയവർക്കും നന്ദി…(ആശംസാ വീഡിയോ അയച്ച് കൊടുക്കാത്തതിന് പിണങ്ങി പോയ കൂട്ടുകാർക്ക് ഉൾപ്പെടെ 😜) ❤️
So ഡിയർ 2022, thank you for everything !
Dear 2023, take me to the new adventures, I am ready, absolutely 🥰
Dear Past, thank you for all the lessons… Dear Future, I am ready 💕
Dress @ensemble_emporio
Styling @sabarinathk_
MUA @shoshank_makeup
PC @neethuthomasphotography
#thoughtoftheday #shoottime #zeekeralam
Happy Birthday to you my sunshine girl. My synonym for Happiness ♥️ I love the way you hold me when I am at my most vulnerable points… Thank you for being YOU !
Stay happy and crazy as always! Cheers to many more years of adventures together…🥂 love you penne 😘😘😘 @sandya_nra
#bestie #soulsister #happybirthday #decemberborn #mygirl
BTS of our crib making in location 🥰
@myself_anugeorge @rafidq @aryan_kashiofficial
#chakkappazham #location #cribmaking #bts #reelfamily
അങ്ങനെയൊരു വൈകുന്നേരം ♥️
“The first step towards getting somewhere is to decide you’re not going to stay where you are.” —J.P. Morgan
#readyfornewyear
About last night! ❤️
Wishing you all a very magical 2023 🥰
#newyearparty #yearend #aboutlastnight #friendslikefamily #goodvibes
Adding some Christmas colours to life ♥️
Merry Christmas everyone!
📷 @_nuru_ibrahim_
#thischristmas #friends #mygirls #goodtimes
❤️
വീട്ടുമുറ്റത്തെ അപ്പൂപ്പൻ താടി 🥰
കുട്ടിക്ക് എഴുത്തും വായനയും പ്രശ്നമാണോ..
കുട്ടികളുടെ പഠനത്തിൽ
ഇനി ആശങ്ക വേണ്ട❗
For booking👇🏻📝
https://wa.me/919037162456
https://wa.me/918714506699
📒ഒരു കുട്ടിക്ക് ഒരു ടീച്ചർ.
📒15 ദിവസം കൊണ്ട് തന്നെ അത്ഭുതകരമായ RESULT.
📒ലോകത്തെവിടെയും ലഭ്യമായ സേവനം.
*⚜️കൃത്യമായ assessment ടെസ്റ്റിലൂടെ കുട്ടിയുടെ പഠന പ്രയാസങ്ങളും കുട്ടിക്ക് മനസ്സിലാവുന്ന രീതിയും മനസ്സിലാക്കിയതിനുശേഷം ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നു.ചുരുങ്ങിയ 15 ദിവസങ്ങൾ കൊണ്ട് തന്നെ കുട്ടികളെ മിടുക്കന്മാർ ആക്കുന്നു⚜️*
🔰മലയാളം
🔰ഇംഗ്ലീഷ്
🔰ഹിന്ദി
🔰അറബി
🔰maths
‘Learndeck’ നെക്കുറിച്ച് Meadione തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ട് കാണാം.
https://youtu.be/ccIkoDA8qEg
*Instagram👇*
https://instagram.com/learndeckofficial_?utm_medium=copy_link
*Youtube👇*
https://youtube.com/channel/UCofKPr2KRsdtAbuYWQLfbOg
*Facebook*👇🏼https://www.facebook.com/profile.php?id=100084242469454
☎️☎️☎️
9037162456
8714506699
ഓഫ് ലൈൻ & ഓൺലൈൻ…
*🟨ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിൽ സ്കൂൾ സിലബസ് അനുസരിച്ചുള്ള LKG മുതൽ +2 വരെ ട്യൂഷനും ലഭ്യമാണ്.*
Learndeck
calicut
https://wa.me/919037162456