Our wedding anniversary spl video 🤩🤩
For full video link on bio..
@veenanair143
@anandu8888
#wedding #weddinganniversary #marimayam #marimayamteam #chakkappazham #reels #reelsindia #reelsinsta #reelsupload #veenanair
Happy Anniversary to us😍😍😍
📷 @3leaf_photography
#anniversary #3rdanniversary #life❤️
That was a great surprise from my love 😍
Thank you for making my day so special and colourful. . Our 3rd wedding anniversary spl video is coming soon with more surprises🤩🤩🤩
#anniversary #wedding #marimayam #chakkappazham

Welcome December 😍😍 its our anniversary month 😍😍😍
#anniversary #december #happydays
കേന്ദ്ര സംഗീത നാടക അക്കാദമി യുടെ അവാർഡുകളിലെ മലയാളീ സാന്നിധ്യം വളരെ സന്തോഷവും അഭിമാനവും തരുന്നു. അതോടൊപ്പം ഇരട്ടി മധുരമായി ഏറ്റവും പ്രിയപ്പെട്ട എന്റെ രണ്ടു ഗുരുക്കൻമ്മാർ ഉണ്ടെന്നുള്ളതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, നിർമലടീച്ചറും പ്രഭാകരൻമാഷും.ജീവിതത്തിലെ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾക്ക് കാരണക്കാരായവർ. ചെറുപ്പത്തിലേ കലയോടുള്ള സ്നേഹം ഉണ്ടാക്കിയെടുക്കുന്നതിലും ഒരു കലാകാരിയായിത്തന്നെ ജീവിക്കണം എന്ന് തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതിലും വലിയപങ്ക് പ്രഭാകരൻ മാഷിന് ഉണ്ട്.തുള്ളൽ കലക്കുവേണ്ടിയുള്ള മാഷിന്റെ അശ്രാന്ത പരിശ്രമം കൊണ്ടുതന്നെയാണ് തുള്ളൽ കലയെ തേടി ആദ്യമായി ഒരു ദേശിയഅംഗീകാരം എത്തുന്നത്.കലാകാരിയെന്ന രീതിയിൽ പല കലാരൂപങ്ങളെ പറ്റി ആഴത്തിൽ മനസിലാക്കാൻ തുടങ്ങിയതും അഭിനയ രീതികളിലെ അനന്ത സാധ്യതകളെ എനിക്ക് പരിചയപ്പെടുത്തിയതും നിർമലടീച്ചറും വേണുജിയും ആയിരുന്നു. ഡിഗ്രി കഴിഞ്ഞു തിയേറ്റർ കോഴ്സ് എടുക്കാൻ പറഞ്ഞതും ടീച്ചർ ആണ്. അങ്ങിനെ ആണ് നാടകവും അഭിനയവും മാറിമായവും എല്ലാം എന്നിലേക്ക് വന്നത്. ഓരോ നിമിഷവും കലക്കുവേണ്ടി മാത്രം ജീവിച്ച രണ്ടുപേർക്കുള്ള അംഗീകാരം ആണ് ഇത്. രാഷ്ട്രപതിയിൽ നിന്നും ഈ അംഗീകാരം സ്വീകരിക്കുമ്പോൾ അവരുടെ ജീവിതത്തിനു തന്നെ കിട്ടിയ വലിയ അംഗീകാരം ആണ്.. ദേശിയ തലത്തിൽ സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ച Kalamandalam Prabhakaran മാഷിനും Nirmala Paniker ടീച്ചറിനും അഭിനന്ദനങ്ങൾ…. ഇനിയും കലാരംഗത്തു ഞങ്ങളെ നയിക്കാൻ എല്ലാ ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@natanakairali
#proudstudent #ottanthullal #mohiniyattam #happy #sangeethanatakaacademy #india