Anaswara Rajan Instagram – പ്രണയവിലാസം
പ്രണയവിലാസം കണ്ടിറങ്ങിയപ്പോൾ തന്നെ കേട്ട ചോദ്യം പണ്ടത്തെ കാലത്തെ പ്രണയം ആണോ!! പുതിയ കാലത്തെ പ്രണയമാണോ എന്നൊക്കെയാണ്.
പഴയ തലമുറയിലെ ആളുകൾക്കു ആസ്വദിക്കാൻ പറ്റുന്നതാണ് പ്രണയവിലാസം എന്നാണ് എല്ലാവരും പറയുന്നത് പോലും.
കാലഘട്ടം മാറുന്നതിനനുസരിച്ച് സാധ്യതകൾ മാറുന്നു, രീതികൾ മാറുന്നു. അല്ലാതെ വികാരത്തിന്റെയല്ല മാറ്റങ്ങൾ.
കൈമാറ്റം ചെയ്യുന്നത് സ്നേഹമാണെങ്കിൽ അതിന് അതിന്റെ ആർദ്രതയും പരിശുദ്ധിയും എന്നും ഉണ്ട്.
പ്രണയവിലാസം നിറയെ പ്രണയമാണ്. പഴയതും പുതിയതും അല്ല. നമ്മുടെയൊക്കെ ജീവിതത്തിലെ ഓർമ്മകളിൽ മാറ്റുകൂട്ടുന്ന നിമിഷങ്ങൾ..
ഈ “അനു”ഭൂതി നിങ്ങൾക്കും ഓർത്തെടുക്കാൻ ആസ്വദിക്കാൻ പ്രണയവിലാസം തീർച്ചയായും കാണൂ.
@anaswara.rajan 🍁
For @vilambara_
👗 @buttonaurbandhni
#buttonaurbandhni #anaswararajan #love #pranayavilasam #loveforever #loveyou | Posted on 28/Feb/2023 18:30:22