Sarayu Mohan Instagram – പ്രിയപ്പെട്ടവരെ,
പിങ്ക് പോലീസിൽ നിന് അതിക്രമം നേരിട്ട 8 വയസ്സുകാരിയായ പെൺകുട്ടിയ്ക്ക് ഒരു ലക്ഷത്തി എഴുപത്തിയയാരിരം രൂപ നഷ്ട്ടപരിഹാരമായി നൽകിയ കേരള ഹൈക്കോടതി വിധി നിങ്ങളെല്ലാവരും ശ്രദ്ധിച്ച് കാണുമല്ലോ .
ഈ കേസടക്കം 128 പേർക്കാണ് 2 വർഷത്തിനിടയിൽ ദിശ എന്ന സംഘടന നീതി ലഭിക്കുവാനായ് പ്രവർത്തിച്ചിട്ടുള്ളത്.
സമൂഹത്തിലെ ഏറ്റവും അരിക്കുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ദിശയുടെ ഒരു ഭാഗമാണ് ഞാനും .
അവകാശങ്ങൾ ലംഘിക്കപ്പെടുന്ന മനുഷ്യർക്ക് സൗജന്യമായി നിയമ സാമൂഹ്യ പിന്തുണ നൽകുന്നതിനായ്, ദിശയുടെ തുടർ പ്രവർത്തനങ്ങൾക്കായ് നിങ്ങളുടെ സാമ്പത്തിക പിന്തുണ അടിയന്തരമായി ആവശ്യമുണ്ട് . എന്റെ എല്ലാ സുഹൃത്തുക്കളോടും ദിശക്കുവേണ്ടി സാമ്പത്തിക പിന്തുണ നൽകാൻ . അഭ്യർത്ഥിക്കുന്നു യുപിഐ ഡി ബയോയിലും QR കോഡ് സ്റ്റോറിയിലും കൊടുത്തിരിക്കുന്നു.
Please support us | Posted on 11/Feb/2023 12:30:26