Roshna Ann Roy Most Liked Photos and Posts

Related Posts

Share This Post

Most liked photo of Roshna Ann Roy with over 24.5K likes is the following photo

Most liked Instagram photo of Roshna Ann Roy
We have around 28 most liked photos of Roshna Ann Roy with the thumbnails listed below. Click on any of them to view the full image along with its caption, like count, and a button to download the photo.

Roshna Ann Roy Instagram - New year.....
New dreams... New chances.... ❤
 Inframe : me &mine 
📸 : @mojin_thinavilayil
Costume : @cameella_boutique
Mua : @antony.k.x
.......

No one else can feel this love♥
 that he is giving to me 😘and that is what makes him so special.💞
.... Love u..... Dear... @kichutellus 
......#2021 #firstnewyeartogether
Roshna Ann Roy Instagram - The reward for work well done is the opportunity to do more…🤎🤍.. 
Happiest work for ma fav .... , @actorvijaysethupathi 🤍🤎.. 
grt opportunity to work  with… 🫶🏽🤎, his personal  costume-styling and makeup 🫶🏽 
@yesbharathweddingcollections 
📸 : @pranavcsubash_photography 
Mua & costume styling: @roshna.ann.roy 
Assisted: @akhila_mathwe 
Shirt : @fareed_infiniti 
Accessories: @gabbana_tcr 

#vijaysethupathi #vjs #makkalselvan #sethupathi #vijaysethupathispeech #yesbharathweddingcollections
Roshna Ann Roy Instagram - Chrctr look's  #sullumalayalammovie
🌹 #afterlooks
Roshna Ann Roy Instagram - 📸 : @mojin_thinavilayil #day4wedding 
Costume : @cameella_boutique
Mua : @antony.k.x
Jwells : @macsjewelry
Roshna Ann Roy Instagram - ♥️You may not be my blood brother, but you will always be my brother …♥️

. …..someone who allows you to see the hope inside yourself.” ♥️
. 🫶🏽 #vjs #makkalselvan #vijaysethupathi @actorvijaysethupathi .♥️🫶🏽
Roshna Ann Roy Instagram - " Fixed " 💍 "Pure Happiness " 💎@kichutellus  #saidyes💍 

"1️⃣1️⃣0️⃣0️⃣ " days of friendship & love 
Its time  to announce that  we r getting  married .... ®️"K"
 I feel extremely  excited to live this life,  thank you  @kichutellus  for proving it to me that true  love  does exist  thank u for loving  me the way you do !!! 
❣️Heaven has a plan  for us !!!❣️
എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ  ഉണ്ടാവണം 💗  #soontobemarried

 📸 : @vishnunelladu
👗 : @dhaga_brand  @zohib_zayi
Mua :  @neethu.1986
Roshna Ann Roy Instagram - ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ  long travel  ഉണ്ടാകുമ്പോ  ഒരു  ഒരുമണിക്കൂറൊക്കെ  കഴിയുമ്പോ, അടുത്തിരിക്കുന്നൊരു  ചോദിക്കും എങ്ങോട്ടാണ്  എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ  അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ  ഒക്കെ  പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ്  ഈ  യാത്ര ,!!!
✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉..... ✨️✨️🎈
അങ്ങനെ  മറുപടി പറഞ്ഞാൽ  പിന്നെ  next  question  എവിടെയാ  ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം " എന്ന  രീതിയിൽ  ആയിരിക്കും !!!🙄
അതും കഴിഞ്ഞു  എന്താ അവിടെ  ജോലി ??? 🤬 അൽപ്പം  ചമ്മലോടെ  തന്നെയാണ്  പറയുക  അഭിനയം 😜ആണെന്ന് !!!🤭
അവരുടെ  മനസിൽ  വരുന്നത്  എന്താണ്  എന്ന്  വായിച്ചെടുക്കാവുന്നതേ  ഉള്ളു...🤭🤭🤭.. 🤪" ഹേയ്  ഈ  പെണ്ണ്  വെറുതെ  പുളു  അടിക്കുവായിരിക്കും ,  ഇതിനെ  എവിടേം കണ്ടതായി  ഒരക്കണില്ലല്ലോ 🤣
 അല്ലെങ്കിലും ഈ  സിനിമേല് ഉള്ളവരൊക്കെ  ഇങ്ങനെ  ദാരിദ്ര്യം  പിടിച്ചോർ  ആകുമോ...???😂 ബസിലൊക്കെ  പോകാൻ  ഹേയ്.... ഇത്  അതൊന്നും ആകില്ലായിരിക്കും... """🤣😂😅 ഇത്  സ്ഥിരമായി  നാട്ടിൽ  പോകുമ്പോൾ  എനിക്ക് സ്ഥിരമായി  വരുന്ന  അനുഭവങ്ങൾ ആണ്..✌️... അത് കൊണ്ട് തന്നെ ഒരു വർഷമായി  നാട്ടിൽ പോയിട്ട് !!!
വണ്ടി  ഒരെണ്ണം വാങ്ങിയിട്ടേ... ഇനി  പരിപാടി ഉള്ളു  എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു  കൊണ്ട്  മാത്രം  അല്ലാട്ടോ.... നല്ല  അലച്ചിൽ ഉണ്ട്.... work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ.... uber എടുത്തു ഒരു അവസ്ഥയിലെത്തി  അങ്ങനെ  ആണ്  വണ്ടി വേണമെന്ന്  മനസുകൊണ്ട്  ആഗ്രഹം  വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ  ദൈവം  തരുമെന്ന് ഞൻ  കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ  ചെറിയൊരു വണ്ടി  എടുക്കുകയാണ്.......(കാണുന്നൊരു  ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ  ഇത്  bm or  ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് ,  കൊക്കില് ഒതുങ്ങിയ bm  ഇതായൊണ്ടാണ്  കേട്ടോ 🤩 ) 🙏🙏 TATA TIYAGO" xZO 😍🤩 .....നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ  ദിനം പ്രതി  നമ്മുടെ കേരളത്തിലെ  റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി  വരുന്ന  സാഹചര്യം, എല്ലാം കൊണ്ട്  മനസിനെ  അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , 
അത് കൊണ്ട് തന്നെ  ഒരു  കാർ  അങ്ങ്  എടുത്ത് 🙂
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏
📸 : @arun_manuel_  @beniveesjo 
#newmember  #tiyago #tatatiago #newcar

Roshna Ann Roy Instagram - സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല  സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന  ചിലർക്കെതിരെ  വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം  ചെയ്യൂ.. 
 പാർട്ടി ഏതായാലും ശെരി, കാണിച്ചത്  തെമ്മാടിത്തരം  തന്നെ  ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു  ആണോ  പെട്രോൾ വിലക്കെതിരെ  സമരം  ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില  അറിയാത്ത  കണ്ടവന്റെ  കക്ഷം  താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട്  അവർക്കു ഗുണ്ടായിസം കാണിക്കാം 
,  സിനിമക്കാരൊക്കെ തണ്ണിയടിച്ചു  നടക്കുവാണെന്നും അവർ ആഭാസം  കാണിക്കുമെന്നുമുള്ള  പൊതു സമൂഹത്തിന്റ വിലയിരുത്തൽ  ആണ് നമ്മൾ  കണ്ടത് ,  ഇപ്പ എന്തായി... 😂

" കാശുണ്ടെങ്കിലെന്താടാ.... ഞാൻ  കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ " , ജോജു ചേട്ടൻ!!! 😂

ഓരോ വർഷവും ഓരോ വേദനയാണ്..
ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട്
ഒരു സംഘർഷോം ഒരു  വെഷമോം ആർക്കും കണ്ടില്ല....
 രാഷ്ട്രീയം നല്ലതാണ് ,  നമ്മുടെ ജനതയ്ക്ക്  നല്ലത്  ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം 
ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം  എന്നാലല്ലേ... ഉത്തമനാകുള്ളൂ...
 ഇതാവണമെടാ... 🙏🏻 ഇങ്ങനെ വേണമെടാ....

 ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി  ആശംസകൾ 🥰💞
Roshna Ann Roy Instagram - Madness !!!!! 
.
.
.
.
@kichutellus
Roshna Ann Roy Instagram - 💍 #saidyes💍 🌻...... ✌️
Roshna Ann Roy Instagram - Am really very lucky to get u... 
🔥  @actorvijaysethupathi .....🥰❤️🔥 ....
 And thanking  u......for all kind of support and love.....🧡A big hearted man " in ma life.....🖤❤️
 ....now..it's our 5 years of friendship...🥰
 I don't have any word s  dear...... and  u given a big space nd freedom to b with.....and "I Love u❤️.....SEThu". ...."I love u. Somuch 🔥🔥🔥
Roshna Ann Roy Instagram - Each day is an occasion to reinvent ourselves”♥♥
...
...#newyearseries
💞💞💞💞💞💞💞💞💞💞💞💞💞
Costume :@cameella_boutique 
Mua :@antony.k.x
Jwells :@macsjewelry
📸 :@mojin_thinavilayil  #day4wedding
Roshna Ann Roy Instagram - Not enough  wanted to burn.much moree !!!(with out any diet -note the point )! എന്നാലും so excited to share my happines
💞 
Its my 25th day of completion ♥in @lifetotalhealth 😍 (not a regular person but approximately done my days with out long gap - not a new member  continosly this smy 2 year or 3rd)
And its very much happy timefor me , bcs am really really a lazy girl and  i dont have any dedication  to workout  for ma body, i love my chubbiness and....., (😂😂പണിയെടുക്കാൻ വയ്യ  അത്രന്നെ...!!)

People : അയ്യോ വണ്ണം  കൂടിപ്പോയല്ലോ... " കണ്ടാൽ ഉടനെ.. 😔
 Its my  way...&. I knw  each and every changes in ma body,  nobody wanted  to take care of me,  കെട്ടിയോൻ സഹിച്ചോളും 😆

I knw how to maintain myself , മനസിലായല്ലോ... (എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ്  ഇത് പറയുന്നേ....)

 So i wish to thank my self first, ur amzing rosh🎉🎉🎉 u controlled ur self, abt ur pain of workout with full of മടി "!!

 In this workout journey,  i wanted to thank  jayaram sir my trainer, he s amazingly  trained,  given his whole attention nd support ❤️ also positive vibes makes to wakeup early  at 5.20 am every day ❤️
@jayaramsajeev 💞 

 Also its very long distance, from aluva to  changambuzha park evryday, but  i feel. So. Comfortable there alwys 💕💕
 Thank u. Somuch  #mukundansir 
ആശാൻ "  he ll coordinate everything  evryday for me , u knw me  very very much 🤝😁.. 😆😆😆 mmmm.....
"He ll take all the cctv footages, everyday...
And  he felt " roshna വന്നില്ലല്ലോ " 
 😆😆😆.... Msg :എവിടെ.... കണ്ടില്ലലോ 🤭🤭.." 
... Mmm... I like it... 💚 🖤
So... Thank u Somuch MASHe.....
...
To b continued....... ❤❤
Goodmorning...... 😍
Evryone 💞
Roshna Ann Roy Instagram - ഞാൻ  സ്കൂളിൽ  നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി  വരെ  പോകാമെന്നു പറഞ്ഞു  ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ♥
ഞാൻ  വാവക്കു വേണ്ടി waiting ആയിരുന്നു...
സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ  അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ  ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല  എന്നൊക്ക പറഞ്ഞു  എന്നെ nice ആയിട്ട് ഒഴിവാക്കി

നല്ല  നിറമൊക്കെ  ഇണ്ട് ചുന്ദരൻ തന്നെ!!!🤭
ഇടക്ക് ഞാൻ  അമ്മയോട്  ചോദിക്കും, ഇവനെന്താ  ഇത്ര  കളറ് , ഞാൻ  മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ... 😂

അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ  നോക്കാൻ എണീച്ചിരിക്കണത്  ഞാൻ  ആണ്.. ഞാൻ  ടീവിയും കണ്ടു ഇവനെ  കൊഞ്ചിച്ചു ഇരിക്കും.... ഞങ്ങൾ  തമ്മിൽ  ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ )
അതു കൊണ്ട് തന്നെ  ഒരു അമ്മയുടെ പോലെ തന്നെ  എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല... എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ  ഉണ്ടാവാറുണ്ട്, അതൊരു  birthday ആയാലും അവന്റെ school opening ആയാലും ...എന്തായാലും 😘

ഞാൻ  അമ്മവീട്ടിൽ നിന്നാണ്  പഠിച്ചതൊക്കെ, ജോസുനെ  മാമോദീസക്ക്  കൊണ്ടുപോയി വീട്ടിലേക്കു  ആക്കുമ്പോ  എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ  സ്കൂളിൽ  നിന്ന് tc വരെ  വാങ്ങി....
എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു... അവനും വെഷമം കാണും....

ഞാൻ  വേറെ  വീട്ടിൽ പോയെങ്കിലെന്താ... ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ  ഇങ്ങോട്ട് വരും.... ഇന്ന്  ജോസൂട്ടന്റെ പിറന്നാൾ.... അവനോടൊപ്പം  ഇവിടെ വീട്ടിൽ  കൂടുന്നു.....
ഒരായിരം പിറന്നാൾ ആശംസകൾ എന്റെ  ചക്കരക്ക് 🥰🥰🥰

(കഥ  പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം  ഇത്  മതി  ഒരു birth day അല്ലേ..)
Roshna Ann Roy Instagram - Happiest work  with  sethunna ❤ thanks alot  for the support  u given..😘...
Actually .... I wanna  tell , abt this shoot....
Frst f all... Am really  blessed  to get him
For this..makeover shoot !! Only for @rr.makeovers
Ur appreciations nd love make this  shoot in a bttr way....
Really  really  thankful  to u......, just given  grt opportunity, for ma makeup career.... This means a lot !!! Biggest  achievement in ma makeup career 💞💞💞

Men  makeup  is entirely different , nd  am very new to makeup, i donnt have much more experience to do makeup,especially for "MEN" 😂!!!" Bfre  taking  the concept nd looks... Or theme i reffered  many magazine covers, many YouTube content  to give bttr looks  for him!!
" Also.. Practiced with ma husband 🤭🤭
He supported  me... Very well, nd encouraged me to  work with this grt man 😘💞
Roshna Ann Roy Instagram - 🧡🤫.........
Roshna Ann Roy Instagram - 🌹💯💯
Roshna Ann Roy Instagram - "Have enough courage to trust love one more time ......
and always one more time.......😍
@kichutellus ♥

 Loc : @camp_marten
Roshna Ann Roy Instagram - .... 😂
Because the older version of me was ,weak!!!! 😂🙏🏻
.
.
.
😘love u all... Goodmorning 🥰
Roshna Ann Roy Instagram - .🎭.
. . 📸 :  @beniveesjo  @arun_manuel_ 👸 :  @prmakeupstudio .................................................................................
#malluactress #kerala♥️ #modelshoot #portfolio #actresslife #roshnaannroy #postoftheday #positivevibes #coronatyme #lockdown2020 #throwback #myjourney #roshnaannroy #portraitphotography #photographylovers #photoshootideas
Roshna Ann Roy Instagram - 😂അല്ല പിന്നെ change വേണമത്രേ 😂change 👊😏😏ഇന്നാ..... 🌹🌹🌹 😍
Roshna Ann Roy Instagram - When you have waited forever for this moment, happy tears are bound to happen! .
Shot by: @sainu_whiteline
@_whitelinephotography_

❤️ @kichutellus ❤️

Blessed moment !!!!!!

 #wedding #happiness #happy2020 #grateful #thankyougod  #manifestations #blessed #28.11.20

Roshna Ann Roy Instagram - 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala 
P. C : @arun_manuel_  @beniveesjo
@prmakeupstudio 
നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala
Roshna Ann Roy Instagram - 💞 💞 

Mua : @rr.makeovers (me)😜
Costume : @cameella_boutique 💋
Roshna Ann Roy - 24.5K Likes - New year.....
New dreams... New chances.... ❤
 Inframe : me &mine 
📸 : @mojin_thinavilayil
Costume : @cameella_boutique
Mua : @antony.k.x
.......

No one else can feel this love♥
 that he is giving to me 😘and that is what makes him so special.💞
.... Love u..... Dear... @kichutellus 
......#2021 #firstnewyeartogether

24.5K Likes – Roshna Ann Roy Instagram

Caption : New year….. New dreams… New chances…. ❤ Inframe : me &mine 📸 : @mojin_thinavilayil Costume : @cameella_boutique Mua : @antony.k.x ……. No one else can feel this love♥ that he is giving to me 😘and that is what makes him so special.💞 …. Love u….. Dear… @kichutellus ……#2021 #firstnewyeartogether
Likes : 24463
Roshna Ann Roy - 23.7K Likes - The reward for work well done is the opportunity to do more…🤎🤍.. 
Happiest work for ma fav .... , @actorvijaysethupathi 🤍🤎.. 
grt opportunity to work  with… 🫶🏽🤎, his personal  costume-styling and makeup 🫶🏽 
@yesbharathweddingcollections 
📸 : @pranavcsubash_photography 
Mua & costume styling: @roshna.ann.roy 
Assisted: @akhila_mathwe 
Shirt : @fareed_infiniti 
Accessories: @gabbana_tcr 

#vijaysethupathi #vjs #makkalselvan #sethupathi #vijaysethupathispeech #yesbharathweddingcollections

23.7K Likes – Roshna Ann Roy Instagram

Caption : The reward for work well done is the opportunity to do more…🤎🤍.. Happiest work for ma fav …. , @actorvijaysethupathi 🤍🤎.. grt opportunity to work with… 🫶🏽🤎, his personal costume-styling and makeup 🫶🏽 @yesbharathweddingcollections 📸 : @pranavcsubash_photography Mua & costume styling: @roshna.ann.roy Assisted: @akhila_mathwe Shirt : @fareed_infiniti Accessories: @gabbana_tcr #vijaysethupathi #vjs #makkalselvan #sethupathi #vijaysethupathispeech #yesbharathweddingcollections
Likes : 23674
Roshna Ann Roy - 22.3K Likes - Chrctr look's  #sullumalayalammovie
🌹 #afterlooks

22.3K Likes – Roshna Ann Roy Instagram

Caption : Chrctr look’s #sullumalayalammovie 🌹 #afterlooks
Likes : 22312
Roshna Ann Roy - 20.7K Likes - 📸 : @mojin_thinavilayil #day4wedding 
Costume : @cameella_boutique
Mua : @antony.k.x
Jwells : @macsjewelry

20.7K Likes – Roshna Ann Roy Instagram

Caption : 📸 : @mojin_thinavilayil #day4wedding Costume : @cameella_boutique Mua : @antony.k.x Jwells : @macsjewelry
Likes : 20711
Roshna Ann Roy - 20.4K Likes - ♥️You may not be my blood brother, but you will always be my brother …♥️

. …..someone who allows you to see the hope inside yourself.” ♥️
. 🫶🏽 #vjs #makkalselvan #vijaysethupathi @actorvijaysethupathi .♥️🫶🏽

20.4K Likes – Roshna Ann Roy Instagram

Caption : ♥️You may not be my blood brother, but you will always be my brother …♥️ . …..someone who allows you to see the hope inside yourself.” ♥️ . 🫶🏽 #vjs #makkalselvan #vijaysethupathi @actorvijaysethupathi .♥️🫶🏽
Likes : 20354
Roshna Ann Roy - 19.9K Likes - " Fixed " 💍 "Pure Happiness " 💎@kichutellus  #saidyes💍 

"1️⃣1️⃣0️⃣0️⃣ " days of friendship & love 
Its time  to announce that  we r getting  married .... ®️"K"
 I feel extremely  excited to live this life,  thank you  @kichutellus  for proving it to me that true  love  does exist  thank u for loving  me the way you do !!! 
❣️Heaven has a plan  for us !!!❣️
എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ  ഉണ്ടാവണം 💗  #soontobemarried

 📸 : @vishnunelladu
👗 : @dhaga_brand  @zohib_zayi
Mua :  @neethu.1986

19.9K Likes – Roshna Ann Roy Instagram

Caption : ” Fixed ” 💍 “Pure Happiness ” 💎@kichutellus #saidyes💍 “1️⃣1️⃣0️⃣0️⃣ ” days of friendship & love Its time to announce that we r getting married …. ®️”K” I feel extremely excited to live this life, thank you @kichutellus for proving it to me that true love does exist thank u for loving me the way you do !!! ❣️Heaven has a plan for us !!!❣️ എല്ലാവരുടെയും പ്രാത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണം 💗 #soontobemarried 📸 : @vishnunelladu 👗 : @dhaga_brand @zohib_zayi Mua : @neethu.1986
Likes : 19873
Roshna Ann Roy - 19.4K Likes - ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ  long travel  ഉണ്ടാകുമ്പോ  ഒരു  ഒരുമണിക്കൂറൊക്കെ  കഴിയുമ്പോ, അടുത്തിരിക്കുന്നൊരു  ചോദിക്കും എങ്ങോട്ടാണ്  എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ  അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ  ഒക്കെ  പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ്  ഈ  യാത്ര ,!!!
✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉..... ✨️✨️🎈
അങ്ങനെ  മറുപടി പറഞ്ഞാൽ  പിന്നെ  next  question  എവിടെയാ  ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം " എന്ന  രീതിയിൽ  ആയിരിക്കും !!!🙄
അതും കഴിഞ്ഞു  എന്താ അവിടെ  ജോലി ??? 🤬 അൽപ്പം  ചമ്മലോടെ  തന്നെയാണ്  പറയുക  അഭിനയം 😜ആണെന്ന് !!!🤭
അവരുടെ  മനസിൽ  വരുന്നത്  എന്താണ്  എന്ന്  വായിച്ചെടുക്കാവുന്നതേ  ഉള്ളു...🤭🤭🤭.. 🤪" ഹേയ്  ഈ  പെണ്ണ്  വെറുതെ  പുളു  അടിക്കുവായിരിക്കും ,  ഇതിനെ  എവിടേം കണ്ടതായി  ഒരക്കണില്ലല്ലോ 🤣
 അല്ലെങ്കിലും ഈ  സിനിമേല് ഉള്ളവരൊക്കെ  ഇങ്ങനെ  ദാരിദ്ര്യം  പിടിച്ചോർ  ആകുമോ...???😂 ബസിലൊക്കെ  പോകാൻ  ഹേയ്.... ഇത്  അതൊന്നും ആകില്ലായിരിക്കും... """🤣😂😅 ഇത്  സ്ഥിരമായി  നാട്ടിൽ  പോകുമ്പോൾ  എനിക്ക് സ്ഥിരമായി  വരുന്ന  അനുഭവങ്ങൾ ആണ്..✌️... അത് കൊണ്ട് തന്നെ ഒരു വർഷമായി  നാട്ടിൽ പോയിട്ട് !!!
വണ്ടി  ഒരെണ്ണം വാങ്ങിയിട്ടേ... ഇനി  പരിപാടി ഉള്ളു  എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു  കൊണ്ട്  മാത്രം  അല്ലാട്ടോ.... നല്ല  അലച്ചിൽ ഉണ്ട്.... work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ.... uber എടുത്തു ഒരു അവസ്ഥയിലെത്തി  അങ്ങനെ  ആണ്  വണ്ടി വേണമെന്ന്  മനസുകൊണ്ട്  ആഗ്രഹം  വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ  ദൈവം  തരുമെന്ന് ഞൻ  കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ  ചെറിയൊരു വണ്ടി  എടുക്കുകയാണ്.......(കാണുന്നൊരു  ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ  ഇത്  bm or  ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് ,  കൊക്കില് ഒതുങ്ങിയ bm  ഇതായൊണ്ടാണ്  കേട്ടോ 🤩 ) 🙏🙏 TATA TIYAGO" xZO 😍🤩 .....നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ  ദിനം പ്രതി  നമ്മുടെ കേരളത്തിലെ  റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി  വരുന്ന  സാഹചര്യം, എല്ലാം കൊണ്ട്  മനസിനെ  അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , 
അത് കൊണ്ട് തന്നെ  ഒരു  കാർ  അങ്ങ്  എടുത്ത് 🙂
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏
📸 : @arun_manuel_  @beniveesjo 
#newmember  #tiyago #tatatiago #newcar

19.4K Likes – Roshna Ann Roy Instagram

Caption : ഓട്ടോയിലോ 🚌🚍ബസിലോ ഒക്കെ long travel ഉണ്ടാകുമ്പോ ഒരു ഒരുമണിക്കൂറൊക്കെ കഴിയുമ്പോ, അടുത്തിരിക്കുന്നൊരു ചോദിക്കും എങ്ങോട്ടാണ് എന്ന്, 🙄അപ്പൊ as usual നമ്മള് നാട്ടിലേക്കാണെന്നോ autyde വീട്ടിലേക്കാണെന്നോ അല്ലെങ്കിൽ അമ്മവീട്ടിലേക്കാണെന്നോ ഒക്കെ പറയും, നാട് വയനാട് ആയതു കൊണ്ട് പ്രത്യേകിച്ചും പതിവാണ് ഈ യാത്ര ,!!! ✨️✨️✨️ ഓണം ക്രിസ്മസ് 🎊അങ്ങനെ കെടക്കുവല്ലേ✨️✨️ വിശേഷങ്ങൾ,🎈🎉….. ✨️✨️🎈 അങ്ങനെ മറുപടി പറഞ്ഞാൽ പിന്നെ next question എവിടെയാ ജോലി ???, 😷🧐😕 അതിനും നമ്മൾ എറണാകുളം ” എന്ന രീതിയിൽ ആയിരിക്കും !!!🙄 അതും കഴിഞ്ഞു എന്താ അവിടെ ജോലി ??? 🤬 അൽപ്പം ചമ്മലോടെ തന്നെയാണ് പറയുക അഭിനയം 😜ആണെന്ന് !!!🤭 അവരുടെ മനസിൽ വരുന്നത് എന്താണ് എന്ന് വായിച്ചെടുക്കാവുന്നതേ ഉള്ളു…🤭🤭🤭.. 🤪” ഹേയ് ഈ പെണ്ണ് വെറുതെ പുളു അടിക്കുവായിരിക്കും , ഇതിനെ എവിടേം കണ്ടതായി ഒരക്കണില്ലല്ലോ 🤣 അല്ലെങ്കിലും ഈ സിനിമേല് ഉള്ളവരൊക്കെ ഇങ്ങനെ ദാരിദ്ര്യം പിടിച്ചോർ ആകുമോ…???😂 ബസിലൊക്കെ പോകാൻ ഹേയ്…. ഇത് അതൊന്നും ആകില്ലായിരിക്കും… “””🤣😂😅 ഇത് സ്ഥിരമായി നാട്ടിൽ പോകുമ്പോൾ എനിക്ക് സ്ഥിരമായി വരുന്ന അനുഭവങ്ങൾ ആണ്..✌️… അത് കൊണ്ട് തന്നെ ഒരു വർഷമായി നാട്ടിൽ പോയിട്ട് !!! വണ്ടി ഒരെണ്ണം വാങ്ങിയിട്ടേ… ഇനി പരിപാടി ഉള്ളു എന്ന് മനസിൽ ഉറപ്പിച്ചു😇😇, സിനിമയിൽ ആയതു കൊണ്ട് മാത്രം അല്ലാട്ടോ…. നല്ല അലച്ചിൽ ഉണ്ട്…. work ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ…. uber എടുത്തു ഒരു അവസ്ഥയിലെത്തി അങ്ങനെ ആണ് വണ്ടി വേണമെന്ന് മനസുകൊണ്ട് ആഗ്രഹം വന്നത്, സ്വപ്നത്തിൽ പോലും ഒരു വണ്ടി എടുക്കാനുള്ള അവസ്ഥ ദൈവം തരുമെന്ന് ഞൻ കരുതിയില്ല !!😍! എന്തായലും അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എനിക്ക് ഉപയോഗിക്കാൻ ചെറിയൊരു വണ്ടി എടുക്കുകയാണ്…….(കാണുന്നൊരു ചെലപ്പോ വിചാരിക്കുമായിരിക്കും അതിനിപ്പോ ഇത് bm or ജഗ്‌വർ ഒന്നും അല്ലാലോ ഇങ്ങനെ കൊട്ടിഘോഷിക്കാൻ എന്ന് , കൊക്കില് ഒതുങ്ങിയ bm ഇതായൊണ്ടാണ് കേട്ടോ 🤩 ) 🙏🙏 TATA TIYAGO” xZO 😍🤩 …..നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളുടെ അവസ്ഥ !!! വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യം, എല്ലാം കൊണ്ട് മനസിനെ അസ്വാസ്ഥമാക്കുന്ന വാർത്തകൾ ആണ് , എന്നുവെച്ചു പേടിച്ചോടാനും വയ്യ , അത് കൊണ്ട് തന്നെ ഒരു കാർ അങ്ങ് എടുത്ത് 🙂 എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം 🙏🙏 📸 : @arun_manuel_ @beniveesjo #newmember #tiyago #tatatiago #newcar
Likes : 19431

Roshna Ann Roy - 19.2K Likes - സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല  സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന  ചിലർക്കെതിരെ  വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം  ചെയ്യൂ.. 
 പാർട്ടി ഏതായാലും ശെരി, കാണിച്ചത്  തെമ്മാടിത്തരം  തന്നെ  ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു  ആണോ  പെട്രോൾ വിലക്കെതിരെ  സമരം  ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില  അറിയാത്ത  കണ്ടവന്റെ  കക്ഷം  താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട്  അവർക്കു ഗുണ്ടായിസം കാണിക്കാം 
,  സിനിമക്കാരൊക്കെ തണ്ണിയടിച്ചു  നടക്കുവാണെന്നും അവർ ആഭാസം  കാണിക്കുമെന്നുമുള്ള  പൊതു സമൂഹത്തിന്റ വിലയിരുത്തൽ  ആണ് നമ്മൾ  കണ്ടത് ,  ഇപ്പ എന്തായി... 😂

" കാശുണ്ടെങ്കിലെന്താടാ.... ഞാൻ  കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ " , ജോജു ചേട്ടൻ!!! 😂

ഓരോ വർഷവും ഓരോ വേദനയാണ്..
ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട്
ഒരു സംഘർഷോം ഒരു  വെഷമോം ആർക്കും കണ്ടില്ല....
 രാഷ്ട്രീയം നല്ലതാണ് ,  നമ്മുടെ ജനതയ്ക്ക്  നല്ലത്  ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം 
ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം  എന്നാലല്ലേ... ഉത്തമനാകുള്ളൂ...
 ഇതാവണമെടാ... 🙏🏻 ഇങ്ങനെ വേണമെടാ....

 ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി  ആശംസകൾ 🥰💞

19.2K Likes – Roshna Ann Roy Instagram

Caption : സാധാരണക്കാരന്റെ നെഞ്ചത്ത് കേറിയല്ല സമരമുണ്ടാക്കേണ്ടത്, ഇഷ്ടം പോലെ തിന്നും കുടിച്ചും അറിയാത്ത മട്ടിൽ ഇരിക്കുന്ന ചിലർക്കെതിരെ വേണം , അവരുടെ ഒക്കെ വീട്ടിൽ പോയി കുത്തിയിരുന്ന് സമരം ചെയ്യൂ.. പാർട്ടി ഏതായാലും ശെരി, കാണിച്ചത് തെമ്മാടിത്തരം തന്നെ ആണ്, രോഗികളെയും ഒരു നേരത്തിനു അന്നത്തിനു വേണ്ടി പണിയെടുക്കുന്നവരെയും തടഞ്ഞു ആണോ പെട്രോൾ വിലക്കെതിരെ സമരം ഉണ്ടാക്കുന്നത്, ഒന്നിന്റെയും വില അറിയാത്ത കണ്ടവന്റെ കക്ഷം താങ്ങി നടക്കുന്നോർക്കു എന്തു തോന്നിവാസം വേണേലും ചെയ്യാം ചോദിക്കാൻ ചെല്ലു ന്നവനോട് അവർക്കു ഗുണ്ടായിസം കാണിക്കാം , സിനിമക്കാരൊക്കെ തണ്ണിയടിച്ചു നടക്കുവാണെന്നും അവർ ആഭാസം കാണിക്കുമെന്നുമുള്ള പൊതു സമൂഹത്തിന്റ വിലയിരുത്തൽ ആണ് നമ്മൾ കണ്ടത് , ഇപ്പ എന്തായി… 😂 ” കാശുണ്ടെങ്കിലെന്താടാ…. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ ” , ജോജു ചേട്ടൻ!!! 😂 ഓരോ വർഷവും ഓരോ വേദനയാണ്.. ഇപ്പൊ മുല്ലപെരിയാറ് പൊട്ടാൻ നിൽക്കുന്നു ന്നു കേൾക്കുന്നുണ്ട് ഒരു സംഘർഷോം ഒരു വെഷമോം ആർക്കും കണ്ടില്ല…. രാഷ്ട്രീയം നല്ലതാണ് , നമ്മുടെ ജനതയ്ക്ക് നല്ലത് ചെയ്യാനുള്ള മനോഭാവം ഉണ്ടാവണം ഇതൊന്നും ഇല്ലാതാനും ദ്രോഹിക്കുകേം വേണം എന്നാലല്ലേ… ഉത്തമനാകുള്ളൂ… ഇതാവണമെടാ… 🙏🏻 ഇങ്ങനെ വേണമെടാ…. ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ 🥰💞
Likes : 19152
Roshna Ann Roy - 19.1K Likes - Madness !!!!! 
.
.
.
.
@kichutellus

19.1K Likes – Roshna Ann Roy Instagram

Caption : Madness !!!!! . . . . @kichutellus
Likes : 19140
Roshna Ann Roy - 19.1K Likes - 💍 #saidyes💍 🌻...... ✌️

19.1K Likes – Roshna Ann Roy Instagram

Caption : 💍 #saidyes💍 🌻…… ✌️
Likes : 19076
Roshna Ann Roy - 18.3K Likes - Am really very lucky to get u... 
🔥  @actorvijaysethupathi .....🥰❤️🔥 ....
 And thanking  u......for all kind of support and love.....🧡A big hearted man " in ma life.....🖤❤️
 ....now..it's our 5 years of friendship...🥰
 I don't have any word s  dear...... and  u given a big space nd freedom to b with.....and "I Love u❤️.....SEThu". ...."I love u. Somuch 🔥🔥🔥

18.3K Likes – Roshna Ann Roy Instagram

Caption : Am really very lucky to get u… 🔥 @actorvijaysethupathi …..🥰❤️🔥 …. And thanking u……for all kind of support and love…..🧡A big hearted man ” in ma life…..🖤❤️ ….now..it’s our 5 years of friendship…🥰 I don’t have any word s dear…… and u given a big space nd freedom to b with…..and “I Love u❤️…..SEThu”. ….”I love u. Somuch 🔥🔥🔥
Likes : 18289
Roshna Ann Roy - 17.9K Likes - Each day is an occasion to reinvent ourselves”♥♥
...
...#newyearseries
💞💞💞💞💞💞💞💞💞💞💞💞💞
Costume :@cameella_boutique 
Mua :@antony.k.x
Jwells :@macsjewelry
📸 :@mojin_thinavilayil  #day4wedding

17.9K Likes – Roshna Ann Roy Instagram

Caption : Each day is an occasion to reinvent ourselves”♥♥ … …#newyearseries 💞💞💞💞💞💞💞💞💞💞💞💞💞 Costume :@cameella_boutique Mua :@antony.k.x Jwells :@macsjewelry 📸 :@mojin_thinavilayil #day4wedding
Likes : 17946
Roshna Ann Roy - 17.7K Likes - Not enough  wanted to burn.much moree !!!(with out any diet -note the point )! എന്നാലും so excited to share my happines
💞 
Its my 25th day of completion ♥in @lifetotalhealth 😍 (not a regular person but approximately done my days with out long gap - not a new member  continosly this smy 2 year or 3rd)
And its very much happy timefor me , bcs am really really a lazy girl and  i dont have any dedication  to workout  for ma body, i love my chubbiness and....., (😂😂പണിയെടുക്കാൻ വയ്യ  അത്രന്നെ...!!)

People : അയ്യോ വണ്ണം  കൂടിപ്പോയല്ലോ... " കണ്ടാൽ ഉടനെ.. 😔
 Its my  way...&. I knw  each and every changes in ma body,  nobody wanted  to take care of me,  കെട്ടിയോൻ സഹിച്ചോളും 😆

I knw how to maintain myself , മനസിലായല്ലോ... (എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ്  ഇത് പറയുന്നേ....)

 So i wish to thank my self first, ur amzing rosh🎉🎉🎉 u controlled ur self, abt ur pain of workout with full of മടി "!!

 In this workout journey,  i wanted to thank  jayaram sir my trainer, he s amazingly  trained,  given his whole attention nd support ❤️ also positive vibes makes to wakeup early  at 5.20 am every day ❤️
@jayaramsajeev 💞 

 Also its very long distance, from aluva to  changambuzha park evryday, but  i feel. So. Comfortable there alwys 💕💕
 Thank u. Somuch  #mukundansir 
ആശാൻ "  he ll coordinate everything  evryday for me , u knw me  very very much 🤝😁.. 😆😆😆 mmmm.....
"He ll take all the cctv footages, everyday...
And  he felt " roshna വന്നില്ലല്ലോ " 
 😆😆😆.... Msg :എവിടെ.... കണ്ടില്ലലോ 🤭🤭.." 
... Mmm... I like it... 💚 🖤
So... Thank u Somuch MASHe.....
...
To b continued....... ❤❤
Goodmorning...... 😍
Evryone 💞

17.7K Likes – Roshna Ann Roy Instagram

Caption : Not enough wanted to burn.much moree !!!(with out any diet -note the point )! എന്നാലും so excited to share my happines 💞 Its my 25th day of completion ♥in @lifetotalhealth 😍 (not a regular person but approximately done my days with out long gap – not a new member continosly this smy 2 year or 3rd) And its very much happy timefor me , bcs am really really a lazy girl and i dont have any dedication to workout for ma body, i love my chubbiness and….., (😂😂പണിയെടുക്കാൻ വയ്യ അത്രന്നെ…!!) People : അയ്യോ വണ്ണം കൂടിപ്പോയല്ലോ… ” കണ്ടാൽ ഉടനെ.. 😔 Its my way…&. I knw each and every changes in ma body, nobody wanted to take care of me, കെട്ടിയോൻ സഹിച്ചോളും 😆 I knw how to maintain myself , മനസിലായല്ലോ… (എന്നെ നേരിൽ കാണാറുള്ള ഊളകളോട് തന്നെയാണ് ഇത് പറയുന്നേ….) So i wish to thank my self first, ur amzing rosh🎉🎉🎉 u controlled ur self, abt ur pain of workout with full of മടി “!! In this workout journey, i wanted to thank jayaram sir my trainer, he s amazingly trained, given his whole attention nd support ❤️ also positive vibes makes to wakeup early at 5.20 am every day ❤️ @jayaramsajeev 💞 Also its very long distance, from aluva to changambuzha park evryday, but i feel. So. Comfortable there alwys 💕💕 Thank u. Somuch #mukundansir ആശാൻ ” he ll coordinate everything evryday for me , u knw me very very much 🤝😁.. 😆😆😆 mmmm….. “He ll take all the cctv footages, everyday… And he felt ” roshna വന്നില്ലല്ലോ ” 😆😆😆…. Msg :എവിടെ…. കണ്ടില്ലലോ 🤭🤭..” … Mmm… I like it… 💚 🖤 So… Thank u Somuch MASHe….. … To b continued……. ❤❤ Goodmorning…… 😍 Evryone 💞
Likes : 17673
Roshna Ann Roy - 16.9K Likes - ഞാൻ  സ്കൂളിൽ  നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി  വരെ  പോകാമെന്നു പറഞ്ഞു  ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ♥
ഞാൻ  വാവക്കു വേണ്ടി waiting ആയിരുന്നു...
സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ  അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ  ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല  എന്നൊക്ക പറഞ്ഞു  എന്നെ nice ആയിട്ട് ഒഴിവാക്കി

നല്ല  നിറമൊക്കെ  ഇണ്ട് ചുന്ദരൻ തന്നെ!!!🤭
ഇടക്ക് ഞാൻ  അമ്മയോട്  ചോദിക്കും, ഇവനെന്താ  ഇത്ര  കളറ് , ഞാൻ  മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ... 😂

അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ  നോക്കാൻ എണീച്ചിരിക്കണത്  ഞാൻ  ആണ്.. ഞാൻ  ടീവിയും കണ്ടു ഇവനെ  കൊഞ്ചിച്ചു ഇരിക്കും.... ഞങ്ങൾ  തമ്മിൽ  ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ )
അതു കൊണ്ട് തന്നെ  ഒരു അമ്മയുടെ പോലെ തന്നെ  എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല... എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ  ഉണ്ടാവാറുണ്ട്, അതൊരു  birthday ആയാലും അവന്റെ school opening ആയാലും ...എന്തായാലും 😘

ഞാൻ  അമ്മവീട്ടിൽ നിന്നാണ്  പഠിച്ചതൊക്കെ, ജോസുനെ  മാമോദീസക്ക്  കൊണ്ടുപോയി വീട്ടിലേക്കു  ആക്കുമ്പോ  എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ  സ്കൂളിൽ  നിന്ന് tc വരെ  വാങ്ങി....
എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു... അവനും വെഷമം കാണും....

ഞാൻ  വേറെ  വീട്ടിൽ പോയെങ്കിലെന്താ... ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ  ഇങ്ങോട്ട് വരും.... ഇന്ന്  ജോസൂട്ടന്റെ പിറന്നാൾ.... അവനോടൊപ്പം  ഇവിടെ വീട്ടിൽ  കൂടുന്നു.....
ഒരായിരം പിറന്നാൾ ആശംസകൾ എന്റെ  ചക്കരക്ക് 🥰🥰🥰

(കഥ  പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം  ഇത്  മതി  ഒരു birth day അല്ലേ..)

16.9K Likes – Roshna Ann Roy Instagram

Caption : ഞാൻ സ്കൂളിൽ നിന്നു വരുമ്പോ അങ്കമാലി LF ആശുപത്രി വരെ പോകാമെന്നു പറഞ്ഞു ചാച്ചൻ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു ♥ ഞാൻ വാവക്കു വേണ്ടി waiting ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയിൽ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാൻ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയിൽ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ nice ആയിട്ട് ഒഴിവാക്കി നല്ല നിറമൊക്കെ ഇണ്ട് ചുന്ദരൻ തന്നെ!!!🤭 ഇടക്ക് ഞാൻ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ് , ഞാൻ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… 😂 അമ്മക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാൻ എണീച്ചിരിക്കണത് ഞാൻ ആണ്.. ഞാൻ ടീവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങൾ തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ ) അതു കൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്, തല്ലു കൂടിയ സമയങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഉണ്ടാവാറുണ്ട്, അതൊരു birthday ആയാലും അവന്റെ school opening ആയാലും …എന്തായാലും 😘 ഞാൻ അമ്മവീട്ടിൽ നിന്നാണ് പഠിച്ചതൊക്കെ, ജോസുനെ മാമോദീസക്ക് കൊണ്ടുപോയി വീട്ടിലേക്കു ആക്കുമ്പോ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാൻ വയ്യാണ്ട് ഞാൻ സ്കൂളിൽ നിന്ന് tc വരെ വാങ്ങി…. എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വെഷമം കാണും…. ഞാൻ വേറെ വീട്ടിൽ പോയെങ്കിലെന്താ… ഇടക്കിടക്കു ആലുവക്ക് വരും അല്ലേൽ ഞാൻ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാൾ…. അവനോടൊപ്പം ഇവിടെ വീട്ടിൽ കൂടുന്നു….. ഒരായിരം പിറന്നാൾ ആശംസകൾ എന്റെ ചക്കരക്ക് 🥰🥰🥰 (കഥ പറയാൻ ആണേൽ ഒരുപാട് ഉണ്ട് തല്ക്കാലം ഇത് മതി ഒരു birth day അല്ലേ..)
Likes : 16930
Roshna Ann Roy - 16.8K Likes - Happiest work  with  sethunna ❤ thanks alot  for the support  u given..😘...
Actually .... I wanna  tell , abt this shoot....
Frst f all... Am really  blessed  to get him
For this..makeover shoot !! Only for @rr.makeovers
Ur appreciations nd love make this  shoot in a bttr way....
Really  really  thankful  to u......, just given  grt opportunity, for ma makeup career.... This means a lot !!! Biggest  achievement in ma makeup career 💞💞💞

Men  makeup  is entirely different , nd  am very new to makeup, i donnt have much more experience to do makeup,especially for "MEN" 😂!!!" Bfre  taking  the concept nd looks... Or theme i reffered  many magazine covers, many YouTube content  to give bttr looks  for him!!
" Also.. Practiced with ma husband 🤭🤭
He supported  me... Very well, nd encouraged me to  work with this grt man 😘💞

16.8K Likes – Roshna Ann Roy Instagram

Caption : Happiest work with sethunna ❤ thanks alot for the support u given..😘… Actually …. I wanna tell , abt this shoot…. Frst f all… Am really blessed to get him For this..makeover shoot !! Only for @rr.makeovers Ur appreciations nd love make this shoot in a bttr way…. Really really thankful to u……, just given grt opportunity, for ma makeup career…. This means a lot !!! Biggest achievement in ma makeup career 💞💞💞 Men makeup is entirely different , nd am very new to makeup, i donnt have much more experience to do makeup,especially for “MEN” 😂!!!” Bfre taking the concept nd looks… Or theme i reffered many magazine covers, many YouTube content to give bttr looks for him!! ” Also.. Practiced with ma husband 🤭🤭 He supported me… Very well, nd encouraged me to work with this grt man 😘💞
Likes : 16832
Roshna Ann Roy - 16.7K Likes - 🧡🤫.........

16.7K Likes – Roshna Ann Roy Instagram

Caption : 🧡🤫………
Likes : 16654
Roshna Ann Roy - 16.3K Likes - 🌹💯💯

16.3K Likes – Roshna Ann Roy Instagram

Caption : 🌹💯💯
Likes : 16281
Roshna Ann Roy - 16K Likes - "Have enough courage to trust love one more time ......
and always one more time.......😍
@kichutellus ♥

 Loc : @camp_marten

16K Likes – Roshna Ann Roy Instagram

Caption : “Have enough courage to trust love one more time …… and always one more time…….😍 @kichutellus ♥ Loc : @camp_marten
Likes : 16018
Roshna Ann Roy - 15.6K Likes - .... 😂
Because the older version of me was ,weak!!!! 😂🙏🏻
.
.
.
😘love u all... Goodmorning 🥰

15.6K Likes – Roshna Ann Roy Instagram

Caption : …. 😂 Because the older version of me was ,weak!!!! 😂🙏🏻 . . . 😘love u all… Goodmorning 🥰
Likes : 15616
Roshna Ann Roy - 15.6K Likes - .🎭.
. . 📸 :  @beniveesjo  @arun_manuel_ 👸 :  @prmakeupstudio .................................................................................
#malluactress #kerala♥️ #modelshoot #portfolio #actresslife #roshnaannroy #postoftheday #positivevibes #coronatyme #lockdown2020 #throwback #myjourney #roshnaannroy #portraitphotography #photographylovers #photoshootideas

15.6K Likes – Roshna Ann Roy Instagram

Caption : .🎭. . . 📸 : @beniveesjo @arun_manuel_ 👸 : @prmakeupstudio ……………………………………………………………………… #malluactress #kerala♥️ #modelshoot #portfolio #actresslife #roshnaannroy #postoftheday #positivevibes #coronatyme #lockdown2020 #throwback #myjourney #roshnaannroy #portraitphotography #photographylovers #photoshootideas
Likes : 15596
Roshna Ann Roy - 15.5K Likes - 😂അല്ല പിന്നെ change വേണമത്രേ 😂change 👊😏😏ഇന്നാ..... 🌹🌹🌹 😍

15.5K Likes – Roshna Ann Roy Instagram

Caption : 😂അല്ല പിന്നെ change വേണമത്രേ 😂change 👊😏😏ഇന്നാ….. 🌹🌹🌹 😍
Likes : 15504
Roshna Ann Roy - 15.3K Likes - When you have waited forever for this moment, happy tears are bound to happen! .
Shot by: @sainu_whiteline
@_whitelinephotography_

❤️ @kichutellus ❤️

Blessed moment !!!!!!

 #wedding #happiness #happy2020 #grateful #thankyougod  #manifestations #blessed #28.11.20

15.3K Likes – Roshna Ann Roy Instagram

Caption : When you have waited forever for this moment, happy tears are bound to happen! . Shot by: @sainu_whiteline @_whitelinephotography_ ❤️ @kichutellus ❤️ Blessed moment !!!!!! #wedding #happiness #happy2020 #grateful #thankyougod #manifestations #blessed #28.11.20
Likes : 15340

Roshna Ann Roy - 15K Likes - 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala 
P. C : @arun_manuel_  @beniveesjo
@prmakeupstudio 
നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala

15K Likes – Roshna Ann Roy Instagram

Caption : 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala P. C : @arun_manuel_ @beniveesjo @prmakeupstudio നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala
Likes : 15036
Roshna Ann Roy - 14.9K Likes - 💞 💞 

Mua : @rr.makeovers (me)😜
Costume : @cameella_boutique 💋

14.9K Likes – Roshna Ann Roy Instagram

Caption : 💞 💞 Mua : @rr.makeovers (me)😜 Costume : @cameella_boutique 💋
Likes : 14936