Shweta Menon Instagram – കണ്ണൂരിലെ മികച്ച അന്താരാഷ്ട്ര നിലവാരമുള്ള കോളേജുകളിലൊന്നാണ് 𝙇𝙀𝘼𝘿𝙀𝙍𝙎 𝘾𝙊𝙇𝙇𝙀𝙂𝙀.
വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാൻ LEADERS കോളേജിന് സാധിച്ചു. ഏഴു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന Brilianz Educationൻറെ മറ്റൊരു വിജയ് സംരംഭമാണ് LEADERS COLLEGE. നാലു വർഷത്തെ മികച്ച പ്രവർത്തനങ്ങൾ കൊണ്ട് 𝘼.𝙄.𝘾.𝙏.𝙀 Approval ഉള്ള ഒരു കോളേജായി ലീഡേഴ്സ് കോളേജ് മാറിക്കഴിഞ്ഞു.ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച രണ്ട് 𝙋𝙂𝘿𝙈 പ്രോഗ്രാമുകളായ 𝐁𝐔𝐒𝐈𝐍𝐄𝐒𝐒 𝐌𝐀𝐍𝐀𝐆𝐄𝐌𝐄𝐍𝐓 𝐚𝐧𝐝 𝐇𝐎𝐒𝐏𝐈𝐓𝐀𝐋𝐈𝐓𝐘 𝐌𝐀𝐍𝐀𝐆𝐄𝐌𝐄𝐍𝐓 ആണ് LEADERS കോളേജ് നൽകുന്നത്.
ബിരുദ-ബിരുദാനന്തര ക്ലാസ്സുകളിലായി ധാരാളം കുട്ടികൾ പഠിക്കുന്ന കോളേജിൽ അന്താരാഷ്ട്ര നിലവാരമുള്ള 𝘼𝙄𝘾𝙏𝙀 യുടെ 𝙋𝙂𝘿𝙈 പ്രോഗ്രാമുകൾ, 𝙇𝙄𝙉𝘾𝙊𝙇𝙉 𝙐𝙉𝙄𝙑𝙀𝙍𝙎𝙄𝙏𝙔, 𝙆𝘼𝙉𝙉𝙐𝙍 𝙐𝙉𝙄𝙑𝙀𝙍𝙎𝙄𝙏𝙔, 𝙄𝙂𝙉𝙊𝙐 𝙐𝙉𝙄𝙑𝙀𝙍𝙎𝙄𝙏𝙔 എന്നീ വ്യത്യസ്ത യൂണിവേഴ്സിറ്റികളുടെ കോഴ്സുകൾ നൽകുന്നു.
കോഴ്സിന് ഒപ്പം തന്നെ അന്താരാഷ്ട്ര നിലവാരമുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്കളും ലീഡേഴ്സ് നൽകുന്നു.
➤ വളരെ മികച്ച ക്ലാസ് റൂം സൗകര്യങ്ങൾ.
➤ വിശാലമായ കമ്പ്യൂട്ടർ LAB,
➤ ആയിരക്കണക്കിന് ബുക്കുകളുള്ള ബൃഹത്തായൊരു ലൈബ്രറി.
➤പഠനം രസകരവും ഉപയോഗപ്രദവുമാക്കി മാറ്റാൻ വേറൊരു കോളേജിനും ഇല്ലാത്ത മനോഹരമായ DOLBY തീയേറ്റർ.
➤ വിദ്യാർഥികളുടെ കായിക മേഖലയിലെ അഭിരുചി പ്രോത്സാഹിപ്പിക്കാൻ മികച്ചയൊരു ഒരു ഗെയിം ZONE.
➤ MARKETING EXPO, INDUSTRIAL VISIT, വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചപ്രമുഖ വ്യക്തികളുമായുള്ള TALK SHOW തൊഴിലവസരങ്ങളിൽ ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, MEET THE CEO, MANAGEMENT GAMES..
► കുട്ടികളുടെ സാമൂഹ്യസേവന പ്രോത്സാഹിപ്പിക്കാൻ SOCIAL WARRIORS, ലീഡേഴ്സ് സോഷ്യൽ സർവീസ് ക്ലബ്.
തുടങ്ങി മറ്റേതു കോളേജുകൾക്കും അവകാശപ്പെടാനാവാത്ത തരത്തിലുള്ള മികച്ച പഠനം ഉന്നത നിലവാരത്തിൽ നൽകാൻ LEADERS COLLEGE നു സാധിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കു ഇപ്പോൾ തെന്നെ വിളിക്കൂ
📞 +91 9562333331 | +91 9846810934
📧 [email protected]
🌐 http://leaderscollege.in
#leaderscollege #Leaders #MBA #mastersbusinessadministration #humanresourcesmanagement #bba #bcom #bca #pgdm #businessmanagement #hospitalitymanagement #logistics #logisticsCourse #DiplomaCourses #kannur #leadersgroup #career #education #collge #collegelife Kannur | Posted on 20/Mar/2023 11:57:21